English Meaning of ആരൂഢം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആരൂഢം is as below...

ആരൂഢം : ārūḍham S. (part. രുഹ) 1. Ascended. അശ്വാരൂഢന്‍ mounted. ആരൂഢന്‍മാര്‍, ആരൂഢസമാധികള്‍ Kei N. perfect philosophers. ആരൂഢമോടാല്‍ Nal. (= ജാതം). 2. Mal. a ruined house or family = മുന്പേ ഉളള തറ വാടു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആല
āla T. M. C. Tu. (Tdbh. of ആലയം or ശാല) Shed as for sugar-mill, workshop, cow-house. ആലെക്കല്‍നിന്നു പാല്‍കുടിച്ചാല്‍ prov. ഏഴാലക്കന്നും TP. the cows of 7 stables, ധേനു ക്കള്‍ ആലെക്കലാമാറു ചെന്നു CG. in the evening. — oil-mill കോല്‍ ഉറച്ചു ആലയും ചക്കും ഒക്കാനുള്ളു prov. — workshop of blacksmith കൊല്ലന്‍ പണി എടുക്കുന്ന ആലയില്‍ കടന്നു TR. ആലെക്കരേറുക V1. go to shop or office. നരിയാല pit or shed to catch tigers.
ആര്‍ക്കുക, ര്‍ത്തു
ārkuγa T. M. (T. also to fight comp. II ആര്‍) 1. To cry aloud, roar, shout. ആര്‍ത്തുപറക to vociferate, മൂന്നുനില ആര്‍ത്തു (in solemnities). ആര്‍ത്തുപുകഴ്ത്തിനാര്‍ AR. shout of triumph. 2. prh. to blaze up, rise ആര്‍ത്തെ രിയുന്ന അഗ്നി (po.) or roaring fire? VN. ആര്‍ക്കല്‍, ആര്‍പ്പു in ആ. വിളിക്ക, ആര്‍പ്പി ടുക; also ആര്‍പ്പരിക്ക to halloo. CV. ആര്‍പ്പിക്ക 1. make to shout. 2. പൊടി ആര്‍പ്പിച്ചു Bhr. stirred up, raised dust.
ആധാനം
ādhānam S. (ധാ) Placing, deposit ആ. ദരിച്ചിരിക്ക V1.
ആന്ധ്യം
āndhyam S. (അന്ധ) Blindness.
ആഴുക, ണു
ā/?/uγa T. M. C. (Te. ലൊഗു) (√ അ ഴു) v. n. Sink = താഴുക;; vu. ആണ്ടു sank to the bottom. ഭാരമോടാണു & ഭാരം കൊണ്ടു താണു Bhr 1. ആണ്ണുപോയെങ്ങേനും വീണൊരു നാ ഭി CG. (mark of pregnancy) ആനന്ദവാരി യില്‍ ആണ്ണുകിടന്നു CG. ദു:ഖസമുദ്രത്തില്‍ വീ ണാണു Vil. Previous page Next page
ആന്‍
ān T. So M. = ആ Ox or cow, hence ആനാവു young cow. II.
ആശ
āša S. 1. (√ അശ reach) Quarter (= ദി ക്കു)എട്ടാശപൊട്ടുംവണ്ണം അട്ടഹാസംചെയ്തു AR. പത്താശാന്തവും നിറണ്ടു BhrmP7. 2. ആശസ്സ് Ved. = ആശംസ). a.) hope വറ്റൊന്നും കട്ടൊ ന്നും ആശ വിടാ prov. അതിന്ന് ആശവിടും TR. shall not hope for it. ഇന്ന നമ്മുടെ ആശ തീ ര്‍ന്നു TR. I have lost all hope. കൊടുത്ത കൈക്ക് ആശയും കൊണ്ട കൈക്കു ഭീതിയും prov. സ്വ പ്നത്തില്‍പോലും ആശ കുറഞ്ഞൊരു കാന്തദര്‍ശ നം SiPu. a hope hardly nourished in dreams. നാളയും ഉണ്ടാം എന്നുള്ളൊരാശ കോലേണ്ട CG. don't nourish the hope. പൂര്‍വ്വോപകാരിക്ക് ആ ശ പറഞ്ഞു ചതിപ്പവന്‍ അധമാധമന്‍ KR. who deceives by raising false hopes. ആ. കൊടു ക്കരുതു prov. b.) desire, longing പൊന്നാശ മണ്ണാശ, പെണ്ണാശ etc. വിത്തത്തില്‍ ആശ പറ്റുക GnP. നിന്നാശ കണ്ടില്ലൊരുവര്‍ക്കും അ യ്യോ Anj. Alas none longs after thee. ആശ നി ശ്ചയം നാശം വരുത്തും — with Loc. അതില്‍ ആശ വെച്ചു (also അതിന്ന്, അവളോടു — മുത ല്ക്കാശ പെരുത്തു Anj.) ആശപ്പെടുക to covet, fall in love. Previous page Next page
ആചന്ദ്രകാലം
āǰandraγālam S. (ആ III). As long as the moon exists, also ആചന്ദ്രര്‍ക്കം, ആചന്ദ്രതാരകം വാഴ്ക നീ AR. rule as long as the world lasts.
ആഘാതം
āghāδam S. (√ ഹന്‍) A blow, hurt.
ആച്ചി
āčči T. M. (ആയന്‍) Cowherd-woman. ആച്ചിമാര്‍ CG. CC. ആച്ചിയാര്‍ = വൈശ്യത്തി V1.
Sponsor Books Adv
A. Balakrishnapilla
Sreedharanpilla
Download This Book
Shivarathri Mahathmyam
Karunakaran Ezhuthachan
Download This Book
Mahabharatha Katha (Oru Niroopanam)
Kunnathu Janardhana Menon
Download This Book
Science Of The Oceans And Human Life
Umarakuttii E. Ena. Pii
Download This Book
Chanakyasoothram Kilippattu
Ragavaprsharody Kallekulangara
Download This Book
Random Fonts
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 4038
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 14555
Thoolika Bangla Font
Thoolika
Download
View Count : 27918
ML_TT_Jyothy Bold Italic Bangla Font
ML_TT_Jyothy Bold Italic
Download
View Count : 4753
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 12568

close
Please like, if you love this website