English Meaning of ആല

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആല is as below...

ആല : āla T. M. C. Tu. (Tdbh. of ആലയം or ശാല) Shed as for sugar-mill, workshop, cow-house. ആലെക്കല്‍നിന്നു പാല്‍കുടിച്ചാല്‍ prov. ഏഴാലക്കന്നും TP. the cows of 7 stables, ധേനു ക്കള്‍ ആലെക്കലാമാറു ചെന്നു CG. in the evening. — oil-mill കോല്‍ ഉറച്ചു ആലയും ചക്കും ഒക്കാനുള്ളു prov. — workshop of blacksmith കൊല്ലന്‍ പണി എടുക്കുന്ന ആലയില്‍ കടന്നു TR. ആലെക്കരേറുക V1. go to shop or office. നരിയാല pit or shed to catch tigers.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആവലാതി
āvalāδi T. M. (So. — ദി & -ധി) 1. Vexation ആ'പ്പെടുക V1. to be distressed. 2. grumbling, complaint ആവിലാതിക്കു ചെ ന്നാല്‍ PT. ആവിലാതി അഞ്ഞായങ്ങള്‍ കേ ള്‍പ്പിപ്പാന്‍, യജമാനന്മാര്‍ക്കു ആ. എഴുതി അയക്ക, ആ. സങ്കടങ്ങള്‍ കേട്ടു തീര്‍ക്ക TR. ആവലാതിക്കാരന്‍ So. plaintiff, No. a vexer.
ആവേശം
āvēšam S. (വിശ) Entering, penetration, possession by spirits, (ആവേശപ്പെ ടുക to be possessed, inspired) engagedness of mind വീടുകര്‍മ്മങ്ങളില്‍ അവള്‍ക്ക് ആ. ആക യാല്‍ PT. നിന്നാമങ്ങള്‍ മാനിനിക്കു മന്മഥന്തന്നു ടെ ആവേശമന്ത്രമായ്വന്നു കൂടി CG. thy very names inspire her with love. ആവേശക്കാരന്‍ demoniac. denV. ആവേശിക്ക to enter, be occupied with മാ നില്‍ആ'ച്ചിതു ചിത്തം സീതെക്കു Bhr. usurp. അദ്ദിക്കു നിങ്ങള്‍ക്ക ആ'പ്പതിന്നരുതു VilvP. part. ആവിഷ്ടം l. possessed, engrossed. 2. = ആ വേശം; ഉള്‍ക്കാന്പു ഭ്രമിച്ചിതു കലിതന്‍ ആവി ഷ്ടത്താല്‍ Bhr3.
ആര്‍
ār T.M. (= യാര്‍) Who? pl. & indef. sing. ഈ എഴുത്ത് ആരെതു (& ആരേതു) TR. whose = ആരുടെ — അവരില്‍ ആരാരുടെ അ ടിക്ക് ആണ് മുറിഞ്ഞതു MR. (repeated with distributive signification). ആരും ഇല്ല there is none, I have no friend. ആരും ഓരും (= അ വരും) ഇല്ലാത്തവന്‍ V1. left alone in the world. ആരാന്‍ (fr. ആന്‍, ആയിന്‍‍ see ആകുന്നു) ആ രാനും whosoever, any one, the next best, ആര്‍ക്കാനും വേണ്ടാ none wants it; also declined ആരാന്‍റെ, ആരാനോടു KR. ആരാന്‍ ആരാന്‍ തന്നേ prov. the who is it remains a who is it. Old forms ആരേനും (fr. എനിനും) & ആരേലും (ഏലിലും) ആരേലും വന്നു കണ്ടാകിലോ CG. — ഗൃഹം ആരുടെ വാന്‍ CC. whose can it be? II.
ആക്രോശം
ākrōšam S. Crying against. ആ ക്രോശിച്ചാള് Si P 4. she lamented.
ആശി
Tdbh. = ആശിസ്സ S. (ശാസ) Prayer, blessing. മിക്കാശികളും കൂറിനര്‍ RC. ആശിയും ചൊല്ലി Bhr. വാഴ്ക എന്നാശി ചൊല്ലി AR. ദേ ശികന്‍ നല്കിനൊരാശിയും പൂണ്ടു CG. ഉത്തമ വചനങ്ങള്‍ ആചികൂറി RC. ആശിസ്സ് & ആശീസ്സ S. അവളോടാശിസ്സു പ രിഗ്രഹിച്ചു Bhr. ആശീര്‍വാദം blessing (& ആശീര്‍വചനം) ആചാ ര്യനോട് ആ. വാങ്ങി ദക്ഷിണചെയ്തു Bhr1. സത്തുകളുടെ ആ. കൈക്കൊണ്ടു KR. their thanks. അനേകം ആശീര്‍വാദം TR.(= സലാം) അവളില്‍ കൈവെച്ച് ആ. ചൊല്ലി VilvP. den V. ആശീര്‍വദിക്ക to bless. ഇത്തരം ആ'ച്ചു ചൊന്നപ്പോള്‍ Mud. മുനി ആ'ച്ചയച്ചു KR.
ആവു
āvu 1.2nd fut. of ആകുക q. v. 2. interj. Ah!
ആച്ചി
āčči T. M. (ആയന്‍) Cowherd-woman. ആച്ചിമാര്‍ CG. CC. ആച്ചിയാര്‍ = വൈശ്യത്തി V1.
ആമ്നായം
āmnāyam S. (മ്നാ) Tradition, holy scripture, po.
ആദ്യം
ād/?/yam S. see ആദി.
ആസ്സ്
ās P. (ആച് V1.) Mill, ആസ്സക്കല്‍ (ആ ചക്കല്ല് V1.) pair of millstones.
Sponsor Books Adv
Prasnasara
Sambashiva Sastri
Download This Book
Prabhandha Manjari
David
Download This Book
Raghuvamsha Charithram Vol-1
Kalidhasan
Download This Book
The Story Of Our Newspapers
Unknown
Download This Book
Samastha Kerala Sahithya Parishathu Vaka Thrimasika
Sanathana Dharmam Achukoodam
Download This Book
Random Fonts
MalayalamAbe Bangla Font
MalayalamAbe
Download
View Count : 20712
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 14135
FML-Indulekha Bold Italic Bangla Font
FML-Indulekha Bold Italic
Download
View Count : 17244
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 26325
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 32551

close