English Meaning of ആരവം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആരവം is as below...

ആരവം : āravam ആരാവം S. (രു) Cry, noise യുദ്ധാരവം etc. ആരാവാരം T. M. Tu. clamorous multitude, (C. ആരാവാരം retinue, train, prh. from ആരുക) feastly pomp ആരാവാരങ്ങളും സിം ഹനാദങ്ങളും Nal. വീരര്‍ പോരിടെ ആ. മികെച്ചു RC. warcry. ആരവാര്‍ see ആരുക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആര്‍ദ്രം
ārd/?/ram S. 1. Wet, moist ചേലകള്‍ ആ ര്‍ദ്രങ്ങളായി CG. by bathing. ഭൂമി ആര്‍ദ്രയായി (by moonlight) refreshed. ആര്‍ദ്രഗ്രന്ഥങ്ങളെ കൊണ്ടു തളിക്ക Nal. 2. soft, mellow, feeling അന്യനില്‍ പ്രേമാര്‍ദ്രഭാവം ഭവിക്കുമോ Si Pu 3. are strangers pitied. കരുണാര്‍ദ്രബുദ്ധ്യാ AR. from compassion. ആര്‍ദ്രത compassion = ആര്‍ദ്രഭാവം, എന്നുടെ ദഃ ഖം കണ്ടാല്‍ ആര്‍ദ്രത ഭവിക്കെണം Nal. ക ല്ലിന്നും ആ. ഉണ്ടാം Bhr. even a stone would melt.
ആദരം
ād/?/aram S. & ആദരവ് T. C. Te. 1. Respect, regard for. മല്ലാരിക്കാദരമില്ല SG. no favor. ആദരവോടെ CC. honorably. ആദ രവില്‍ പൂച്ചകള്‍ക്കു നല്കി CG. kindly. ആദര വാല്‍ Anj. duly. 2. support, comfort എനി ക്ക് ഒര്‍ ആദരവില്ല = no protection. ആതരവ തികം വന്നില്ല RC. no consolation (confounded with ആധാരം). denV. ആദരിക്ക 1. to regard, ചൊന്നത് ആദരിയാതെ AR. not minding (= അനാ ദൃത്യ); ദുര്‍ന്നിമിത്തങ്ങളെ ആദരിയാതെ UR. ആദരിച്ചിരുത്തി honorably. 2. to support, console. എളിയവരെ ആ. Arb. ആദരിച്ചീ ടിനവാര്‍ത്ത ഓതി രോദനം പോക്കിനാള്‍ CG. comforted the child. Part. ആദൃതം honored ആദൃതരായുള്ളൊരാര ണര്‍ CG.
ആര്‍ഷം
āršam S. (ഋഷി) What originates with Rishis — what is revealed, plain (opp. മാനു ഷം invented, artificial).
ആജീവം
āǰīvam S. Livelihood V1. ആജീവനാന്തം (ആ III.) to the end of life. ആ. തുന്പംവരാ RC. Previous page Next page
ആവലാതി
āvalāδi T. M. (So. — ദി & -ധി) 1. Vexation ആ'പ്പെടുക V1. to be distressed. 2. grumbling, complaint ആവിലാതിക്കു ചെ ന്നാല്‍ PT. ആവിലാതി അഞ്ഞായങ്ങള്‍ കേ ള്‍പ്പിപ്പാന്‍, യജമാനന്മാര്‍ക്കു ആ. എഴുതി അയക്ക, ആ. സങ്കടങ്ങള്‍ കേട്ടു തീര്‍ക്ക TR. ആവലാതിക്കാരന്‍ So. plaintiff, No. a vexer.
ആപ്പു
āppụ T. M. C. 1. Wedge, plug, what stops a crevice. ആപ്പും തട്ടി കവാടം അടെച്ചു (po.) bolted the door. ആപ്പും ചീപ്പും ഇടുക vu. — (hence മേലാപ്പു, മാറാപ്പു) 2. wad of gun, also ആപ്പം V1. ആപ്പന്‍ N. pr. of men. Previous page Next page
ആലീഢം
ālīḍham S. (ലിഹ) Attitude of shooting (po.)
ആതരം
āδaram S. (തര) Fare, freight = തോണിക്കൂലി.
ആലവാലം
ālavālam S.(അല്‍ III) Watering bed round trees (തടം).
ആട്ടം
āṭṭam 5. VN. of ആടുക. Moving play, dance, comedy. പാട്ടും ആട്ടവും തുടങ്ങി, ഒരാ ട്ടവും അനക്കവും ഇല്ല perfect silence. ആട്ടം മു ട്ടിയാല്‍ കൊട്ടത്തടത്തില്‍ prov. Cpds. ചക്കാട്ടം oil making. നീരാട്ടം bathing, boating. ആട്ടക്കാരന്‍ dancer, actor — N. pr. of a caste that play in temples. (17 in Taliparambu).
Sponsor Books Adv
Kuru Kuru Swahah
Unknown
Download This Book
Charudhathan
Rajarajavarma A.R
Download This Book
Vidwan Machattelayathinde Krithikal Vol-1
Ilayathu Machattu
Download This Book
Neela Sailam
Mahaanti Surendar
Download This Book
Praisham - Sreemoolam Malayala Bhasha Grandhavali
Kolatheri Sankara Menon
Download This Book
Random Fonts
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 11346
FML-TT-Guruvayur Bold Italic Bangla Font
FML-TT-Guruvayur Bold Italic
Download
View Count : 40071
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 15726
J*Saroja Italic Bangla Font
J*Saroja Italic
Download
View Count : 21363
FML-TT-Indulekha Bold Bangla Font
FML-TT-Indulekha Bold
Download
View Count : 32851

close