English Meaning of ആയം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആയം is as below...

ആയം : M. 1. Either the prec. in വന്നായം, ഭവിച്ചായം, f. i. ഇനിപ്പരം എങ്ങനെ വന്നായം എന്നറിഞ്ഞില്ല PT. how things will go with me (or from ആയി, ആയ്മ √ ആളുക). — also in നാരായം, കാലായം q. v. 2. lightness ആ. വരുത്തുക alleviate, ആ. കൊടുക്ക make nimble V1. 2. (B. slackness, comp. അഴ).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആണം
āṇam T. M. 1. Broth, soup. കോഴി യാണം; a dish of Maplas ആ. വെക്ക. — 2. (C. ആണി buret) ആ. കീറുക a field to burst by the heat of the sun = ചെടി എടുത്തുപോക.
ആന്യം
ānyam T. M. (Tdbh. ആഹ്നികം) A day's work, day's hire or wages ഇനിയത്തേ ആനിയം തരിക (vu.) ആന്യ ഊട്ടു daily meals given to Brahmans at the Mal. temples.
ആയന്‍
āyaǹ T. M. (ആ 2.) Cowherd, Veishya f. ആയി or ആച്ചി. — ആയര്‍കുലത്തില്‍ പിറന്നു. CC. ആയന്മാക്കുനാഥന്‍ CG. — ആയര്‍കോന്‍ 1. chief of cowherds CC. 2. C/?/shna Bhr. ആയന്പാടി, എെന്പാടി, അന്പാടി 1. cowfold, villago of herdsmen. 2. N. pr. of Tāmūri's palace, ആയന്പാടി കോയിലകത്തു തന്പ്രാട്ടി KU. chief lady in his establishment (see ഏറാടി).
ആവശ്യം
āvašyam S. (അവശ) 1. Necessity. ഉറുപ്പികെക്ക് ആ. ഉണ്ടായി vu. എന്നെ സ്മരിക്ക നീ ആവശ്യകങ്ങളില്‍ SiPu3. in straits (word of a God), ആ. പോക്കുക V1. to deliver. ംരം കാര്യത്തില്‍ വിസ്തരിപ്പാന്‍. ആ. കണ്ട എല്ലാ വരും Arb. all who were deemed necessary for the enquiry. 2. needful, requisite അവ ന്‍റെ ആവശ്യം പ്രകാരം പറയെണം MR. speak as he dictates. — It often serves for 'must', either with the Nom. of the thing required (കല്പന വരിക വളരെ ആവശ്യം TR. also with the old Inf. ആയതു താങ്കള്‍ അറിയ നമുക്കു വളരെ ആ.. understand: ആയിരിക്കു ന്നു); or with the Dat. or 2nd Adv. (ചന്തുവിന്നു കൈക്കാര്‍ക്ക് ആ. ഉണ്ടായി TR. Ch. wanted coolies പിടിപ്പാന്‍ ആ. ഇല്ല MR. പോവാന്‍ നമുക്ക് ആ. വന്നു TR.) or with the addition of വേണം (in different forms: അയക്കേണ്ട ആ വശ്യം ഇല്ല TR. കൊടുക്കെണം എന്നുള്ളതു നമു ക്ക് ആ. ഇല്ല I don't want to give away. പറ യേണ്ടത് ആ'മാകുന്നു MR.) ആവശ്യക്കാരന്‍ mod. = മുട്ടുള്ളവന്‍. ആവശ്യപ്പെടുക mod. to want, wish for = വേ ണം. ആവശ്യമായി (= വേണ്ടി for) കാലികള്‍ക്കും വെ ള്ളം കുടിപ്പാനും ആ. കുഴിപ്പിച്ച കുളം MR.
ആരമാ
āramā A Venetian, = 5 Rupees V1.
ആസ്യം
āsyam S. (ആസ് L. os) Face, mouth ആത്യം (sic.) കൊള്‍ക to cast in the face, knock against one V1.
ആതുളി
āδuḷi (T. ആതാളി) Noise, buzz V1.
ആനമനം
ānamanam S. (നമ) Reverence, bow.
ആശ്ലേഷം
āšlēšam S. (ശ്ലിഷ) Embrace പാ ശാശ്ലേഷം വേവ്വിട്ടു PT. untied. denV. തങ്ങളില്‍ ആശ്ലേഷിച്ചു Bhr. ഗാഢം ആ ശ്ലിഷ്യ AR. — part. ആശ്ലിഷ്ടം embraced.
ആഖ്യ
ākhya S. (ആ III. √ ഖ്യാ) Name; in comp. ആഖ്യന്‍ named. ആഖ്യാനം l. = ആഖ്യ. 2. story. den V. ആഖ്യാനിക്ക to relate. ആഖ്യാതം the finite verb (gram.)
Sponsor Books Adv
Bhasha Gadya Ramayanam Kishkindha Kandam
Kunju Menon
Download This Book
Seetha Swayamvaran (Ottan Thullal)
Ittimayamma Kongattil
Download This Book
Mahasweta Devis Short Stories
Unknown
Download This Book
Neelakkadambu
Chandra Shegaran Nair Vaikkon
Download This Book
Kalyana Sougandhikam Sheethangan Thullal
Kunjan Nambiyar
Download This Book
Random Fonts
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 21805
FML-TT-Onam Bold Italic Bangla Font
FML-TT-Onam Bold Italic
Download
View Count : 18145
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 19833
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17292
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 50375

close