English Meaning of ആപ്തം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആപ്തം is as below...

ആപ്തം : āptam S. (ആപ) part. Reached, obtained, attached, trustworthy. (ആപ്തവാക്കു undoubted declaration, as of Gods, authentic speech. ആപ്തമന്ത്രി confident. തനിക്കുള്ളൊരാ പ്തന്മാര്‍ VCh. ഇവിടെ ആപ്തമായിട്ട് ഒരു ആ ളെ അയക്ക TR. നമ്മള്‍ക്ക് വളരെ ആപ്തന്‍ (= വിശ്വസ്തന്‍). — സമീപം ആപ്തവാന്‍ CC. came nigh. ആപ്തി S. 1. acquisition. അഭീഷ്ടാപ്തയെ Sit Vij. to gain my wish. നാകലോകാപ്തിയില്‍ കാ ര്യം ഇല്ലേതുമേ CG. what do I care about going to heaven. 2. trust V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആദരം
ād/?/aram S. & ആദരവ് T. C. Te. 1. Respect, regard for. മല്ലാരിക്കാദരമില്ല SG. no favor. ആദരവോടെ CC. honorably. ആദ രവില്‍ പൂച്ചകള്‍ക്കു നല്കി CG. kindly. ആദര വാല്‍ Anj. duly. 2. support, comfort എനി ക്ക് ഒര്‍ ആദരവില്ല = no protection. ആതരവ തികം വന്നില്ല RC. no consolation (confounded with ആധാരം). denV. ആദരിക്ക 1. to regard, ചൊന്നത് ആദരിയാതെ AR. not minding (= അനാ ദൃത്യ); ദുര്‍ന്നിമിത്തങ്ങളെ ആദരിയാതെ UR. ആദരിച്ചിരുത്തി honorably. 2. to support, console. എളിയവരെ ആ. Arb. ആദരിച്ചീ ടിനവാര്‍ത്ത ഓതി രോദനം പോക്കിനാള്‍ CG. comforted the child. Part. ആദൃതം honored ആദൃതരായുള്ളൊരാര ണര്‍ CG.
ആസന്നം
āsannam S. (സദ്) Near, ആസ ന്നകാ impending death. ആസാദ്യം obtainable V1. പാതാളം ആസാദ്യ CC. going to Hades.
ആല്‍
T. C. M. (ആലുക) Ficus Indica പേ രാല്‍, വടം S. The different kinds: അത്തിയാല്‍ Fic. glomerosa, അരയാല്‍ Fic. relig. ഇത്തിയാല്‍ Fic. Benjamina. കാട്ടാല്‍ Fic. citrifol. കല്ലാല്‍ Fic. maisorensis(or Hibiscus populneoides) ചി ററാല്‍, ചുവന്ന ആല്‍ Fic. infectoria (തവിട്ടാല്‍ black poplar tree V1.) ആലുഴി its falling roots (Palg.) ആലങ്കായ, ആലന്പഴം its fruit. ആലിന്‍പാല്‍ its milk. ആല്‍ത്തറ കെട്ടുക to wall in a large banian tree ആ'മേല്‍ അങ്ങിരുന്നു CG. നികുംഭില യില്‍ ആ.. AR 6. III.
ആഭീരന്‍
ābhīraǹ 1. An ābhīra, people near the Sindhu (= Ophir). 2. cowherd ആഭീരമ ണ്ഡലം എല്ലാം ഒടുങ്ങി AR.
ആഖ്യ
ākhya S. (ആ III. √ ഖ്യാ) Name; in comp. ആഖ്യന്‍ named. ആഖ്യാനം l. = ആഖ്യ. 2. story. den V. ആഖ്യാനിക്ക to relate. ആഖ്യാതം the finite verb (gram.)
ആണ
āṇa 5. (Tdbh. ആജ്ഞ) 1. Command. നമ്മുടെ ആണയും ആജ്ഞയും ലംഘിച്ചു, കുന്പ ഞ്ഞി ആണ തിക്കരിച്ചു TR. 2. oath, adjuration. വിശ്വാസം വരുവാന്‍ ആണ സത്യവും ചെയ്തു തരാം TR. പൊളിയാണ perjury. ആണയിടുക 1. to swear പളളിയെ പിടിച്ച്, അപ്പനെ പിടിച്ച് ആണയിടുക V1. also with Acc. ഗുരുവിനെ ആണയിട്ടാന്‍ swore by. CV. ആണയിടുവിക്ക to put on oath. 2. to adjure, also cite, arrest. കുന്പഞ്ഞിപേര്‍ക്ക് ആണയിട്ടു തടുത്തത് അവര്‍ കൂട്ടാക്കാതെ TR. അവന്‍റെ മേല്‍ തിരുവാണയിട്ടു (formula: വീരകേരളന്‍ പുറത്താണ, പൊന്തന്പുരാനാ ണ etc.) 3. by, f. i. കണ്ണാണ, ഗുരുവാണ, എന്നാണ നിന്നാണ നേരാങ്ങളേ TP. തന്നാ ണ ഞാന്‍ എന്നുടെ കണ്ണു രണ്ടാണ ന്യാദൃശ ന്മാര്‍ക്കറിയിക്കയില്ല CC. നിങ്ങളാണ, ശിവന്‍ തന്‍ പാദത്താണ CG. രാമപാദാബ്ജങ്ങളാണ AR 2. — often shortened നിന്നാണെനിക്കി ല്ല (po.) I swear by thee, I have it not. Previous page Next page
ആലം
ālam S. 1. Broad. 2. poison ആ. ഉണ്ടൊ രരനെ ജഗന്നാഥ Bhg. poison swallowing Siva. വാളും ആലവും അഞ്ചുവൊരു കൊടുപ്പം RC. 3. M. (T. Dalbergia) a tree = പേഴ, used to make mortars. ആലത്തുരല്‍ ആലത്തിന്‍റെ കുരുന്നു, ആലത്തിലയില്‍ ഇട്ടു, a med. 4. Ar. 'ālam. world, ആലം പടെച്ചോന്‍ അള്ള Mpl. ആലങ്ങാടു N. pr. (3).
ആ
ā T. a M. (C. Te. ആവു) Cow, in ആ നായര്‍ cowherd, also ആയര്‍ q. v. III.
ആവില്‍
āvil Cœsalpinia bonducella ആ'കു രുന്നു മരുന്നു നല്ലൂ CG. ആവിലേത്തൊലി a med. (= ആവി 4.)
ആക്രന്ദം
ākrand/?/am S. (ആ III.) Weeping. ആ. തുടങ്ങി Nal 3.
Sponsor Books Adv
Kairalee Koudhukam
Karuppan
Download This Book
Graha Shanthi
Kanippayyoor Sankaran Namboothiripad
Download This Book
Sree Rama charitham
Parameswara Shasthrikal
Download This Book
Bhasha Manjusha
Achuthamenon Veblasseri
Download This Book
Sree Kashimahathmyam Kilippattu
Shankaramenon Kappadathu
Download This Book
Random Fonts
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 9701
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 42032
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 33920
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 30606
ML_TT_Mangala ExBold Normal Bangla Font
ML_TT_Mangala ExBold Normal
Download
View Count : 20535

close