English Meaning of ആക്ഷേപം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആക്ഷേപം is as below...

ആക്ഷേപം : ākšēbam S. Blame, reproach, objection അവരുടെ മേല്‍ കണ്ട തെററുകള്ക്കു ചെയ്ത ആക്ഷേപം MR. den V. ആക്ഷേപിക്ക (part, ആക്ഷിപ്തം) to reprove, confute, impugn, criticise അതിന്‍റെ ദുര്‍ബലത്തെ കുറിച്ച് അധികമായി ആക്ഷേ പിക്ക MR. expose farther its invalidity.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അതങ്കം
āδaṇgam S. (ആ III തഞ്ച്) 1. Pain, grief; God is നിരാതങ്കന്‍ Bhr. അന്പെല്ക്കയാല്‍ ആ. പൂണ്ടുസിംഹം CG. 2. offence, hindrance കോഴികള്‍ ആ. പെയ്തു തുടങ്ങി CG. by crowing unexpectedly. ചാണക്യന്‍ ആ. ആയി Mud. proved a curse to the innocent. ആതഞ്ചനം S. What causes to coagulate, whey (po.)
ആമ്നായം
āmnāyam S. (മ്നാ) Tradition, holy scripture, po.
ആലം
ālam S. 1. Broad. 2. poison ആ. ഉണ്ടൊ രരനെ ജഗന്നാഥ Bhg. poison swallowing Siva. വാളും ആലവും അഞ്ചുവൊരു കൊടുപ്പം RC. 3. M. (T. Dalbergia) a tree = പേഴ, used to make mortars. ആലത്തുരല്‍ ആലത്തിന്‍റെ കുരുന്നു, ആലത്തിലയില്‍ ഇട്ടു, a med. 4. Ar. 'ālam. world, ആലം പടെച്ചോന്‍ അള്ള Mpl. ആലങ്ങാടു N. pr. (3).
ആംഗികം
ānġiγam S. (അംഗം) ആംഗ്യം, ആങ്ങ്യം, Movement of the body, gesture, attitude—beck; ogling, coquetting. ആ. കാട്ടുക to beckon.
ആദാനം
ād/?/ānam S. (√ ദാ) Taking to oneself. ആ. ചെയ്ത to receive. രാമനാല്‍ ജലധിയോട ആ. ചെയ്യപ്പെട്ട ഭൂമി Brhm P. received from the sea. ആദായം S. gain. ആദായപ്പെടുക to be advanced. അതുകൊണ്ട് ഒര്‍ ആദായവും നഷ്ട വും ഇല്ല MR. ആദയ നികിതി income tax. ആദി S. 1. beginning, first — നമ്മുടെ കാരണോന്മാര്‍ നാള്‍ ആദിയായിട്ടു കൊള്ളക്കൊടു ക്കകള്‍ TR. the transactions of this dynasty since the days of my ancestors. ആദിയായിട്ടു മാറ്റി TR. changed again. ആദിഒടുവില്‍ from beginning to end. 2. in comp. et cetera f. i. ഇത്യാദി, മലമൂത്രാദികള്‍ (= മുതലായ, തുട ങ്ങിയുള്ള). hence: ആദികാരണം original cause. ആദി കാവ്യം first poem in schools (Rāmāyaṇam). ആദിദേവന്‍ original God. ആദിഭൂതന്‍ the first ശില്പാദികള്‍ക്കാദി ഭൂതന്‍ അപ്പുരം തീര്‍ത്താന്‍ KR5. ആദിരാജാവ് 1. first king. 2. the Māpiḷḷa ruler of Caṇṇanūr കണ്ണൂരില്‍ രാജാ ബീബീ TR. ആദിയേ again (= ആദിയായിട്ടു) ആ. രണ്ടാമ തു കോല്ക്കാരനെ അയച്ചു, ആ. പൈമാശി നോക്കിച്ചു TR. ആദിവാചകം introduction (of a book) V1. ആദിശേഷന്‍ the serpent Ananta. ആദ്യന്തം l. beginning & end. Vishnu ആദ്യന്ത വസ്തുവായ്വിളങ്ങി KR. God is ആദ്യന്തരഹി തന്‍, the Vēdas are called ആദ്യന്തശൂന്യ ങ്ങള്‍ CG. 2. from first to last കാരണം ചൊല്ലിനാന്‍ ആ.. KR. മണക്കുന്പോള്‍ അം ഗം കുളുര്‍ക്കും ആ.. KR. from head to foot. ആദ്യം first. — adv. at first, at once; as at first, again (= ആദിയേ) ആദ്യമേ ക്ലിപിച്ചു MR. ആദ്യവസാനം = ആദ്യന്തം f. i. വിസ്മാരത്തില്‍ ആദൃഷ്ടി ആ. നടന്നിട്ടില്ല MR.
ആവലി
āvail S. Row, drove.
ആഹ്വാനം
āhvānam S. (ഹ്വാ) Call, summons ആ ചെയ്ക = വിളിക്ക. ആഹ്വയം name. രാമാഹ്വയന്‍ the person called Rāma.
ആസാരം
āšāram S. (സര്‍) shower ആ. തുട ങ്ങീടിനാന്‍ വാസവന്‍ Bhr. Indra rained.
ആവനാഴി
āvanā/?/i T. M. (T. aiso ആവം M. ആവനാഴിക) Quiver Sk. = തുണി).
ആലോകം
ālōγam S. View, interviow. ആലോകനം looking at. ആലോക്യ AR. having seen. അവനാല്‍ ആലോ ക്യന്‍ CG. to be looked upon by him. ആലോചന Investigation, reflection(T. consultation). denV. ആലോചിക്ക to consider. ഈ അവസ്ഥ കള്‍ നോക്കി ആലോചിച്ചതില്‍ MR. on considering these circumstances.
Sponsor Books Adv
Udaya Reshmi
Mangalodayam
Download This Book
Mangiya Nilavelicham
Unknown
Download This Book
Needhishasthra Rathnangal
Vengita Subramanya Ayyar
Download This Book
Sangaropagyanam
Janardhana Menon Kunnathu
Download This Book
Bhasha Deepika Part-1
Nair R.V. Iraniyal
Download This Book
Random Fonts
ML_TT_Ashtamudi Italic Bangla Font
ML_TT_Ashtamudi Italic
Download
View Count : 12232
FML-TT-Sabari Bold Italic Bangla Font
FML-TT-Sabari Bold Italic
Download
View Count : 23551
Haritha Bangla Font
Haritha
Download
View Count : 13647
FML-TT-Periyar Bold Italic Bangla Font
FML-TT-Periyar Bold Italic
Download
View Count : 12822
ML_TT_Sruthy Bold Italic Bangla Font
ML_TT_Sruthy Bold Italic
Download
View Count : 22624

close