English Meaning of ആര്‍യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആര്‍യം is as below...

ആര്‍യം : āryam S.(അര്യ Ved. faithful, or √ അര്‍ ploughman) 1. Belonging to the Āryas, the conquerors of India, (opp. ദസ്യു, ശൂദ്രന്‍). ആര്യന്മാ രുടെ മതം കൈക്കൊണ്ടു Mud. the mountain prince embraced Hinduism ആര്യനോടു പരു ഷം ഉണ്ടോ പറയുന്നു Mud. a Brahman; but also Veishya, ആര്യന്‍ = ചെട്ടി loc. 2. Sanscrit ആര്യവാക്കു pure Sanscrit. ആര്യ എഴുത്തു the modern Mal. alphabet, as used for S. writing ആര്യത്തില്‍ എങ്കിലും കര്‍ണ്ണാടകത്തില്‍ എങ്കിലും ഒരു കണക്കു TR. 3. suiting an Ārya, noble, respectable രഘുക്കള്‍ സംബന്ധംകൊണ്ട് എ ന്‍റെ വംശം ഏററം ആര്യമാം KR. will be highly ennobled. പോററിയ ആരിയ തത്ത TP. a noble parrot. ആര്യമതി Mud. magnanimous. hence: ആര്യ Pārvati ആര്യയെ സേവിച്ചാര്‍ CG. ആര്യക്കരനാടു KU.? വടക്ക് ആര്യനാടു KU. the Tulu country. ആര്യപട്ടര്‍ & ആര്യംപട്ടര്‍ a kind of foreign Brahmans. ആര്യപ്പടിക്കല്‍ palace entrance — N. pr. the residence at Caṇṇanūr = അറക്കല്‍ KU. ആര്യമാന്‍ the Gayal ox, mistaken for a deer. ആര്യംവാള്‍ 1. a foreign medicine. 2. a royal attribute, ആ'ളും പട്ടുപുടവയും KU. ആര്യവേള Cleome viscosa. a med. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആധിപത്യം
ādhibatyam S. (അധിപതി) Sovereignty, supreme authority ദേവാധിപ ത്യം കൊടുക്കുന്നു Nal. (to heroes).
ആകരം
āγaram S. (ആ III. കര്‍) Accumulation = നികരം, mine സ്വര്‍ണ്ണാകരം; മുത്താക രം pearl-ground. കനകാദ്യാകരസ്ഥലങ്ങളില്‍ നിന്ന് അരിപ്പിക്ക KR2.
ആനന്ദം
āna/?/nam S. (√ നന്ദ) Joy, delight. There are 8 joys വിഷയാ—, ബ്രഹ്മാ—, വാ സനാ—, ആത്മാ—, മുഖ്യാ—, നിജാ—, അ ദ്വൈതാ—, ജ്ഞാനാന്ദം KeiN2. (phil.) ആനന്ദബഹുലം VCh. = ഉപസ്ഥം. ആനന്ദബാഷ്പം tears of joy. ആനന്ദനം friendly reception V1. denV. ആനന്ദിക്ക to rejoice. വെള്ളം (തൊട്ട്) ആ.. a Nāyer custom, sprinkling every morning 7 times the water of their tank into the face.
ആതിത്ഥ്യം
āδithyam S. (അതിഥി) Hospitality ആ. വഴിപോലെ ഇവര്‍ക്കു ചെയ്യണം KR. പ ക്വാദികളാല്‍ ആ. ചെയ്തു AR3. ആതിത്ഥ്യ വേലയും ആചരിച്ചു CG. — met. നല്കുവന്‍ നല്ലയുദ്ധാതിത്ഥ്യം KR3.
ആവൃത്തി
āv/?/tti S. (ആവര്‍ത്തം) A turn, time ഹാരകത്തെ എത്ര ആവൃത്തി കളയാം Gan. as many times as. പതിമൂന്നിന്‍റെ ആ. ഇരുപ ത്താറു Gan. the double of.
ആര്‍ത്തവം
ārtavam S. (ഋതു) The menses. ആ. ചെറുകും, ആര്‍ത്തവാദിദോഷം Nid.
ആഴി
ā/?/i T. M. C. (ആഴുക) 1. The deep, ocean ആഴിയും ഊഴിയും sea & land, നാലാഴി ചുറ്റി നൊര്‍ ഊഴി KR. ആഴികള്‍ the 4 oceans, ആ ഴിയെ കടഞ്ഞു CG. (പാലാഴി etc.); ആഴിവ ര്‍ണ്ണന്‍, ആഴിനേര്‍വര്‍ണ്ണന്‍ C/?/shna, black as the sea. ആഴിമാനിനി, ആഴിമാതു Laxmi. ആഴി മാതാളുന്ന പൈതല്‍ CG. ആഴിപെണ്ണാളുന്ന കാ ര്‍വ്വര്‍ണ്ണന്‍ Laxmi's husband (or = ശ്രീമാന്‍). 2. reservoir നീരാഴികള്‍; പൊടിച്ചാഴിയില്‍ ഇട്ടു Bhr. in a tank. ആഴിയാറു N. pr. Coḍungulūr KU. 3. roundness (from 1. ആഴിയെക്കൊണ്ട് അര ഞ്ഞാണിട്ടിരിക്കുന്ന ഊഴി PT.) ആഴി വില്ലു RC. round bow, So. പോരാഴി = ചക്രം disk, കണയാഴി ring. — ആഴി So. funeral pile. 4. ആഴിരാജാവ് KU. the 'seeking', title of Arakkal, as ruler of the Lakkadīves (= ആ ദിരാജാവ് & Ali Rāja). 5. ആഴിക്കുഴിക്കാണം (prh. = അഴിവു) a kind of mortgage W.
ആസ്യം
āsyam S. (ആസ് L. os) Face, mouth ആത്യം (sic.) കൊള്‍ക to cast in the face, knock against one V1.
ആവണം
āvaṇam T. (Tdbh. ആപണം) Market, street. (?) ആവണക്കല്ല് (V1. — ണി —) a trough near a well (താളിപിഴിവാന്‍). ആവണപ്പലക KU- Brahman's stool. കൂര്‍മ്മാ സനം (see ആമ). ആവണക്കു see ആമണക്കു in CG. ആവിണ ക്കെണ്ണ നീ ആവോളം സേവിക്ക castor oil.
ആഡംബരം
ā/?/amḃaram S. (drum from ആടുക) 1. Pride, pomp, show. ദിഗംബരാഡം ബരവേഷം Bhr. യൌവനാഡംബരം കൊണ്ടു ദൈവത്തെ ധിക്കരിച്ചു PT. 2. celebration, ഉണ്ടായവരും സ്വയംവരാഡംബരം, സ്വയംവരാ ഡംബരസ്ഥാനത്തു Nal. — parade; retinue V1.
Sponsor Books Adv
Gadya Ramayanam (Kadhanandhini)
Janardhana Menon Kunnathu
Download This Book
Sahakarana Prasthanam
Kunjan menon
Download This Book
Sarvavedhandha Sidhandha Sarasamgraham
Ammalu Amma Tharavathu
Download This Book
Punarkottu Swaroopam
Panikkar
Download This Book
Mahabharathathile Karnan
Unni
Download This Book
Random Fonts
FML-TT-Jyothy Bold Bangla Font
FML-TT-Jyothy Bold
Download
View Count : 37817
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 17361
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 35885
FML-TT-Aswathi Bangla Font
FML-TT-Aswathi
Download
View Count : 40097
Vidya Normal Bangla Font
Vidya Normal
Download
View Count : 10623

close