English Meaning of ആത്തുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആത്തുക is as below...

ആത്തുക : āttuγa (= ആഴ്ത്തുക) പുഴയില്‍ ഓളേ ആത്തിയൂടുന്നു TP. (= വിടു)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആവസിക്ക
āvasikka S. (വസ) To rest on as a God on a person (ഭുതാവാസം); dwell in, sojourn for a time വന്നാല്‍ ആ'പ്പതിന്നായി AR. ആവാസശാല കെട്ടി ഉണ്ടാക്കി Bhr 6. tents of army. ഭൂപതിയുടെ ചുഴലവും ആവാസശാല കെട്ടി മരുവി Mud 7. bivouacked. സര്‍വ്വലോകാവാസന്‍ (po.) the Deity (pantheistically viewed) as spread throughout the universe.
ആവു
āvu 1.2nd fut. of ആകുക q. v. 2. interj. Ah!
ആഭാസം
ābhāsam S. (√ ഭാസ splendour, deceptive appearance). M. Low, vulgar സം സ്കൃതമൊഴിയുടെ ആഭാസം Arb. corruption (= തത്ഭവം) ആ. ആയപുര MR. mean building. സാക്ഷിക്കാര്‍ ആഭാസന്മാര്‍ MR. കുലഹീനനാ യുള്ളോരാഭാസന്‍ എതിര്‍ക്കാമോ Bhr. ആഭാസ കുലത്തിങ്കല്‍ ജനിച്ചു KR. — In phil. the individual soul is ആഭാസജീവന്‍.
ആര്‍ത്തവം
ārtavam S. (ഋതു) The menses. ആ. ചെറുകും, ആര്‍ത്തവാദിദോഷം Nid.
ആനനം
ānanam S. (√ അന്‍) Mouth. ആന നശൂരത martial mien.
ആനാഹം
ānāham S. (നഹ) Constipation (med.) ആനി = ആയിനി in N. pr. പൊന്നാനി, പന്തലാനി etc.
ആയാസം
āyāsam S. (യസ) 1. Exertion. ആ യാസം ഒന്നും തുടങ്ങാതിരിപ്പിന്‍ CG. CC. overwork. 2. fatigue, trouble. ഗമനായാസശ മം വരുത്തി CC. refreshed themselves. ആ യാസം പോക്കി CG. (= ആലസൃം) — ആ. ആ യൊരു തീയിലേ പായിച്ചു പെയായി പോകുമാ റാക്കൊലാതേ CG. don't drive her into despair & madness. 3. (compare ആയം II, 2.) nimbleness, അഭ്യാസത്താല് ‍ആയാസം വരുത്തി by fencing obtained full power of limbs; — opportunity, പാങ്ങു.
ആന്ത
ānδa (T. owl) A poisonous or unlucky animal മറുമരുന്നില്ലാത്ത ആന്തയും prov. (B. = chameleon V1. = ആമ).
ആസ്യം
āsyam S. (ആസ് L. os) Face, mouth ആത്യം (sic.) കൊള്‍ക to cast in the face, knock against one V1.
ആഗ്രഹം
āġraham S. (seizing) M. Eagerness, wish. അറികയില്‍ ആഗ്രഹം ഉണ്ടു പാരം Bhr. ആഗ്രഹി desirous. den V. ആഗ്രഹിക്ക to wish, desire. CV. ആഗ്രഹിപ്പിക്ക.
Sponsor Books Adv
Kairalee Koudhukam
Karuppan
Download This Book
Purathana Vasthu Gaveshanam
Vasudeva Poduval
Download This Book
Kuchelamadhavam (Pana)
Vadasseri Thayparambil Krishna Menon
Download This Book
Charaka Samhitha (Indriya Sthanam)
Parameswaran Moosathu
Download This Book
Gadyamala Onnam Bhagam
Subramanya Ayyar
Download This Book
Random Fonts
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 31313
OyeMalayalam Bangla Font
OyeMalayalam
Download
View Count : 6765
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 10016
ML_Sree3 Bangla Font
ML_Sree3
Download
View Count : 15464
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 30578

close