English Meaning of ആന

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആന is as below...

ആന : aM. T. = ആയിന, ആയ f. i. അവസ്ഥ യാനതു തിരുവുള്ളത്തേറ്റി KU.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആശ്വയുജം, ആശ്വിനം
āšvayuǰam S. The month കന്നി (അശ്വിനി).
ആയസം
āyasams. S. (അയഃ) Of iron f. i. ആ. ആയര്രുപം Bhr. iron frame.
ആയ്ക, ഞ്ഞു
āyγa T. M. C. 1. To select, cull (hence ആരായ്ക) gather, array വിറക് ആഞ്ഞു വെക്ക heap up, കയിറു, നൂല്‍ ആ.. coil up. കറു ക ആഞ്ഞുവെക്ക put grass halms of equal length for a rite. 2. = അഞ്ചുക, to bend as for an exertion V1. പരിഘം ആഞ്ഞു AR 6. swung. തേര്‍ ആഞ്ഞു പിടിച്ചു ഗദ കൊണ്ടടിച്ചു Bhr. pulled up. പാടവം ഉടയവര്‍ തമ്മില്‍ നേ രെ ആയ്ന്തുടനറെഞ്ഞു RC. ഘടത്തില്‍ ഒന്നാഞ്ഞ ടിച്ചാന്‍ PT. lifting up the arm. കപിമന്നന്‍ ആയ്ന്തു പായ്ന്തു RC. fled eagerly. a. v. ആയ്ക്ക to swing (2) വില്ലായിച്ചു തിരുമുടി യില്‍ ഓങ്ങി അടിക്കും VeY.
ആകര്‍ണ്ണനം
āγarṇanam S. (കര്‍ണ്ണം) Attending to, hearing (po.) ആകര്‍ണ്ണ്യ po. = കേട്ടിട്ടു.
ആമി
āmi No M.(= കടെശ Rh.) A light timber tree, used for making yokes, the coals serve for gunpowder (= ഉതി Odina?)
ആര്‍ദ്രം
ārd/?/ram S. 1. Wet, moist ചേലകള്‍ ആ ര്‍ദ്രങ്ങളായി CG. by bathing. ഭൂമി ആര്‍ദ്രയായി (by moonlight) refreshed. ആര്‍ദ്രഗ്രന്ഥങ്ങളെ കൊണ്ടു തളിക്ക Nal. 2. soft, mellow, feeling അന്യനില്‍ പ്രേമാര്‍ദ്രഭാവം ഭവിക്കുമോ Si Pu 3. are strangers pitied. കരുണാര്‍ദ്രബുദ്ധ്യാ AR. from compassion. ആര്‍ദ്രത compassion = ആര്‍ദ്രഭാവം, എന്നുടെ ദഃ ഖം കണ്ടാല്‍ ആര്‍ദ്രത ഭവിക്കെണം Nal. ക ല്ലിന്നും ആ. ഉണ്ടാം Bhr. even a stone would melt.
ആസുരം
āšuram S. (അസുര) Diabolical, savage (as marrying by purchase). ആസുരി 1. surgery. 2. the 9th ദ്വാരം of the human body = ഉപസ്ഥം VCh.
ആടലോടകം
āḍalōḍaγam (T. ആടാതോട) Justicia adhatoda or bivalvis, ആ'ം വേര്‍, അ' ത്തിന്‍ വേര്‍ MM. med. in bilious fevers. ആ. കാസനാശനം GP. removing cough.
ആദിത്യന്‍
ād/?/ityan S. (അദിതി) 1. Son of Aditi (7 or 12). 2. Sun. ആ. ഉദിച്ചുയരുന്നതുപോ ലെ AR1. ആദിച്ചതേവന്‍ RC. The circumference of the sun is computed at 95,100,000 Yōǰana, Bhg. ആദിത്യഹൃദയം a mantram AR 6. ആദിത്യങ്കണ്ണില്‍ നീര്‍ഒഴുക്കി TP. (a ceremony in drawing water).
ആപ്ലവം
āplavam S. (പ്ലു) Bathing. ആപ്സര്‍ E. Officer ആപ്സരും ശിപ്പായ്മാരും TR. ആപ്പീസ്സ് = office. ആഫീല്‍, അഫീല്‍ MR. E. Appeal
Sponsor Books Adv
Seetha Swayamvaran (Ottan Thullal)
Ittimayamma Kongattil
Download This Book
Mangala Mala Book-2
Ramavarma Appam Thamburan
Download This Book
Chindha Sandhanam Vol-1
Eswarapilla
Download This Book
Swadharmanushtanam - Namboothiri Yogashema Sabha
Kottakkal Upasabha
Download This Book
Thoranayudham Pana
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 8970
keralaLite Bangla Font
keralaLite
Download
View Count : 35511
ML_TT_Kamini Normal Bangla Font
ML_TT_Kamini Normal
Download
View Count : 13742
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 13461
FML-TT-Thiruvathira Bold Bangla Font
FML-TT-Thiruvathira Bold
Download
View Count : 24335

close