English Meaning of ആക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആക is as below...

ആക : āγa Inf. & VN. of ആകുക (q. v.) Altogether, sum total, ആകകൂടി & കൂടിയാക = തു ക. f. i. ആകക്കറുത്ത മേനി Anj. black all over. ആകപ്പാട് = ആകതുക sum total, f. i. എഴു ത്തില്‍കണക്ക് ആകപ്പാട് വെച്ചു TR. the whole account. ആകപ്പാടു തെങ്ങു നോ ക്കി TR. the whole of the trees. ആകപ്പാട്ടു പണം TR. the whole sum. ആകപ്പാടേ altogether. ആകമാനമായിട്ടു generally V2.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആഘ്രാണം
āghrāṇam S. Smell. den V. ആഘ്രാണിക്ക to smell. ആങ്കാരം T. M. = അഹങ്കാരം. ആങ്കോലം see അങ്കോലം. Previous page Next page
ആഗതം
āġaδam S. (√ ഗമ) Arrived ആ. ചെയ്ക Sk. come; ആഗതനാക്കാം Sk. = വരു ത്താം. ആഗന്തുകം adventitious, not original (as diseases) ആഗന്തുകജ്വരം Nid. (opp. നിജം, സാമാന്യം). ആഗന്തുകന്‍ one passing by, Kei N 1. ആഗമനം arrival, approaching. den V. നീ ആഗമിപ്പോളവും പാലിച്ചേന്‍ CG. till you returned. CV. അവനെ ആഗമിപ്പിക്കെന്നയച്ചു PT4. = വ വരുത്തുക. ആഗമം (S. arrival, news, doctrine) Vēdas & Shāstras. ആഗമക്കാതലായ നാഥന്‍ Bhg 8. Vishṇu, the marrow of all knowledge. He is also called ആഗമം തന്നുടെ കാതലില്‍ പോയ്മറഞ്ഞു നില്പോന്‍ CG. ആഗമക്കാതലാം ശങ്കരാചാര്യന് VivR 1. ആഗമജ്ഞോത്തമന്‍ Bhr. most learned Brahman. ആഗാമി, ആഗാമികം‍ future. ഭൂതം ആഗാമി കം AR 2. past & future. ആഗസ്സ് offence, sin. മാതുരാഗസ്സ് Bhr.
ആദരം
ād/?/aram S. & ആദരവ് T. C. Te. 1. Respect, regard for. മല്ലാരിക്കാദരമില്ല SG. no favor. ആദരവോടെ CC. honorably. ആദ രവില്‍ പൂച്ചകള്‍ക്കു നല്കി CG. kindly. ആദര വാല്‍ Anj. duly. 2. support, comfort എനി ക്ക് ഒര്‍ ആദരവില്ല = no protection. ആതരവ തികം വന്നില്ല RC. no consolation (confounded with ആധാരം). denV. ആദരിക്ക 1. to regard, ചൊന്നത് ആദരിയാതെ AR. not minding (= അനാ ദൃത്യ); ദുര്‍ന്നിമിത്തങ്ങളെ ആദരിയാതെ UR. ആദരിച്ചിരുത്തി honorably. 2. to support, console. എളിയവരെ ആ. Arb. ആദരിച്ചീ ടിനവാര്‍ത്ത ഓതി രോദനം പോക്കിനാള്‍ CG. comforted the child. Part. ആദൃതം honored ആദൃതരായുള്ളൊരാര ണര്‍ CG.
ആതി
āδi 1. Duck (S. ആതി Turdus). 2. Tdbh. = ആദി.
ആറു
ār̀u T. M. C. Te. (Tu. ആജി) VN. of അ റുക 1. Way = വഴി. ആറുവായ്, ആററുവാ V1. the cry by which the road is cleared before a nobleman. Hence ആറേ = വഴിയേ f. i. ചെ യ്തവാറേ, ചെയ്താറേ after having done. 2. manner ഇവ്വാറു thus. അപ്പത്തിന്നു നല്ല ആര്‍ ഉണ്ടു, നല്ല ആറെടുത്തു ചുട്ടതു well baked. — Esp. with adj. part. തോന്നുന്നവാറ് Bhr. the way it appears, ലഭിച്ചവാറെങ്ങനെ Mud. how did you get? കേട്ടവാറാക്കീല്ല TP. did as if he had not heard. ദുരിതങ്ങള്‍ക്കു തക്കവാറു Sab. according to each one's sins. നാണമില്ലാതവാ റെങ്ങനെ CG. how did you become so impudent? — Chiefly with future part. മരിപ്പാറായി was about to die. മംഗലമാമാറിരുന്നു lived happily. തപസ്സിന്നാമാറെഴുന്നെള്ളി KU. retired for penances. കാമത്തീമാറുമാറെ Bhr. to quench the fire of love. — The form വരുമാറായി 'was about to come' — is often contracted in വരാ റായി; hence arises the semblance of an Inf. അവിടെ ആണ് ചെന്നു കിടക്കാറ് MR. there we use to sleep; (occasionally also the form of an Inf. തരികാറാകണം TR. may you be pleased to give). For particulars see grammar. — Many Cpds. പുക്കവാറ കൊണ്ടാറ് etc. explained by phrases like അങ്ങു ബോധിച്ചവാറാ യിട്ടു രശീതി കൊടുത്തു TR. 3. river T. M. (Te. ഏറു) ആറുനീന്തും, ആററില്‍ തൂകുവിലും prov. രക്തം ആറായി ഒഴുകി UR. ചെറിയ തോടുകള്‍ അനേകം ആറുകള്‍ തതാര KR. crossed rivers — ആറേ through the river (more in So M.; No. പുഴ.) 4. (= അറു) six T. M. C. Te. (T. u. ആജി) ആറാം sixth ആറാമന്‍, — മവന്‍. ആറായിരം 6000. ആറാറ് 6X6. & each 6. ആറും നാലും 6 Shāstras & 4 Vēdas, or 6 നയം & 4 ഉപായം. Cpds. ആറാടുക (3) v. n. to bathe CV. ആ'ടിക്ക f.i. an idol. VN. ആറാട്ടു bath, esp. of idols with procession, ആനയില്ലാതെ ആറാട്ടോ prov. മൂരിയാറാട്ടു cattle-fair, ഭഗവതീന്‍റെ ആറാട്ടുന്നാള്‍ അടുത്താല്‍ കൈമുറിഞ്ഞും ചോര വീഴരുതു TP. no blood to be shed on any account. ആറാട്ടുകുളം idol's bathing-tank. ആറാട്ടുതറ = വെടിക്കോട്ട. VN. ആറാട്ടം bathing — met. തീട്ടം കൊ ണ്ടാറാട്ടം prov. = പിരളും. ആറാം വാരി (4) the side near the ribs. ആറാഴ്ച (4) ceremony for finding out a hidden thing ആ. വെക്ക V1. 2. = നഷ്ടം വെക്ക. ആറുകാല്‍ (4) 1. insect = വണ്ടു. 2. like other names of the bee, the shrub കയ്യന്നി. ആററങ്കര = ആററിന്‍പുറം (3) bank of river. ആററിങ്കല്‍ (3) N. pr. residence cf Travancore queen. ആററുകാല്‍ (3) river's channel. ആററു തിരുത്തു (3) regulation of streams. ആററുദര്‍ഭ (3) sacrificial grass = കുശ. ആററുനോററു പോക (3) to be under a vow to bathe & fast. ആററുനോററിങ്ങനെ ചെന്നു പാര്‍ത്തു Nal. went my way governed by one single thought, unmindful of hunger, etc. ആററുപുറം (3) towards the river തിരുവങ്ങാ ടാററുപുറം ചെന്നു TP. ആററു വഴിവിചാരം (3) Tr P. superintendence of timber, floated from the jungles. ആററുവായ് (l) = ആറുവായി. ആററുവെപ്പു MR. land formed by river's sediment; superior ground for fruit-trees (opp. കരവെപ്പു).
ആററ
āt/?/t/?/a 1. A small bird, decoy-bird, sparrow V1. 2. darling ആററപ്പൈതല്‍, ആറേറ, O my dear! കുങ്കിക്ക് ഒര്‍ ആററക്കെറുപ്പം (= ഗര്‍ഭം) ആയി, ഒര്‍ ആററക്കിടാവേ ഉള്ളു TP. (see foll.) ആററല്‍ VN. (ആററുക 3) 1. Growing; healthy, magnificent growth ആററലോട് ഒരു മകള്‍ ഉണ്ടായി Bhr. a big girl. ഉള്ളില്‍ ആറ റലായമാരമാല്‍ Anj. filling the soul. 2. activity, carefully looking after. 3. = ആററ f.i. ആ ററല്‍ക്കിടാവിനെ CG. ആററം 1. Much മുകളേറി ആററം പറന്നേ ക്കല്ലേ TP. don't fly too high. 2. (= വാച്ചതും fr. വായ്ക്ക to thrive) something, somewhat തീയിലോ വെള്ളത്തിലോ ആററം വീഴുമോ lest he fall in fire or water (or any other danger) നിനക്കാറററിവുണ്ടോ TP. നീ ആററം പോയൊ TP. did you perhaps go?
ആല്‍
T. C. M. (ആലുക) Ficus Indica പേ രാല്‍, വടം S. The different kinds: അത്തിയാല്‍ Fic. glomerosa, അരയാല്‍ Fic. relig. ഇത്തിയാല്‍ Fic. Benjamina. കാട്ടാല്‍ Fic. citrifol. കല്ലാല്‍ Fic. maisorensis(or Hibiscus populneoides) ചി ററാല്‍, ചുവന്ന ആല്‍ Fic. infectoria (തവിട്ടാല്‍ black poplar tree V1.) ആലുഴി its falling roots (Palg.) ആലങ്കായ, ആലന്പഴം its fruit. ആലിന്‍പാല്‍ its milk. ആല്‍ത്തറ കെട്ടുക to wall in a large banian tree ആ'മേല്‍ അങ്ങിരുന്നു CG. നികുംഭില യില്‍ ആ.. AR 6. III.
ആന്യം
ānyam T. M. (Tdbh. ആഹ്നികം) A day's work, day's hire or wages ഇനിയത്തേ ആനിയം തരിക (vu.) ആന്യ ഊട്ടു daily meals given to Brahmans at the Mal. temples.
ആവണം
āvaṇam T. (Tdbh. ആപണം) Market, street. (?) ആവണക്കല്ല് (V1. — ണി —) a trough near a well (താളിപിഴിവാന്‍). ആവണപ്പലക KU- Brahman's stool. കൂര്‍മ്മാ സനം (see ആമ). ആവണക്കു see ആമണക്കു in CG. ആവിണ ക്കെണ്ണ നീ ആവോളം സേവിക്ക castor oil.
ആതുരം
āδuram S. (തുര്‍വ) 1. Diseased. 2. agitated = പരവശം — സന്താപങ്ങളാല്‍ ആതുരപ്പെട്ടു കി ടര്‍ന്നുഴന്നു ഖേദിക്ക Si Pu4. കണ്ടാ തുരയായി CC. ?
Sponsor Books Adv
Sreemaha Bhagavatham
Chittoru Ezhuvathu Nanukutti Menon
Download This Book
Sahithyavalokam
Samastha Kerala Sahithya Parishathu
Download This Book
Prashna Prajnana Deepika
Parameswaran Pilla Vadayattu Kotta
Download This Book
Kelaapaan
Unknown
Download This Book
Praveshagam
Imbichan Gurikkal
Download This Book
Random Fonts
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 8125
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 23906
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 7895
FML-TT-Gopika Bangla Font
FML-TT-Gopika
Download
View Count : 16453
FML-Indulekha Bold Bangla Font
FML-Indulekha Bold
Download
View Count : 37865

close