English Meaning of ആശ്രയം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആശ്രയം is as below...

ആശ്രയം : āšrayam S. (ശ്രി) 1. Support, to what one leans, refuge, ആ. ഇല്ലാതവര്‍ക്ക് ഈ ശ്വരന്‍ ആ.. prov. Mud. ആ. അവര്‍ക്ക് എന്തു AR. how are they to help themselves? ജ്യോതിര്‍ഗ്ഗ ണങ്ങള്‍ എല്ലാറ്റിന്നും ആ. ധ്രുവന്‍ Bhg. the centre round which the stars revolve, axis = തിരിക്കുറ്റി. 2 protection & reliance രാജാ വ് എന്നല്ലാതെ മറ്റ് ആ. അവര്‍ക്കില്ല KR. they rely altogether on the king. കുന്പഞ്ഞിയില്‍ ആ' മായി നില്ക്ക TR. to stand under the Government of the HC. രാജാവിന്‍റെ ആ. പിടിച്ചു പുറമേ സഞ്ചരിക്കുന്നു TR. to remain abroad under the Rāja's protection. പലരും കുന്പഞ്ഞി ആ. പി ടിച്ചു പന്തലില്‍ വന്നു TR. resorted to the harbour under the HC.'s protection. 3. any dependence or relation, also adj. ആ മര്‍മ്മം ദ ന്താശ്രയമായി MM. that vital spot is near the teeth; most of the മര്‍മ്മം are അസ്ഥിആശ്രയ ങ്ങള്‍ etc. ബാഹുജനു കര്‍മ്മാശ്രയം തന്നേ ഉള്ളു Bhr. the Cshatrias' business is action. denV. ആശ്രയിക്ക (part. ആശ്രയിച്ചു & ആ ശ്രിച്ചു) 1. to seek support, have recourse to നിന്‍പാദം ആശ്രയിച്ചു. AR. താനും ശത്രുപ ക്ഷത്തെ ആശ്രിച്ചിതോ Mud. has he joined the enemy? ആശ്രയിച്ചുണ്ണുന്നവന്‍ PT1. living by service. 2. to trust, believe ബുദ്ധ മുനീമതം ആശ്രിച്ചു Mud. adopted Buddhaism. 3. to have some connexion with ജ്ഞാനം ആ ശ്രിച്ചു ശോകം കളക AR. to expel grief through philosophy. ഇതിനെ ആശ്രയിച്ചുപ റഞ്ഞു Bhr. = സംബന്ധിച്ചു, കുറിച്ചു' രാജധര്‍മ്മം Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആമ്ലം
āmlam S. (ആമ്ല) Tamarind tree, പുളി. I.
ആലാപം
ālābam S. (ലപ) Talk. അന്യാലാ പം വേണ്ടാ VCh. let her not talk with strangers. denV. ആലാപിക്ക 1. ആനന്ദഭൈരവി etc. രാ ഗം ആ. to hum a tune (Brahmans). 2. to speak.
ആഢ്യന്‍
āḍhyaǹ S. (√ അര്‍ഹ ?) Opulent, rich, ബലാഢ്യന്‍ powerful. ആഢ്യന്മാര്‍ 1. the chiefs, f. i. in war. 2. title of a class of Brahmans, chiefly the അഷ്ടഗൃഹക്കാര്‍, leaders in the old aristocracy of Malabar. ആഢ്യന്‍ നന്പൂതിരിക്കു മേല്‍ശാന്തി.
ആപീനം
ābīnam S. (പ്യാ) Udder, ചൊരു ന്നല്‍ po.
ആഴി
ā/?/i T. M. C. (ആഴുക) 1. The deep, ocean ആഴിയും ഊഴിയും sea & land, നാലാഴി ചുറ്റി നൊര്‍ ഊഴി KR. ആഴികള്‍ the 4 oceans, ആ ഴിയെ കടഞ്ഞു CG. (പാലാഴി etc.); ആഴിവ ര്‍ണ്ണന്‍, ആഴിനേര്‍വര്‍ണ്ണന്‍ C/?/shna, black as the sea. ആഴിമാനിനി, ആഴിമാതു Laxmi. ആഴി മാതാളുന്ന പൈതല്‍ CG. ആഴിപെണ്ണാളുന്ന കാ ര്‍വ്വര്‍ണ്ണന്‍ Laxmi's husband (or = ശ്രീമാന്‍). 2. reservoir നീരാഴികള്‍; പൊടിച്ചാഴിയില്‍ ഇട്ടു Bhr. in a tank. ആഴിയാറു N. pr. Coḍungulūr KU. 3. roundness (from 1. ആഴിയെക്കൊണ്ട് അര ഞ്ഞാണിട്ടിരിക്കുന്ന ഊഴി PT.) ആഴി വില്ലു RC. round bow, So. പോരാഴി = ചക്രം disk, കണയാഴി ring. — ആഴി So. funeral pile. 4. ആഴിരാജാവ് KU. the 'seeking', title of Arakkal, as ruler of the Lakkadīves (= ആ ദിരാജാവ് & Ali Rāja). 5. ആഴിക്കുഴിക്കാണം (prh. = അഴിവു) a kind of mortgage W.
ആകുക, യി
āγuγa T. M. C. Tu. (Te. & a C. also അകു, from pron. √ ആ). I. The Copula: to be that. എവിടെ ആകുന്നുപാര്‍ക്കു ന്നതു where does he live? = where is it that he lives? to become that. Auxiliary Verbs serve to distinguish the latter signification, f.i. വലിയ സങ്കടമായി പോകും TR. it will become a great grievance. കള്ളനെ പോലെ ആയ്പന്നു Mud. became like a thief. എന്താകുന്നു (vu. എന്താണ്) what is it? കുട്ടിക്ക് എന്തായേ MR. what has happened to the child? കുന്പഞ്ഞിക്കു രാജ്യം ആ യതിന്‍റെ ശേഷം TR. devolved upon the C. — രണ്ടു വഴിക്കേ ആയി got separated. Previous page Next page
ആയുധം
āyudham S. (യുധ) 1. Weapon, arms (ഖഡ്ഗശ്രലേഷു ചാപപ്രാസതോമരമുല്ഗ ര യഷ്ടിശക്തിചുരികാദികള്‍ AR 6.) ആയുധം എടുക്കത്തക്കവര്‍ TR. the adult males. ബ്രാഹ്മണ രെ കണ്ടാല്‍ആ. വഴങ്ങെണം KU. present arms. ആയുധത്താണ Kum K. by my bow! 2. tool ആ. എടുക്കല്‍ installation by a sword conferred on each successive head of a family (also ഇ ണക്കു.) ആയുധക്കത്തി Nāyer's war-knife കൈക്ക് ആ. കൊണ്ടു മുറിഞ്ഞു TR. (ഏറാട്ടരക്കത്തി mod. മാപ്പിള്ളക്കത്തി.) ആയുധക്കാരന്‍ (sword-bearer, soldier. ആയുധക്കോപ്പു armour, preparation for fight ആ' പ്പോടെ പോക TP. ആയുധപാണി 1. fighting man. 2. title of the 36000 armed Brahmans, who performed Cshatria duty in Kēraḷa KU. ആയുധപൂജ (= നവരാത്രി) feast in honour of the tools, which procure one's livelihood സരസ്വതിപൂജയുംഅയുധം വെച്ചപൂജയും (8th Kanni) TR. ആയുധശാല arsenal. ആയുധാഭൃാസം fencing exercise, taught by Paṇikkar (see കുരുപ്പു). Of 18 kinds (വ്വവിദൃ പഠിക്ക TP.) viz. 1. ഓതിരം 2. കടകം 3. ച ടുലം 4. മണ്ഡലം 5. വൃത്തചക്രം 6. സുകങ്കാളം 7. വിജയം 8. വിശ്വമോഹനം 9. തിര്‍യങ്മണ്ഡ ലം (അന്യോന്യം) 10. ഗദയാഖേടഗഹ്വരം 11. ശത്രുഞ്ജയം 12. സൌഭദ്രം 13. പടലം. 14. പുരാജയം 15. കായവൃദ്ധി 16. ശിലാഖണ്ഡം 17. ഗദാശാസ്രതം 18. അനുത്തമം. Popular names are ആനമുകംവെച്ചും ചന്തംവെച്ചും കുതിരമുകംവെച്ചും കൂന്തല്‍വെച്ചും etc. TP.
ആയാതം
āyāδam S.(യാ) Happened = ആഗ തം f. i. ആയാതഭോഗസമൃദ്ധി Nal. Previous page Next page
ആവല്‍
āval 1. (T. desire) hence ആവലാതി ? 2. a large bat So. (T. ആവാലം) ആവല്ക്ക ആ വല്‍ വിരുന്നു വന്നാല്‍ prov. — flying fox = പാ ററാന്‍ (loc.) 3. a medio, tree (purgat.) ഞാ വല്‍ ആ. മയിലാഞ്ചി KR4. prh. = ആവില്‍.
ആതതായി
āδaδāyi S. (ആതതം drawn bow) Threatening one's life, felon (= വധത്തിന്നടു ത്തവന്‍).
Sponsor Books Adv
Dharmakshethra
Madhavankutti
Download This Book
Prayogikadhvaitham Prakruthi Niyamam
Kunju Musaliyar
Download This Book
Chamalkkara Chindhamani
Neelakanda Sarma Punnasseri Nambi
Download This Book
Udaya Reshmi
Mangalodayam
Download This Book
Rasakreeda
Narayanan Namboothiri Cherukunnathu
Download This Book
Random Fonts
ML_TT_Nanditha Bold Bangla Font
ML_TT_Nanditha Bold
Download
View Count : 30095
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 13887
Priya Bangla Font
Priya
Download
View Count : 11204
FML-TT-Gauri Bold Bangla Font
FML-TT-Gauri Bold
Download
View Count : 44887
FML-TT-Thiruvathira Bold Bangla Font
FML-TT-Thiruvathira Bold
Download
View Count : 24335

close