English Meaning of ആചരണം, ആചരിക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആചരണം, ആചരിക്ക is as below...

ആചരണം, ആചരിക്ക : āǰaraṇam S. To engage in a line of conduct, practise, perform, observe ആജ്ഞയെ ആചരിയാതവര്‍ Mud. disobedient. ക്ഷത്രിയവീരരും ആചരിച്ചീടി നാര്‍ AR 6. presented arms (= ആചാരം 2). യുദ്ധങ്ങള്‍ ചെയ്കയും ബദ്ധനായ്പോകയും ആച രിച്ചാന്‍ CG. used to war & get himself caught. അവനെ ഇല്ലായ്മ ആചരിപ്പാന്‍ CG. to annihilate (= ചെയ്ക). ആചാരം S. (= walk) 1 Usage, established custom, chiefly of 5 kinds (ദേശാ—, ഗ്രാമാ—, ക്ഷേത്രാ—, സഭാ—, സാമ്യാചാരം) കുലാചാരം caste laws. — Brahminical ആ. ഒന്പതു (as ആ മപ്പലക etc.) KM. — Royal ordinances, as the 18 ആചാരം of Pōlanādu, observed at Cō/?/icōḍu (നിയമവെടി, മുരളി etc.) KU. — ശാസ്ത്രാചാ രം written laws, opp. to ലോകാചാരം practices now prevailing. — ആചാരമല്ല CG. that will not do, fie! shame! ആചാരക്കേടു ചെയ്താല്‍ ആപത്തു ഭവിച്ചീടും KR 5. — ആചാരം തിരിയാ തവന്‍ rude V1. 2. civility, reverence, ആ. ചെയ്ക to bow. എഴുനീററ് ആ. ചെയ്തു TP. ആ. പറഞ്ഞു TP. saluted, ആചാരം മറഞ്ഞു നില്ക്ക, ആ'ത്തിന്‍ വഴിനില്ക്ക KU. Nāyer fashions of saluting. അവനെ കുന്പിട്ട് ആ. ചെയ്തു വാ ങ്ങിനിന്നു Mud. (in a audience). 3. customary gift പെങ്ങളെ ആശാരം കൊടുപ്പാന്‍ TR. to restore sister's dowry (Mpl.) എന്‍റെ കൈയി ന്നു നികിതി ആ. വാങ്ങുവാന്‍ TR. the taxes. — honorary acknowledgement such as is given by the temples to those who pay a പ്രായശ്ചി ത്തം TR. ആചാരവാതില്‍ temple door, principal entrance V1. den V. ആചാരിക്ക to observe good manners V1. ആചാര്യന്‍ (adeundus, or the man of observances, the one who is to be imitated). 1. teacher, esp. of Vēdas, Guru. 2. fencing-master, as ദ്രോണാചാര്യന്‍. 3. schoolmaster, (T. M. Tdbh. ആചാന്‍, ആശാന്‍ hence ആചായ്മസ്ഥാനം office of schoolmaster). 4. carpenter, vu. ആചാരി, ആശാരി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആടി
āḍi T.M. (S. ആഷാഢം) The month കര്‍ക്ക ടം; height of rainy season ആടിക്കൊടുമേകം മുഴങ്കുന്നേര്‍ അലറുന്നു RC. roars like the clouds in āḍi. I.
ആമ്രം
āmram S. Mango tree, മാവ്.
ആട്ടം
āṭṭam 5. VN. of ആടുക. Moving play, dance, comedy. പാട്ടും ആട്ടവും തുടങ്ങി, ഒരാ ട്ടവും അനക്കവും ഇല്ല perfect silence. ആട്ടം മു ട്ടിയാല്‍ കൊട്ടത്തടത്തില്‍ prov. Cpds. ചക്കാട്ടം oil making. നീരാട്ടം bathing, boating. ആട്ടക്കാരന്‍ dancer, actor — N. pr. of a caste that play in temples. (17 in Taliparambu).
ആനകം
ānaγamm S. Drum. ആനകദുന്ദുഭി സൂനു CG. C/?/shna, son of Vasudēva.
ആഢ്യന്‍
āḍhyaǹ S. (√ അര്‍ഹ ?) Opulent, rich, ബലാഢ്യന്‍ powerful. ആഢ്യന്മാര്‍ 1. the chiefs, f. i. in war. 2. title of a class of Brahmans, chiefly the അഷ്ടഗൃഹക്കാര്‍, leaders in the old aristocracy of Malabar. ആഢ്യന്‍ നന്പൂതിരിക്കു മേല്‍ശാന്തി.
ആക്കം
ākkam T. M. (√ ആകുക III) 1. What one puts (ആക്കുക 2.), layer രണ്ടാക്കം (= പ ട 3, local: resting steps in wells). മുന്നാക്കം forwards V1. 2. (T. prosperity) contentment, rest. ആക്കമേ വാണരുളുക rule happily. ആ ക്കം പൊട്ടിയവന്‍ discontented. അവരെ പ ക്കല്‍ പണ്ടത്തെ ആക്കപ്പടുത്തു കൊടുക്കയും ചെ യ്തു TR. made over her jewels to the chiefs, thus settling the case. 3. strength, persistency, continuance; also relief, as through medicine. ആക്കം കുറഞ്ഞു വീണു Bhr. lost his balance & fell. ആക്കം തകു ചിറ കെട്ടി RC. strong dam. ആക്കം കൂടാതെ നീ ചോറു തന്നാല്‍ Sil. negligently. ആക്കം കലര്‍ന്നു ശസ്ത്രം എടുത്തു Mud. determinately. ഉളളാക്കമില്ല no fixed purpose. Previous page Next page
ആംഗികം
ānġiγam S. (അംഗം) ആംഗ്യം, ആങ്ങ്യം, Movement of the body, gesture, attitude—beck; ogling, coquetting. ആ. കാട്ടുക to beckon.
ആരുക, ന്നു
āruγa (T. Te. to abound, have richly, prh. from √ അരു) C. Te. T. Tu. chiefly the Inf. ആര Richly, satisfactorily. കൈയ്യാ രവണങ്ങി, കയ്യാരതൊഴുതു RC. (with both hands) രംററിന്നെന്നും വയറാര പിണം നല്കി RC. to vultures in battle — a belly-full for their offspring. ആരവാര്‍മുല full breast, hence ആരവാര്‍മുലയാള്‍ Bhr. ആരവാര്‍മുല നല്ലാള്‍ RC. adj. part. past. മധുവാര്‍ന്ത പൂവിടെ RC. (= പൂ ണ്ട, ഉള്ള.) നീടാര്‍ന്ന ആള്‍ CG. tall man. ഗുണ മാര്‍ന്നവര്‍ the good. മേരുനേരാര്‍ന്തവന്‍ RC. as high as Mēru. മോദം ആര്‍ന്നെഴും ഫലം the joy-giving fruit. ചേണാര്‍ന്ന സന്പത്തു overflowing wealth, ആന്നു (sic.) ചൊന്നാന്‍ CG. decidedly. adj. part. fut അകിലാരും കൊങ്ക, അഴകാരും നിന്‍വാചകം RC. fin. v. അപായം ആര്‍ന്നു CC. they died (= പ്രാ പിച്ചു). v. root in Comp. (= ആരും) താരാര്‍മാതു Bhr. the Lotus-born lady Lacshmi വടിവാര്‍. വി ല്ല് RC. well shaped bow.
ആളുക, ണ്ടു
T. M. C. Tu. (Te. ഏലു) l. To rule അരചാണ്ടു തുടങ്ങി Pay. നാടാളും ഇവന്‍ KR. പടയാണ്ടോര്‍ RC. officers; to tend കാലി കള്‍ ആണ്ടു നടന്നു Bhr. 2. to possess, have ഗുണമാണ്ട = ഉള്ള; ബലമാ ളുമവന്‍ RC. കനിവാളുന്ന CG. gracious വ ങ്കനിവാണ്ടു നല്കുവതിന്നു Swarg. to hold & show mercy. ജയമാണ്ടരുളുക; വിസ്തരമാണ്ട KR. extensive. മയ്യഴിയില്‍ ആണ്ട പുഴ TR. the river at Mahe. കയ്യാണ്ടവന്‍ he that has the power V1. തങ്ങളെ ആണ്ടോന്‍ CG. their lover (or Lord); with Acc. ഈ ഗുണ ങ്ങളെ ആളുന്ന പുത്രന്‍ CG. — CV. in കയ്യാളിക്ക f. i. അവരുടെ പക്കല്‍ കയ്യാളിച്ചു PP. delivered up to them. (Another modern ആണ്ട see under ആന്‍ in ആകുന്നു.)
ആഹേയം
āhēyam S. (അഹി) Snakish ആ ഹേയഹതയായാള്‍ Bhr. died from snakebite.
Sponsor Books Adv
Sree Shivarathri Mahathmyam
Godhashankar Punnathoor
Download This Book
Ramayanam Bhasha Chambu Prabandham Sugreevasagyam - Punam Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Delhi Muthal Helsingi Vare
Kurup Parakkod
Download This Book
Katha Panjab
Unknown
Download This Book
Namboothirimar
Parayil Raman Namboothiri
Download This Book
Random Fonts
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 22197
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 25821
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 31004
FML-TT-Thiruvathira Italic Bangla Font
FML-TT-Thiruvathira Italic
Download
View Count : 16166
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 29005

close