English Meaning of ആഗ്രഹം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആഗ്രഹം is as below...

ആഗ്രഹം : āġraham S. (seizing) M. Eagerness, wish. അറികയില്‍ ആഗ്രഹം ഉണ്ടു പാരം Bhr. ആഗ്രഹി desirous. den V. ആഗ്രഹിക്ക to wish, desire. CV. ആഗ്രഹിപ്പിക്ക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആശൌചം
āšauǰam S (ശുചി) Ceremonial impurity, പുല.
ആരട്ടം
āraṭṭam S. N. pr. of a part of the Panjāb. famous for horses.
ആധിപത്യം
ādhibatyam S. (അധിപതി) Sovereignty, supreme authority ദേവാധിപ ത്യം കൊടുക്കുന്നു Nal. (to heroes).
ആധ്മാനം
ādhmānam S. (ധ്മാ) Flatulence. I.
ആനുലോമ്യം
ānulōmyam S. Natural order (opp. പ്രതിലോമ്യം unequal marriages, etc.)
ആഭിചാരം
ābhiǰāram S. (അഭി) Enchantment, sorcery (= മാരണമായുള്ളൊരാഭി ചാരം ആചരിക്ക CG.) looking for omens to accomplish a sinister act. ആഭിചാരാദികള്‍ നന്നാ യി പഠിക്കും ദിവസം കഴിപ്പാനായി Mud. ആഭിചാരക്കാരന്‍ sorcerer. ആഭിജാതൃം Noble birth Bhr. തൊപ്പിയി ട്ടാല്‍ ജാതിക്ക് ആ വന്നു, പന്നിയൂര്‍ കൂററിലേ ബ്രാഹ്മണര്‍ക്കു ആഭിജാതൃക്കുറേവുവന്നു, Anach. ആഭിമുഖൃം i. q. Simple ആ. ഭാവിച്ചു Nal. faced her. ഭാവിച്ചീടരുതവരോട് ആ. പോലും Bhr. ആ' ത്തോടു കൂടവേ സമ്മാനിക്കും Mud. in presence.
ആഭരണം
ābharaṇam S. (ഭര്‍) Decoration, ornaments. മെയ്യാഭരണം, നവ നല്ലാഭരണങ്ങള്‍ RC. originally they were forbidden in Kēraḷa; the most common are now: തോള്വള bracelet, കടകം wrist-ring, നൊറിപ്പട്ടം frontlet, ശിഖാ മണി hairpin, കാതില or കുണ്ഡലം or കുണുക്ക ear-ring, മൂക്കുത്തി nose-ring, മാല necklace, ഊ ര്‍മ്മിക finger-ring, തള ankle-ring.
ആലോലം
ālōlam S. (ലോല) Shaky ആ'മാ യിപോക = മരിപ്പാറാക No. I.
ആഗളം
āġaḷam S. (= ആകണ്ഠം see ആ III) ആഗളപൂരിതന്‍ മാനം കൊണ്ടു CG. Satiated with honour.
ആധി
ādhi S. (ധ്യാ) 1. Care, anxiety, longing. നാട്ടാധിയായി homesick. ആധിയും വ്യാധിയും mental & bodily sufferings. 2. pawn VyM. ആധിതന്‍ suffering mentally.
Sponsor Books Adv
Uma Vivaham
Unknown
Download This Book
Sreekrishnan
Govindamenon
Download This Book
Veettupakshi Krishi
Kalakanda Menon Thekke Kathullil
Download This Book
Vadakkan Pattukal
Appunni Nambyar
Download This Book
Sreekrishna Leelakal Gadyakavyam
Vasudevam Moosad
Download This Book
Random Fonts
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 22678
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8377
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 9335
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36132
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32529

close