English Meaning of ആവു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആവു is as below...

ആവു : āvu 1.2nd fut. of ആകുക q. v. 2. interj. Ah!

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആപ്തം
āptam S. (ആപ) part. Reached, obtained, attached, trustworthy. (ആപ്തവാക്കു undoubted declaration, as of Gods, authentic speech. ആപ്തമന്ത്രി confident. തനിക്കുള്ളൊരാ പ്തന്മാര്‍ VCh. ഇവിടെ ആപ്തമായിട്ട് ഒരു ആ ളെ അയക്ക TR. നമ്മള്‍ക്ക് വളരെ ആപ്തന്‍ (= വിശ്വസ്തന്‍). — സമീപം ആപ്തവാന്‍ CC. came nigh. ആപ്തി S. 1. acquisition. അഭീഷ്ടാപ്തയെ Sit Vij. to gain my wish. നാകലോകാപ്തിയില്‍ കാ ര്യം ഇല്ലേതുമേ CG. what do I care about going to heaven. 2. trust V1.
ആള്‍മാരി
āḷmāri Port. = അള്‍മാറി Almeira.
ആഭാഷണം
ābhāšaṇam S. (ഭാഷ) Addressing. മനോഹരം ആബഭാഷേ CC. told his wish.
ആവാഹനം
āvāhanam S. (വഹ) Invitation; quickening an idol, stealing the presence of a God for a newbuilt temple, നീ ആവാഹിച്ചാല്‍ വേണ്ടും ദേവന്മാര്‍ വരും Bhr. ഇന്ദ്രനെ ആ'ച്ചു; ഭൂസുരന്മാരില്‍ മഹാദേവനെ ഭൂസുരസ്ത്രീകളില്‍ പാര്‍വ്വതിദേവിയെ ആവാഹനം ചെയ്തു SiPu3. worshipped Brahmans as if they were incarnations of the 2 Gods. ശ്രീഭഗവതിയെ ആ വാഹിക്ക KU. to make to come, ആവാഹിച്ചു Previous page Next page
ആഴം
ā/?/am T. M. C. (√ അഴു in അഴുങ്ങു) Depth, deep place. ആ. നോക്കുക to sound a place, sift a person or matter. — met. ആഴമുള്ളവന്‍ a deep man — ആ. പൂണ്ട മോദം CG. ആഴമുള്ള കുഴിക്കു etc. prov. ആഴാതി So. a class of Pagoda attendants. ആഴാന്തല്‍ So. = പലകപ്പയ്യാന Bignonia Indica.
ആദ്രവിക്ക
ādravikka S. (ദ്രു) Hasten towards, assault = ആപാതം V1.
ആഗ്രയണം
āġrayaṇam S. (അഗ്രം) First-fruit offering; = പുത്തരി.
ആന
āna C. Tu. M. (T. യാന, Te. എനു ഗു, C. ആനു = ഏന്തു to support) Elephant ആ നക്കഴുത്തില്‍ കരേറി, — ക്കഴുത്തേറി AR. ആന ഇരുത്തുക, നമസ്കരിപ്പിക്ക (in temples), നാ ട്ടാന tame elephant (opp. കാട്ടാന) തോക്കു വലി പ്പാന്‍ ന്പ ആന TR. Often in prov. ആനെക്കു മണി കെട്ടേണ്ട etc. ആനകുന്തി, — ഗുണ്ടി C. M. Ānagundi, residence of C/?/shna Rāyer KU. ആനക്കളി children's play (എന്മുതുകേറി നി ന്നാന കളിപ്പതിന്നു CG.) ആനക്കായ്ക്കൂവ medic. plant, so also ആനക്കുറുന്തുവട്ടി a Hedysarum etc. ആനക്കാരന്‍ elephant-keeper ആനയുടെ പു റത്ത് ആ. ഇരിക്കുന്പോള്‍ prov. ആനക്കാര്‍ TR. ആനക്കാല്‍ an instrument in making roads. ആനക്കുഷ്ഠം elephantiasis. ആനക്കുഴി pit to catch elephants. ആനക്കൊട്ടില്‍ elephant's house. ആനക്കൊന്പു tusk, ivory. ആനക്കോപ്പു elephant's trappings. ആനക്കോല്‍ a measure of 4 kōl = 1 ദണ്ഡു. ആനച്ചന്തം വെച്ചു നടക്ക stately walk. ആനച്ചൊറിയന്‍ diseased with a scab (ആന ത്തോല്‍, ഗജ.ചര്‍മ്മം). ആനത്തലയോളം വെണ്ണ തരാം (song) as much as an elephant's head. ആനനടത്തവും കുതിരപ്പാച്ചലും ശരി prov. ആനപ്പട, — പ്പടകൂടം elephant's pen, also ആ നപ്പന്തി, — ശാല. ആനപ്പാവ് training an elephant — ആനപ്പാ വാന്‍ = ആനക്കാരന്‍. ആനപ്പിണ്ടി elephant's dung. ആനമല N. pr. of the jungle behind Pālakāḍu. ആനമുഖം വെക്ക TP. one of the 18 ആയുധാ ഭ്യാസം. ആനമേല്‍ മണ്ണുനീര്‍ the privilege of employing an elephant to convey earth, water (Syr. doc.) ആനയടിവേര്‍, So. ആനച്ചുവടി (S. ഹസ്തിപാ ദം) Elephantopus scaber (med.) ആനയടിവെച്ചതു the 5th stage of growth in a cocoanut palm, the stump 4 inches over-ground of the size of an elephant's foot ആ നയടി വിരിഞ്ഞു, ആനടിത്തൈകള്‍ MR. ആനയിരുത്തി, — വീഴ്ക, — മുള്‍ (Rh.) different plants. ആനറായപ്പക്ഷി (= റാഞ്ചന്‍) fabulous bird, an elephant-lifter. ആനവണങ്ങി or — വണക്കി Casearia ovata Rh. II.
ആദേശം
ād/?/ēšam S. (√ ദിശ്) 1. Order, command. — 2. substitute (gram.) denV. ആദേശിക്ക V1. to command.
ആലിംഗനം
āliṇġanamS.(ലിംഗ) Embrace. ആ. ചെയ്ക to embrace.
Sponsor Books Adv
Bhooprakruthi Shasthram
Subramanya Shasthri
Download This Book
Koudilyande Arthasasthram
Kochi Malayalabhasha Parishkarana Committee
Download This Book
Vasandhasenam
Janardhana Menon Kunnathu
Download This Book
Dathakavi
Namboudar
Download This Book
Convention Geethangal
P.V.P.A
Download This Book
Random Fonts
Salma2 Normal Bangla Font
Salma2 Normal
Download
View Count : 3478
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 8801
FML-TT-Surya Bold Bangla Font
FML-TT-Surya Bold
Download
View Count : 7015
FML-TT-Varsha Bold Italic Bangla Font
FML-TT-Varsha Bold Italic
Download
View Count : 8035
ML-NILA03 Bangla Font
ML-NILA03
Download
View Count : 8154

close
Please like, if you love this website