English Meaning of ആര്‍ദ്രം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആര്‍ദ്രം is as below...

ആര്‍ദ്രം : ārd/?/ram S. 1. Wet, moist ചേലകള്‍ ആ ര്‍ദ്രങ്ങളായി CG. by bathing. ഭൂമി ആര്‍ദ്രയായി (by moonlight) refreshed. ആര്‍ദ്രഗ്രന്ഥങ്ങളെ കൊണ്ടു തളിക്ക Nal. 2. soft, mellow, feeling അന്യനില്‍ പ്രേമാര്‍ദ്രഭാവം ഭവിക്കുമോ Si Pu 3. are strangers pitied. കരുണാര്‍ദ്രബുദ്ധ്യാ AR. from compassion. ആര്‍ദ്രത compassion = ആര്‍ദ്രഭാവം, എന്നുടെ ദഃ ഖം കണ്ടാല്‍ ആര്‍ദ്രത ഭവിക്കെണം Nal. ക ല്ലിന്നും ആ. ഉണ്ടാം Bhr. even a stone would melt.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആവശ്യം
āvašyam S. (അവശ) 1. Necessity. ഉറുപ്പികെക്ക് ആ. ഉണ്ടായി vu. എന്നെ സ്മരിക്ക നീ ആവശ്യകങ്ങളില്‍ SiPu3. in straits (word of a God), ആ. പോക്കുക V1. to deliver. ംരം കാര്യത്തില്‍ വിസ്തരിപ്പാന്‍. ആ. കണ്ട എല്ലാ വരും Arb. all who were deemed necessary for the enquiry. 2. needful, requisite അവ ന്‍റെ ആവശ്യം പ്രകാരം പറയെണം MR. speak as he dictates. — It often serves for 'must', either with the Nom. of the thing required (കല്പന വരിക വളരെ ആവശ്യം TR. also with the old Inf. ആയതു താങ്കള്‍ അറിയ നമുക്കു വളരെ ആ.. understand: ആയിരിക്കു ന്നു); or with the Dat. or 2nd Adv. (ചന്തുവിന്നു കൈക്കാര്‍ക്ക് ആ. ഉണ്ടായി TR. Ch. wanted coolies പിടിപ്പാന്‍ ആ. ഇല്ല MR. പോവാന്‍ നമുക്ക് ആ. വന്നു TR.) or with the addition of വേണം (in different forms: അയക്കേണ്ട ആ വശ്യം ഇല്ല TR. കൊടുക്കെണം എന്നുള്ളതു നമു ക്ക് ആ. ഇല്ല I don't want to give away. പറ യേണ്ടത് ആ'മാകുന്നു MR.) ആവശ്യക്കാരന്‍ mod. = മുട്ടുള്ളവന്‍. ആവശ്യപ്പെടുക mod. to want, wish for = വേ ണം. ആവശ്യമായി (= വേണ്ടി for) കാലികള്‍ക്കും വെ ള്ളം കുടിപ്പാനും ആ. കുഴിപ്പിച്ച കുളം MR.
ആടലോടകം
āḍalōḍaγam (T. ആടാതോട) Justicia adhatoda or bivalvis, ആ'ം വേര്‍, അ' ത്തിന്‍ വേര്‍ MM. med. in bilious fevers. ആ. കാസനാശനം GP. removing cough.
ആമിഷം
āmišam S. (ആമം) Flesh PT. ആമിഷാശി flesheater.
ആശ്രവം
āšravam S. (ശ്രു) Promise. part. ആശ്രുതം promised. denV. ആശ്രവിക്ക to engage V1.
ആട
āḍa T. M. (ആടുക what moves) Flowing garment, chiefly of women, children, idols ആട കവര്‍ന്നു CC. ചിററാട children's holiday garments. ചെറുവാടവഴിപാടുകൊണ്ടുവന്നു TP. (for idols); see പാവാട, വേളിയാട etc.
ആവു
āvu 1.2nd fut. of ആകുക q. v. 2. interj. Ah!
ആധാരം
ādhāram S. (ധര്‍) 1. Support, prop, base ആ. പിടിക്ക V1. to take refuge. കഴിവാന്‍ ആ. ഇല്ല TR. the country is too insecure. ബോധിപ്പിപ്പാന്‍ ആധാരം ഇല്ല TR. we have not the means to pay. 2. the 6 or 12 chief regions of the human body, 'location' of the വായു (= നില) ആ. ആറിന്‍റേയൂടെ വിളങ്ങും ജീവന്‍ Anj. 3. M. document, bond, deed (also ആധാരിക, പ്രമാണം, കണക്കോല) എ ന്‍റെ തെളിവ് ആധാരരൂപേണ ആകുന്നു MR. I prove my case altogether by documents. കീഴാധാരം, അടിയാധാരം documents of former transfer of property.
പഴങ്ങാഴക്കു
a half ā/?/akku, 1/16 Nā/?/i.
ആപീനം
ābīnam S. (പ്യാ) Udder, ചൊരു ന്നല്‍ po.
ആച്ചു
āčču (T. ആയ്ക? ആഞ്ചുക) Fitting time, favorable direction or circumstances, — favorable tide (= തഞ്ചം) NoM. ആച്ചുക, ച്ചി to lift, stretch. (= ഓങ്ങുക, പൊ ക്കുക) V1. ആച്ചല്‍ നോക്കിയേ കൂട്ടു. (al. കൂച്ചി) കെട്ടാവു prov. VN. ആച്ചി a throw, hurl V1.
Sponsor Books Adv
Kodungalloor Kujikuttan Thamburan Thirumanassile Krithigal
Kunjikuttan Thamburan
Download This Book
Padya Padavali
Kerala Varma Valiyakoil Thamburan
Download This Book
Biochemistry
Pilla K.R.C
Download This Book
Charudhathan
Rajarajavarma A.R
Download This Book
Bala Roga Chikithsa Manjari
Panachirethu Krishnapilla
Download This Book
Random Fonts
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 17362
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 48175
FML-TT-Onam Bold Italic Bangla Font
FML-TT-Onam Bold Italic
Download
View Count : 18145
Panchami Normal Bangla Font
Panchami Normal
Download
View Count : 19116
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 45323

close