English Meaning of ആയുധം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആയുധം is as below...

ആയുധം : āyudham S. (യുധ) 1. Weapon, arms (ഖഡ്ഗശ്രലേഷു ചാപപ്രാസതോമരമുല്ഗ ര യഷ്ടിശക്തിചുരികാദികള്‍ AR 6.) ആയുധം എടുക്കത്തക്കവര്‍ TR. the adult males. ബ്രാഹ്മണ രെ കണ്ടാല്‍ആ. വഴങ്ങെണം KU. present arms. ആയുധത്താണ Kum K. by my bow! 2. tool ആ. എടുക്കല്‍ installation by a sword conferred on each successive head of a family (also ഇ ണക്കു.) ആയുധക്കത്തി Nāyer's war-knife കൈക്ക് ആ. കൊണ്ടു മുറിഞ്ഞു TR. (ഏറാട്ടരക്കത്തി mod. മാപ്പിള്ളക്കത്തി.) ആയുധക്കാരന്‍ (sword-bearer, soldier. ആയുധക്കോപ്പു armour, preparation for fight ആ' പ്പോടെ പോക TP. ആയുധപാണി 1. fighting man. 2. title of the 36000 armed Brahmans, who performed Cshatria duty in Kēraḷa KU. ആയുധപൂജ (= നവരാത്രി) feast in honour of the tools, which procure one's livelihood സരസ്വതിപൂജയുംഅയുധം വെച്ചപൂജയും (8th Kanni) TR. ആയുധശാല arsenal. ആയുധാഭൃാസം fencing exercise, taught by Paṇikkar (see കുരുപ്പു). Of 18 kinds (വ്വവിദൃ പഠിക്ക TP.) viz. 1. ഓതിരം 2. കടകം 3. ച ടുലം 4. മണ്ഡലം 5. വൃത്തചക്രം 6. സുകങ്കാളം 7. വിജയം 8. വിശ്വമോഹനം 9. തിര്‍യങ്മണ്ഡ ലം (അന്യോന്യം) 10. ഗദയാഖേടഗഹ്വരം 11. ശത്രുഞ്ജയം 12. സൌഭദ്രം 13. പടലം. 14. പുരാജയം 15. കായവൃദ്ധി 16. ശിലാഖണ്ഡം 17. ഗദാശാസ്രതം 18. അനുത്തമം. Popular names are ആനമുകംവെച്ചും ചന്തംവെച്ചും കുതിരമുകംവെച്ചും കൂന്തല്‍വെച്ചും etc. TP.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആണ്ട
ānḍa So. ആണ്ടാല്‍ (prh. ആണ്‍ + തൈ) Young bamboo shoot കായലാണ്ട. ആ. പൊട്ടുക = മുള വരിക of any strong shoots. II.
ആവശ്യം
āvašyam S. (അവശ) 1. Necessity. ഉറുപ്പികെക്ക് ആ. ഉണ്ടായി vu. എന്നെ സ്മരിക്ക നീ ആവശ്യകങ്ങളില്‍ SiPu3. in straits (word of a God), ആ. പോക്കുക V1. to deliver. ംരം കാര്യത്തില്‍ വിസ്തരിപ്പാന്‍. ആ. കണ്ട എല്ലാ വരും Arb. all who were deemed necessary for the enquiry. 2. needful, requisite അവ ന്‍റെ ആവശ്യം പ്രകാരം പറയെണം MR. speak as he dictates. — It often serves for 'must', either with the Nom. of the thing required (കല്പന വരിക വളരെ ആവശ്യം TR. also with the old Inf. ആയതു താങ്കള്‍ അറിയ നമുക്കു വളരെ ആ.. understand: ആയിരിക്കു ന്നു); or with the Dat. or 2nd Adv. (ചന്തുവിന്നു കൈക്കാര്‍ക്ക് ആ. ഉണ്ടായി TR. Ch. wanted coolies പിടിപ്പാന്‍ ആ. ഇല്ല MR. പോവാന്‍ നമുക്ക് ആ. വന്നു TR.) or with the addition of വേണം (in different forms: അയക്കേണ്ട ആ വശ്യം ഇല്ല TR. കൊടുക്കെണം എന്നുള്ളതു നമു ക്ക് ആ. ഇല്ല I don't want to give away. പറ യേണ്ടത് ആ'മാകുന്നു MR.) ആവശ്യക്കാരന്‍ mod. = മുട്ടുള്ളവന്‍. ആവശ്യപ്പെടുക mod. to want, wish for = വേ ണം. ആവശ്യമായി (= വേണ്ടി for) കാലികള്‍ക്കും വെ ള്ളം കുടിപ്പാനും ആ. കുഴിപ്പിച്ച കുളം MR.
ആഭാഷണം
ābhāšaṇam S. (ഭാഷ) Addressing. മനോഹരം ആബഭാഷേ CC. told his wish.
ആണത്വം
āṇatwam (ആണ്‍ q. v.) Manliness, also ആണത്തരം Mpl.
ആധ്മാനം
ādhmānam S. (ധ്മാ) Flatulence. I.
ആയ്ക, ഞ്ഞു
āyγa T. M. C. 1. To select, cull (hence ആരായ്ക) gather, array വിറക് ആഞ്ഞു വെക്ക heap up, കയിറു, നൂല്‍ ആ.. coil up. കറു ക ആഞ്ഞുവെക്ക put grass halms of equal length for a rite. 2. = അഞ്ചുക, to bend as for an exertion V1. പരിഘം ആഞ്ഞു AR 6. swung. തേര്‍ ആഞ്ഞു പിടിച്ചു ഗദ കൊണ്ടടിച്ചു Bhr. pulled up. പാടവം ഉടയവര്‍ തമ്മില്‍ നേ രെ ആയ്ന്തുടനറെഞ്ഞു RC. ഘടത്തില്‍ ഒന്നാഞ്ഞ ടിച്ചാന്‍ PT. lifting up the arm. കപിമന്നന്‍ ആയ്ന്തു പായ്ന്തു RC. fled eagerly. a. v. ആയ്ക്ക to swing (2) വില്ലായിച്ചു തിരുമുടി യില്‍ ഓങ്ങി അടിക്കും VeY.
ആടു
āḍụ T. C. M. (Tu. ഏഡു) 1. Goat, sheep (lit. frisky, from ആടുക). 2. dewlap (from its perpetual motion). ആടു കരയുന്നു to bleat. പെ ണ്ണാട്ടിനെ മേടിച്ചു PT. Kinds കാട്ടാട് M. മലയാട് So. വരയാട് Palg. Ibex. കോലാട്&വെളളാട് goat. പളളാട് (Ex. 12, 5) & ചെമ്മറിയാട് (ചെം) sheep. ആടുമാടു cattle. ആടുതിന്നാപാല, ആടുതൊടാപ്പാല Aristolochia bracteata. ആട്ടിങ്കുട്ടി, കുഞ്ഞാടു kid, lamb. ആട്ടിങ്കല്ല് bezoar V2. ആട്ടിന്‍പിഴുക്കു goats' dung V1. ആട്ടിറച്ചി mutton. ആട്ടുകാരന്‍ shepherd. ആട്ടുകൊററന്‍ ram. ആട്ടുകൊട്ടന്പാല a plant 'ram's horn.' II.
ആജ്യം
āǰyam S. (ആ + അഞ്ജ) Ghee (for sacrifice). ആജ്യാതി = പയസ്യം.— പാലാജ്യഭോജ്യാദികം CC. ആഞ്ചു Port. Anjo, angel ആ'കള് Genov.
ആശൌചം
āšauǰam S (ശുചി) Ceremonial impurity, പുല.
ആശങ്ക
āšanga S. (ശങ്ക) Misgiving V1. denV. ആശങ്കിക്ക to suspect.
Sponsor Books Adv
Veettupakshi Krishi
Kalakanda Menon Thekke Kathullil
Download This Book
Chamundi Kadha (Villadippattu)
Kochu Krishnan Nadar
Download This Book
Jyothisa Gurunathan
Neelakandapilla
Download This Book
Bhasha Jathaka Padhathi
Sankaramenon Kolatheri
Download This Book
Oru Theertha Yathra
Krishnamenon
Download This Book
Random Fonts
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 36122
ML-NILA06 Bangla Font
ML-NILA06
Download
View Count : 11663
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 17128
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 7923
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 51295

close