English Meaning of ആകുക, യി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആകുക, യി is as below...

ആകുക, യി : āγuγa T. M. C. Tu. (Te. & a C. also അകു, from pron. √ ആ). I. The Copula: to be that. എവിടെ ആകുന്നുപാര്‍ക്കു ന്നതു where does he live? = where is it that he lives? to become that. Auxiliary Verbs serve to distinguish the latter signification, f.i. വലിയ സങ്കടമായി പോകും TR. it will become a great grievance. കള്ളനെ പോലെ ആയ്പന്നു Mud. became like a thief. എന്താകുന്നു (vu. എന്താണ്) what is it? കുട്ടിക്ക് എന്തായേ MR. what has happened to the child? കുന്പഞ്ഞിക്കു രാജ്യം ആ യതിന്‍റെ ശേഷം TR. devolved upon the C. — രണ്ടു വഴിക്കേ ആയി got separated. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആലിമികള്‍
Ar. 'ālim, Learned men (Mpl.)
ആബദ്ധം
āḃad/?/dham S. (ബന്ധ) Bound to, connected — tie of yoke; ആബദ്ധമോദനായി CG.
ആന്തരം
ānδaram S. (ആന്തഃ) Internal. ഇ പ്രകാരം ആന്തരമായിട്ടുളള കാര്യം ഗ്രഹിപ്പിച്ചു TR. the secret of the case, ആ. ഇല്ലാത്തവന്‍ superficial mind. ആ. ഉണ്ടു has courage, determination, resources.
ആന
āna C. Tu. M. (T. യാന, Te. എനു ഗു, C. ആനു = ഏന്തു to support) Elephant ആ നക്കഴുത്തില്‍ കരേറി, — ക്കഴുത്തേറി AR. ആന ഇരുത്തുക, നമസ്കരിപ്പിക്ക (in temples), നാ ട്ടാന tame elephant (opp. കാട്ടാന) തോക്കു വലി പ്പാന്‍ ന്പ ആന TR. Often in prov. ആനെക്കു മണി കെട്ടേണ്ട etc. ആനകുന്തി, — ഗുണ്ടി C. M. Ānagundi, residence of C/?/shna Rāyer KU. ആനക്കളി children's play (എന്മുതുകേറി നി ന്നാന കളിപ്പതിന്നു CG.) ആനക്കായ്ക്കൂവ medic. plant, so also ആനക്കുറുന്തുവട്ടി a Hedysarum etc. ആനക്കാരന്‍ elephant-keeper ആനയുടെ പു റത്ത് ആ. ഇരിക്കുന്പോള്‍ prov. ആനക്കാര്‍ TR. ആനക്കാല്‍ an instrument in making roads. ആനക്കുഷ്ഠം elephantiasis. ആനക്കുഴി pit to catch elephants. ആനക്കൊട്ടില്‍ elephant's house. ആനക്കൊന്പു tusk, ivory. ആനക്കോപ്പു elephant's trappings. ആനക്കോല്‍ a measure of 4 kōl = 1 ദണ്ഡു. ആനച്ചന്തം വെച്ചു നടക്ക stately walk. ആനച്ചൊറിയന്‍ diseased with a scab (ആന ത്തോല്‍, ഗജ.ചര്‍മ്മം). ആനത്തലയോളം വെണ്ണ തരാം (song) as much as an elephant's head. ആനനടത്തവും കുതിരപ്പാച്ചലും ശരി prov. ആനപ്പട, — പ്പടകൂടം elephant's pen, also ആ നപ്പന്തി, — ശാല. ആനപ്പാവ് training an elephant — ആനപ്പാ വാന്‍ = ആനക്കാരന്‍. ആനപ്പിണ്ടി elephant's dung. ആനമല N. pr. of the jungle behind Pālakāḍu. ആനമുഖം വെക്ക TP. one of the 18 ആയുധാ ഭ്യാസം. ആനമേല്‍ മണ്ണുനീര്‍ the privilege of employing an elephant to convey earth, water (Syr. doc.) ആനയടിവേര്‍, So. ആനച്ചുവടി (S. ഹസ്തിപാ ദം) Elephantopus scaber (med.) ആനയടിവെച്ചതു the 5th stage of growth in a cocoanut palm, the stump 4 inches over-ground of the size of an elephant's foot ആ നയടി വിരിഞ്ഞു, ആനടിത്തൈകള്‍ MR. ആനയിരുത്തി, — വീഴ്ക, — മുള്‍ (Rh.) different plants. ആനറായപ്പക്ഷി (= റാഞ്ചന്‍) fabulous bird, an elephant-lifter. ആനവണങ്ങി or — വണക്കി Casearia ovata Rh. II.
ആവേശം
āvēšam S. (വിശ) Entering, penetration, possession by spirits, (ആവേശപ്പെ ടുക to be possessed, inspired) engagedness of mind വീടുകര്‍മ്മങ്ങളില്‍ അവള്‍ക്ക് ആ. ആക യാല്‍ PT. നിന്നാമങ്ങള്‍ മാനിനിക്കു മന്മഥന്തന്നു ടെ ആവേശമന്ത്രമായ്വന്നു കൂടി CG. thy very names inspire her with love. ആവേശക്കാരന്‍ demoniac. denV. ആവേശിക്ക to enter, be occupied with മാ നില്‍ആ'ച്ചിതു ചിത്തം സീതെക്കു Bhr. usurp. അദ്ദിക്കു നിങ്ങള്‍ക്ക ആ'പ്പതിന്നരുതു VilvP. part. ആവിഷ്ടം l. possessed, engrossed. 2. = ആ വേശം; ഉള്‍ക്കാന്പു ഭ്രമിച്ചിതു കലിതന്‍ ആവി ഷ്ടത്താല്‍ Bhr3.
ആനന്ദം
āna/?/nam S. (√ നന്ദ) Joy, delight. There are 8 joys വിഷയാ—, ബ്രഹ്മാ—, വാ സനാ—, ആത്മാ—, മുഖ്യാ—, നിജാ—, അ ദ്വൈതാ—, ജ്ഞാനാന്ദം KeiN2. (phil.) ആനന്ദബഹുലം VCh. = ഉപസ്ഥം. ആനന്ദബാഷ്പം tears of joy. ആനന്ദനം friendly reception V1. denV. ആനന്ദിക്ക to rejoice. വെള്ളം (തൊട്ട്) ആ.. a Nāyer custom, sprinkling every morning 7 times the water of their tank into the face.
ആവു
āvu 1.2nd fut. of ആകുക q. v. 2. interj. Ah!
ആതരം
āδaram S. (തര) Fare, freight = തോണിക്കൂലി.
ആപാദിക്ക
ābā/?/ikka S. (പദ) To obtain പാ ക്കും പഴുക്കയും ആപാദിച്ചു CG.
ആര്‍ജ്ജനം
ārǰanam S. (ഋജ) Acquiring. den V. നല്ല ഗുണങ്ങള്‍ ആര്‍ജ്ജിക്കേണം PT.
Sponsor Books Adv
Sree Ekadhashi Mahathmyam Kilippattu
Redyar
Download This Book
Paavangalude Aabe
Namboothiri
Download This Book
Rathnavali (Bhashanadika)
Govinda pisharody
Download This Book
Vararuchikrutham Vakyam Adhava Kaladheepam
Gopala Warrier
Download This Book
Gramayana
Unknown
Download This Book
Random Fonts
ML_TT_Theyyam Bold Italic Bangla Font
ML_TT_Theyyam Bold Italic
Download
View Count : 32568
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 637335
FML-TT-Ambili Italic Bangla Font
FML-TT-Ambili Italic
Download
View Count : 12180
ML_TT_Jyothy Bold Italic Bangla Font
ML_TT_Jyothy Bold Italic
Download
View Count : 10028
ML_TT_Kamini Normal Bangla Font
ML_TT_Kamini Normal
Download
View Count : 13741

close