English Meaning of ആളുക, ണ്ടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആളുക, ണ്ടു is as below...

ആളുക, ണ്ടു : T. M. C. Tu. (Te. ഏലു) l. To rule അരചാണ്ടു തുടങ്ങി Pay. നാടാളും ഇവന്‍ KR. പടയാണ്ടോര്‍ RC. officers; to tend കാലി കള്‍ ആണ്ടു നടന്നു Bhr. 2. to possess, have ഗുണമാണ്ട = ഉള്ള; ബലമാ ളുമവന്‍ RC. കനിവാളുന്ന CG. gracious വ ങ്കനിവാണ്ടു നല്കുവതിന്നു Swarg. to hold & show mercy. ജയമാണ്ടരുളുക; വിസ്തരമാണ്ട KR. extensive. മയ്യഴിയില്‍ ആണ്ട പുഴ TR. the river at Mahe. കയ്യാണ്ടവന്‍ he that has the power V1. തങ്ങളെ ആണ്ടോന്‍ CG. their lover (or Lord); with Acc. ഈ ഗുണ ങ്ങളെ ആളുന്ന പുത്രന്‍ CG. — CV. in കയ്യാളിക്ക f. i. അവരുടെ പക്കല്‍ കയ്യാളിച്ചു PP. delivered up to them. (Another modern ആണ്ട see under ആന്‍ in ആകുന്നു.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അമന്ത്രണം
āmantraṇam S. (മന്ത്ര) Call, inviting ആ. ചെയ്തു തേരില്‍ കരേറി Nal. bid farewell (with an invitation). Previous page Next page
ആഘോഷം
āghōšam S. (√ ഘുഷ) Noise of a crowd, din of feast ആഘോഷമോടെ പുര പ്രവേശോഝവം Nal 2. festival entrance. ആ. എന്നേ പറവാനുളളു Onap. den V. ആഘോഷിക്ക to feast, parade V1.
ആന്ധ്രം
āndhram S. Telugu (Audhræ gens, Plin.)
ആദര്‍ശം
ād/?/aršam S. Looking-glass. Previous page Next page
ആല്‍
āl T.M.(Tu. ലാ) = VN. ആകല്‍ ''Being there', by, through, തൂവലാല്‍ ഒന്നു Bhr. one of. നാടാലും പാതി, മുതലാലും പാതി TP. half of (see gram.) II.
ആസ്തരണം
āstaraṇamS. (സ്തര്‍) Spreading mat, carpet പുഷ്പാസ്തരണതുല്യം AR. denV. ആസ്തരിക്ക = വിരിക്ക V1.
ആശ്വയുജം, ആശ്വിനം
āšvayuǰam S. The month കന്നി (അശ്വിനി).
ആരാട്ടുക, ആരാടിക്ക
ārāṭṭuγa No. (T. ആ രാട്ടു = ?contraction of താരാട്ടു Winslow) കുട്ടിയെ ആ.. To soothe or lull a child to sleep, see ആ ട്ടുക & ആര്‍ III.
ആചിതം
āǰiδam S. (√ ചി) Heaped up — a cartload (po.)
ആപത്ത്, ആപത്തി
ābatt/?/ S. (പദ്) Mishap, ruin, danger. (ആപത്തുകാലം opp. സ ന്പത്തു prov. ആപത്തു വരും കാലം ആപത്തേ ഭവിച്ചീടൂ KR. ആപല്ക്കാലത്തു ദുര്‍ഗ്ഗയെ സേവി ക്ക KU. ആപന്നം (part.) afflicted, affected by. ആപാദചൂഡം S. (ആ. III) From head to foot ആ. അണിഞ്ഞു ആഭരണങ്ങള്‍ CC. ആപാദമസ്തകം നോകം Nid. idem.
Sponsor Books Adv
Prasnasara Sree Vanchi Sethu Lakshmi Series No.2
Sambashiva Sastri
Download This Book
Mangalodhayam Book-4
Ramavarma Appam Thamburan
Download This Book
Sree Ramayanam Pana
Ramavarmaraja
Download This Book
Irayimman Thambiyude Attakkadhakal
Irayimman Thambi
Download This Book
Kalyana Sougandhikam (Ottan Thullal)
Gopalapilla
Download This Book
Random Fonts
FML-TT-Aparna Bold Italic Bangla Font
FML-TT-Aparna Bold Italic
Download
View Count : 14135
Thoolika Bangla Font
Thoolika
Download
View Count : 48750
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 39782
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 6786
ML-NILA04 Bangla Font
ML-NILA04
Download
View Count : 12447

close