English Meaning of ആരാമം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആരാമം is as below...

ആരാമം : ārāmam S. (രമ) Pleasure garden പൂങ്കാവു; ആ. എല്ലാമേ ആരാഞ്ഞുഴന്നു CG. (a grove.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആസന്നം
āsannam S. (സദ്) Near, ആസ ന്നകാ impending death. ആസാദ്യം obtainable V1. പാതാളം ആസാദ്യ CC. going to Hades.
ആര്‍ജ്ജവം
ārǰavam S. (ഋജൂ) Straightness, sincerity, justice.
ആര്‍ദ്രം
ārd/?/ram S. 1. Wet, moist ചേലകള്‍ ആ ര്‍ദ്രങ്ങളായി CG. by bathing. ഭൂമി ആര്‍ദ്രയായി (by moonlight) refreshed. ആര്‍ദ്രഗ്രന്ഥങ്ങളെ കൊണ്ടു തളിക്ക Nal. 2. soft, mellow, feeling അന്യനില്‍ പ്രേമാര്‍ദ്രഭാവം ഭവിക്കുമോ Si Pu 3. are strangers pitied. കരുണാര്‍ദ്രബുദ്ധ്യാ AR. from compassion. ആര്‍ദ്രത compassion = ആര്‍ദ്രഭാവം, എന്നുടെ ദഃ ഖം കണ്ടാല്‍ ആര്‍ദ്രത ഭവിക്കെണം Nal. ക ല്ലിന്നും ആ. ഉണ്ടാം Bhr. even a stone would melt.
ആദ്യം
ād/?/yam S. see ആദി.
ആഞ്ചുക
āńǰuγa T. M. (C. Te. ആനു = ഊ ന്നു, T. ഏന്തു comp. ആച്ചുക) To bend for exertion, spring forward, lift for throwing, try by shaking. വേല്‍ എടുത്ത് ആഞ്ചി (al. ആച്ചി) വേഗേന ചാടി Bhr 7. മരത്തെ ആഞ്ചി വലി ക്ക—ആഞ്ചിനോക്കി searching look.
ആശംസ
āšamsa S. = ആശ 2. denV. ആശംസിക്ക to wish V1.
ആകുതം
āγuδam Tdbh. (S. ആക്രുതം) Intention. ആ. വരുത്തുക to gratify. നിന്നാകതഭം ഗം വരുത്തുവാന്‍ AR. to disappoint thee.
ആലയം
ālayam S. (ലീ) Dwelling house, f.i. ദേവാലയം, ബ്രഹ്മാലയം etc. കരുണാലയം merciful, etc.
ആനാഹം
ānāham S. (നഹ) Constipation (med.) ആനി = ആയിനി in N. pr. പൊന്നാനി, പന്തലാനി etc.
ആല്‍
(waving = അല) a M. 1. Water കുന്നി ന്നും ആലുക്കും അധിപതി KU. explanation of Tāmūri's title കുന്നലക്കോനാതിരി. 2.(= അ ല്ലല്‍ or അഴല്‍) trouble. ആലില്‍ വീണു, നി ണക്ക് ആലും അഴലും ഇല്ലല്ലോ No.
Sponsor Books Adv
Koottakara Kriya (Thandra Samgraham)
Mangalodayam
Download This Book
Inventions That Changed The World
Unknown
Download This Book
Mattoru Nalacharitham Aattakkadha
Nair
Download This Book
Chindha Sandhanam Vol-1
Eswarapilla
Download This Book
Mukti
Unknown
Download This Book
Random Fonts
ECBThinkal Bangla Font
ECBThinkal
Download
View Count : 12545
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 9578
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 24132
ML_TT_Nanditha Italic Bangla Font
ML_TT_Nanditha Italic
Download
View Count : 15702
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 19795

close