English Meaning of ആലസ്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആലസ്യം is as below...

ആലസ്യം : ālasyam S. (അലസ) l. Weariness, fatigue, (നോന്പോള്‍ ആലസ്യം a med. a symptom) കഞ്ഞി കുടിക്കാത്തൊരാലസ്യം TP. being knocked up. പുലര്‍ന്നു ദ്ര നാഴിക ചെ ന്നപ്പോള്‍ കോലത്തിരിയണ്ണന്‍റെ ആലസ്യം വ ര്‍ദ്ധിച്ചു TR. his Highness died. 2. idleness, ആലസ്യവാന്‍ slothful V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആകര്‍ഷണം
āγaršaṇam S. (കര്‍ഷ) Attraction, the art of summoning by enchantment. den V. ആകര്‍ഷിക്ക to attract, f. i. a God from afar by mantrams.
ആന്‍
ān T. So M. = ആ Ox or cow, hence ആനാവു young cow. II.
ആദരം
ād/?/aram S. & ആദരവ് T. C. Te. 1. Respect, regard for. മല്ലാരിക്കാദരമില്ല SG. no favor. ആദരവോടെ CC. honorably. ആദ രവില്‍ പൂച്ചകള്‍ക്കു നല്കി CG. kindly. ആദര വാല്‍ Anj. duly. 2. support, comfort എനി ക്ക് ഒര്‍ ആദരവില്ല = no protection. ആതരവ തികം വന്നില്ല RC. no consolation (confounded with ആധാരം). denV. ആദരിക്ക 1. to regard, ചൊന്നത് ആദരിയാതെ AR. not minding (= അനാ ദൃത്യ); ദുര്‍ന്നിമിത്തങ്ങളെ ആദരിയാതെ UR. ആദരിച്ചിരുത്തി honorably. 2. to support, console. എളിയവരെ ആ. Arb. ആദരിച്ചീ ടിനവാര്‍ത്ത ഓതി രോദനം പോക്കിനാള്‍ CG. comforted the child. Part. ആദൃതം honored ആദൃതരായുള്ളൊരാര ണര്‍ CG.
ആററ
āt/?/t/?/a 1. A small bird, decoy-bird, sparrow V1. 2. darling ആററപ്പൈതല്‍, ആറേറ, O my dear! കുങ്കിക്ക് ഒര്‍ ആററക്കെറുപ്പം (= ഗര്‍ഭം) ആയി, ഒര്‍ ആററക്കിടാവേ ഉള്ളു TP. (see foll.) ആററല്‍ VN. (ആററുക 3) 1. Growing; healthy, magnificent growth ആററലോട് ഒരു മകള്‍ ഉണ്ടായി Bhr. a big girl. ഉള്ളില്‍ ആറ റലായമാരമാല്‍ Anj. filling the soul. 2. activity, carefully looking after. 3. = ആററ f.i. ആ ററല്‍ക്കിടാവിനെ CG. ആററം 1. Much മുകളേറി ആററം പറന്നേ ക്കല്ലേ TP. don't fly too high. 2. (= വാച്ചതും fr. വായ്ക്ക to thrive) something, somewhat തീയിലോ വെള്ളത്തിലോ ആററം വീഴുമോ lest he fall in fire or water (or any other danger) നിനക്കാറററിവുണ്ടോ TP. നീ ആററം പോയൊ TP. did you perhaps go?
ആശി
Tdbh. = ആശിസ്സ S. (ശാസ) Prayer, blessing. മിക്കാശികളും കൂറിനര്‍ RC. ആശിയും ചൊല്ലി Bhr. വാഴ്ക എന്നാശി ചൊല്ലി AR. ദേ ശികന്‍ നല്കിനൊരാശിയും പൂണ്ടു CG. ഉത്തമ വചനങ്ങള്‍ ആചികൂറി RC. ആശിസ്സ് & ആശീസ്സ S. അവളോടാശിസ്സു പ രിഗ്രഹിച്ചു Bhr. ആശീര്‍വാദം blessing (& ആശീര്‍വചനം) ആചാ ര്യനോട് ആ. വാങ്ങി ദക്ഷിണചെയ്തു Bhr1. സത്തുകളുടെ ആ. കൈക്കൊണ്ടു KR. their thanks. അനേകം ആശീര്‍വാദം TR.(= സലാം) അവളില്‍ കൈവെച്ച് ആ. ചൊല്ലി VilvP. den V. ആശീര്‍വദിക്ക to bless. ഇത്തരം ആ'ച്ചു ചൊന്നപ്പോള്‍ Mud. മുനി ആ'ച്ചയച്ചു KR.
ആലി
āli T. M. C. (ആല്‍ III) l. = ആലിപ്പഴം Rain's fruit, hail. ആലിപ്പഴത്തിന്ന് അരണ കള്‍ പോലവെ KR. like the thanks of lizards for hail, also ആലങ്കട്ട Vl. 2. oyster NoM. — 3. Ar. /?/li N. pr. (Mpl.)
ആള്‍വാര്‍
āḷvār & ആഴുവാര്‍ T. M. C. Te. ('the rulers' or 'the humble') Title of the 12 Vishnu apostles. see ആഴുവാന്‍.
ആഹതം
āhaδam S. (ഹന്‍) Beaten V1. den V. ഭേരി ആഹനിക്ക to strike drum Bhr. മു ഷ്ടി ഉരുട്ടിപ്പിടിച്ചു — അവന്‍ മേനിയില്‍ ആഹ നിച്ചാന്‍ CG.
ആമാട
āmāḍa (also ആമോട) — Venetian or Moorish Zechin = വില്ക്കാശു V1. ഇല്ലാത്തവര്‍ക്ക് ആമാടയും പൊന്നും prov.
ആനനം
ānanam S. (√ അന്‍) Mouth. ആന നശൂരത martial mien.
Sponsor Books Adv
Falasara Samuchayam
Achyuthamenon
Download This Book
Michael Madhusudan Dutt
Srinivaasan
Download This Book
Neelakkadambu
Chandra Shegaran Nair Vaikkon
Download This Book
Chelloor Nadhodayam Bhasha Chambu
Kochi Malayalabhasha Parishkarana Committee
Download This Book
Mathamgi
Narayanapilla
Download This Book
Random Fonts
Jacobs Mal Handwriting Bangla Font
Jacobs Mal Handwriting
Download
View Count : 32903
FML-TT-Aparna Bold Italic Bangla Font
FML-TT-Aparna Bold Italic
Download
View Count : 14129
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 23506
ML-NILA04 Bangla Font
ML-NILA04
Download
View Count : 12446
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 15744

close