āšrayam S. (ശ്രി) 1. Support, to what one leans, refuge, ആ. ഇല്ലാതവര്‍ക്ക് ഈ ശ്വരന്‍ ആ.. prov. Mud. ആ. അവര്‍ക്ക് എന്തു AR. how are they to help themselves? ജ്യോതിര്‍ഗ്ഗ ണങ്ങള്‍ എല്ലാറ്റിന്നും ആ. ധ്രുവന്‍ Bhg. the centre round which the stars revolve, axis = തിരിക്കുറ്റി. 2 protection & reliance രാജാ വ് എന്നല്ലാതെ മറ്റ് ആ. അവര്‍ക്കില്ല KR. they rely altogether on the king. കുന്പഞ്ഞിയില്‍ ആ' മായി നില്ക്ക TR. to stand under the Government of the HC. രാജാവിന്‍റെ ആ. പിടിച്ചു പുറമേ സഞ്ചരിക്കുന്നു TR. to remain abroad under the Rāja's protection. പലരും കുന്പഞ്ഞി ആ. പി ടിച്ചു പന്തലില്‍ വന്നു TR. resorted to the harbour under the HC.'s protection. 3. any dependence or relation, also adj. ആ മര്‍മ്മം ദ ന്താശ്രയമായി MM. that vital spot is near the teeth; most of the മര്‍മ്മം are അസ്ഥിആശ്രയ ങ്ങള്‍ etc. ബാഹുജനു കര്‍മ്മാശ്രയം തന്നേ ഉള്ളു Bhr. the Cshatrias' business is action. denV. ആശ്രയിക്ക (part. ആശ്രയിച്ചു & ആ ശ്രിച്ചു) 1. to seek support, have recourse to നിന്‍പാദം ആശ്രയിച്ചു. AR. താനും ശത്രുപ ക്ഷത്തെ ആശ്രിച്ചിതോ Mud. has he joined the enemy? ആശ്രയിച്ചുണ്ണുന്നവന്‍ PT1. living by service. 2. to trust, believe ബുദ്ധ മുനീമതം ആശ്രിച്ചു Mud. adopted Buddhaism. 3. to have some connexion with ജ്ഞാനം ആ ശ്രിച്ചു ശോകം കളക AR. to expel grief through philosophy. ഇതിനെ ആശ്രയിച്ചുപ റഞ്ഞു Bhr. = സംബന്ധിച്ചു, കുറിച്ചു' രാജധര്‍മ്മം Previous page Next page