English Meaning of ആവേശം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആവേശം is as below...

ആവേശം : āvēšam S. (വിശ) Entering, penetration, possession by spirits, (ആവേശപ്പെ ടുക to be possessed, inspired) engagedness of mind വീടുകര്‍മ്മങ്ങളില്‍ അവള്‍ക്ക് ആ. ആക യാല്‍ PT. നിന്നാമങ്ങള്‍ മാനിനിക്കു മന്മഥന്തന്നു ടെ ആവേശമന്ത്രമായ്വന്നു കൂടി CG. thy very names inspire her with love. ആവേശക്കാരന്‍ demoniac. denV. ആവേശിക്ക to enter, be occupied with മാ നില്‍ആ'ച്ചിതു ചിത്തം സീതെക്കു Bhr. usurp. അദ്ദിക്കു നിങ്ങള്‍ക്ക ആ'പ്പതിന്നരുതു VilvP. part. ആവിഷ്ടം l. possessed, engrossed. 2. = ആ വേശം; ഉള്‍ക്കാന്പു ഭ്രമിച്ചിതു കലിതന്‍ ആവി ഷ്ടത്താല്‍ Bhr3.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആലോലം
ālōlam S. (ലോല) Shaky ആ'മാ യിപോക = മരിപ്പാറാക No. I.
ആഖു
ākhu S. (digger, √ ഖന്‍) Mouse, rat PT.
ആന്പല്‍
āmbal T. M. (ആം T. wetness) A water-lily, which opens after sunset ആ. വി രിഞ്തുതായി CG. ആന്പല്‍ കിഴങ്ങു, med. ആന്പ ലിന്‍െറ അരി GP. എന്‍ചിത്തമായുള്ളൊരാന്പല്‍ CG. my mind seeks the moonlight of thy smiles. Chiefly: രക്താന്പല്‍ Nymphea Lotos. വെള്ളാ — Nymph, alba. ചിററാ — Nymph, stellata. ചെറുചിററാ — Menyanthes cristata. നെയ്തല്‍ — Men. Indica. ഒട്ടല — Damasonium Indioum.
ആഭോജനം
ābhōǰanam S. (ഭുജ) Water drunk by Brahmans out of their hands V1.
ആരംഭം
ārambbam S. (രഭ) Undertaking, beginning. den V. ആരംഭിക്ക = തുടങ്ങുക, with Acc. പട ആ രംഭിച്ചു കര്‍മ്മങ്ങള്‍ആരംഭിക്ക TR. വ്യവഹാരം ആ MR. with Dat. പ്രവൃത്തിക്ക് ആ.. MR. took up the work. part. ആരബ്ധം begun, വിദ്വജ്ജനങ്ങളാല്‍ ആ രബ്ധമായുള്ള ഗദ്യപദ്യങ്ങള്‍ Nal. ആരഭ്യം to be taken in hand ആരഭ്യമായൊരു ബാണഗൃഹം CG. ആരംഭണ alacrity V1. ആരംഭി diligent; clever workman V1.
ആയുസ്സ്
āyussụ S. (ആയു, √ ആന്‍, G. /?/iōn) 1. Life, long life നിങ്ങളെ ആയുസ്സോടു കൂടെ പോണം TR. I shall let you escape with your lives. ആയുസ്സില്ലാത്തവരല്ലോ മരി ച്ചു, ആയുസ്സററവള്‍ ജീവിപ്പില്ല Bhr. ആ. ര ണേകളയുന്ന ഭടന്മാര്‍ KR. ആ. എടുക്ക, നീക്കി ക്കളക TR. to execute one. ആയുസ്സിന്നുബലം ഉണ്ടാം, ആയിത്തിന്നു നന്നു a med. 2. lifetime. Previous page Next page
ആധി
ādhi S. (ധ്യാ) 1. Care, anxiety, longing. നാട്ടാധിയായി homesick. ആധിയും വ്യാധിയും mental & bodily sufferings. 2. pawn VyM. ആധിതന്‍ suffering mentally.
ആലിക്ക
ālikka a M. (T. ആവലിക്ക to huzza) General shout, as in war or feast V1.
ആടുകാല്‍
see ആടുക 2.
ആവിസ്സ്
āvis, ആവി: S (= ആവിദ്) Manifestly ആവിരാനന്ദം, ആവിര്‍മ്മുദാ Bhg. ആവിര്‍ഭവിക്ക to come to the light, appear അതു ചെയ്വാന്‍ ആ. നിന്‍ചിത്തത്തില്‍ Mud. (= തോന്നുക). part. ആവിര്‍ഭൂതം; ആവിഷ്കൃതം from ആവിഷ്ക രിക്ക to manifest, declare publicly. അവ രുടെ മുന്നില്‍ ആവിരാസീല്‍ CC. = പ്രത്യ ക്ഷമായി.
Sponsor Books Adv
Jyothisa Balapadam
Amshi Narayanapilla
Download This Book
Praveshagam
Imbichan Gurikkal
Download This Book
Umaparvam
Arnos Pathiri
Download This Book
Bara Pani
Unknown
Download This Book
Gouree Charitham
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Theyyam Italic Bangla Font
FML-TT-Theyyam Italic
Download
View Count : 52693
Rachana_w01 Bangla Font
Rachana_w01
Download
View Count : 36808
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 42659
Salilam Bangla Font
Salilam
Download
View Count : 12086
PMLTKairali Normal Bangla Font
PMLTKairali Normal
Download
View Count : 13415

close