English Meaning of ആണ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആണ is as below...

ആണ : āṇa 5. (Tdbh. ആജ്ഞ) 1. Command. നമ്മുടെ ആണയും ആജ്ഞയും ലംഘിച്ചു, കുന്പ ഞ്ഞി ആണ തിക്കരിച്ചു TR. 2. oath, adjuration. വിശ്വാസം വരുവാന്‍ ആണ സത്യവും ചെയ്തു തരാം TR. പൊളിയാണ perjury. ആണയിടുക 1. to swear പളളിയെ പിടിച്ച്, അപ്പനെ പിടിച്ച് ആണയിടുക V1. also with Acc. ഗുരുവിനെ ആണയിട്ടാന്‍ swore by. CV. ആണയിടുവിക്ക to put on oath. 2. to adjure, also cite, arrest. കുന്പഞ്ഞിപേര്‍ക്ക് ആണയിട്ടു തടുത്തത് അവര്‍ കൂട്ടാക്കാതെ TR. അവന്‍റെ മേല്‍ തിരുവാണയിട്ടു (formula: വീരകേരളന്‍ പുറത്താണ, പൊന്തന്പുരാനാ ണ etc.) 3. by, f. i. കണ്ണാണ, ഗുരുവാണ, എന്നാണ നിന്നാണ നേരാങ്ങളേ TP. തന്നാ ണ ഞാന്‍ എന്നുടെ കണ്ണു രണ്ടാണ ന്യാദൃശ ന്മാര്‍ക്കറിയിക്കയില്ല CC. നിങ്ങളാണ, ശിവന്‍ തന്‍ പാദത്താണ CG. രാമപാദാബ്ജങ്ങളാണ AR 2. — often shortened നിന്നാണെനിക്കി ല്ല (po.) I swear by thee, I have it not. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആവിഷ്ടം
āvišṭam S. (ആവേശിക്ക q. v.)
ആട്ടു
āṭṭụ VN. of ആടുക 1. Swinging ആട്ടു കട്ടില്‍ ആടുക. 2. = ആട്ടം dance, play ആട്ടാ ല. 3. hooting രണ്ടാട്ടു കേള്ക്കാം prov. അവനെ ആട്ടും പാട്ടും കൊടുത്തു പായിച്ചുകള ഞ്ഞു drove him off by a sharp word. 4. hunting ആട്ടുനായ് dog for chase. ആട്ടുകേട്ടപന്നി prov. act. V. ആട്ടുക (ആടുക) l. To press oil ആട്ടുന്ന വനെ നെയ്യാന്‍ ആക്കി prov. ആട്ടുക്കല്‍ a mill B. 2. to hunt ഒരു മൃഗത്തെ ആട്ടി VilvP. ആട്ടിക്കടിയന്‍ hunting name of jackal. 3. to hoot ആട്ടക്കൊടുക്ക drive off with abuse or ഹുങ്കാരം, എന്നെ ആട്ടി പുറത്താക്കി TR. 4. to drive away പശുക്കളെ ആട്ടിത്തെളിക്ക, പോത്തും മൂരിയും ആട്ടിക്കൊണ്ടു പോയി TR. took our cattle.
ആനുറ, ആനൂര്‍
ānδur̀a N. pr. Fief under Calicut, from which are derived the ആന്തുറ നായന്മാര്‍ potters also ആന്ത്യുന്‍ KU. കലം ഉ ണ്ടാക്കുന്ന ആന്തിയന്മാര്‍ TR. ആനൂക Fire to burn & rise(= ആലുക) V1.
ആക്രമം
ākramam S. Assault, invasion ആ. സഗരന്മാര്‍ ചെയ്യുന്നു KR. den V. ആക്രമിക്ക to attack, encroach, usurp ഇനി ഒരിക്കല്‍ ഭൂമിയെ നീ ആക്രമിക്കായ്ക KU. രാഹുകേതുക്കള് വന്നാക്രമിച്ചീടും Nal 4. സ്ത്രീയെ, ബ്രഹ്മസ്വത്തെ etc, to seize on, force, ഒക്കയും ദൈവം തന്നേ ആക്രമിക്കു ന്നീലോകം KR. fate subdues the world. ആക്രാന്തം seized. ബഹുവ്യസനാക്രാന്തനായി Arb. (= വശന്‍).
ആരോഗ്യം
ārōgyam S. (അരോഗം) Health, strength; also of trees കഴുങ്ങിന്‍റെ ആ. പോ ലെ TR.
ആഭാഷണം
ābhāšaṇam S. (ഭാഷ) Addressing. മനോഹരം ആബഭാഷേ CC. told his wish.
ആളാനം
āḷānam S. Post to which elephants are tied കെട്ടുകുറ്റി; ആളാനബന്ധകരി HNK. I.
ആധി
ādhi S. (ധ്യാ) 1. Care, anxiety, longing. നാട്ടാധിയായി homesick. ആധിയും വ്യാധിയും mental & bodily sufferings. 2. pawn VyM. ആധിതന്‍ suffering mentally.
ആഭിചാരം
ābhiǰāram S. (അഭി) Enchantment, sorcery (= മാരണമായുള്ളൊരാഭി ചാരം ആചരിക്ക CG.) looking for omens to accomplish a sinister act. ആഭിചാരാദികള്‍ നന്നാ യി പഠിക്കും ദിവസം കഴിപ്പാനായി Mud. ആഭിചാരക്കാരന്‍ sorcerer. ആഭിജാതൃം Noble birth Bhr. തൊപ്പിയി ട്ടാല്‍ ജാതിക്ക് ആ വന്നു, പന്നിയൂര്‍ കൂററിലേ ബ്രാഹ്മണര്‍ക്കു ആഭിജാതൃക്കുറേവുവന്നു, Anach. ആഭിമുഖൃം i. q. Simple ആ. ഭാവിച്ചു Nal. faced her. ഭാവിച്ചീടരുതവരോട് ആ. പോലും Bhr. ആ' ത്തോടു കൂടവേ സമ്മാനിക്കും Mud. in presence.
ആകരം
āγaram S. (ആ III. കര്‍) Accumulation = നികരം, mine സ്വര്‍ണ്ണാകരം; മുത്താക രം pearl-ground. കനകാദ്യാകരസ്ഥലങ്ങളില്‍ നിന്ന് അരിപ്പിക്ക KR2.
Sponsor Books Adv
Changanasseri
Narayana Pilla
Download This Book
Subashitha Rathnakaram
Keshavapilla
Download This Book
Kalyana Sougandhikam (Seethangan Thullal)
Parameswaran Pilla
Download This Book
Sarasa Slokangal
Vaidyar Maloor Gopalan Nair
Download This Book
Pallikondapuram
Unknown
Download This Book
Random Fonts
ML-NILA07 Bangla Font
ML-NILA07
Download
View Count : 11530
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 21239
ML_TT_Ashtamudi Italic Bangla Font
ML_TT_Ashtamudi Italic
Download
View Count : 12233
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 8742
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 15102

close