English Meaning of ആമ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആമ is as below...

ആമ : āma T. M. C. (Tu. ഏമെ) Turtle of 3 kinds നാട്ടാമ (either കരയാമ, കാരാമ or വെ ള്ളാമ, the latter in fresh water.) കാട്ടാമ, ക ടലാമ. ആമത്തോടു tortoise shell (ആനപ്പല്ലും ആമയോടും med.) ആമമുട്ടപോലെ (prov.) very soft. ആമപറപ്പിക്ക to fly a kite. ആമപ്പലക KU. seat of Brahmans, made of ചമത wood, in shape of a turtle (ക്രൂര്‍മ്മപീഠം). ആമസ്സഞ്ചി bag for betelnut, etc.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആമ
āma T. M. C. (Tu. ഏമെ) Turtle of 3 kinds നാട്ടാമ (either കരയാമ, കാരാമ or വെ ള്ളാമ, the latter in fresh water.) കാട്ടാമ, ക ടലാമ. ആമത്തോടു tortoise shell (ആനപ്പല്ലും ആമയോടും med.) ആമമുട്ടപോലെ (prov.) very soft. ആമപറപ്പിക്ക to fly a kite. ആമപ്പലക KU. seat of Brahmans, made of ചമത wood, in shape of a turtle (ക്രൂര്‍മ്മപീഠം). ആമസ്സഞ്ചി bag for betelnut, etc.
ആഹ്വാനം
āhvānam S. (ഹ്വാ) Call, summons ആ ചെയ്ക = വിളിക്ക. ആഹ്വയം name. രാമാഹ്വയന്‍ the person called Rāma.
ആരംഭം
ārambbam S. (രഭ) Undertaking, beginning. den V. ആരംഭിക്ക = തുടങ്ങുക, with Acc. പട ആ രംഭിച്ചു കര്‍മ്മങ്ങള്‍ആരംഭിക്ക TR. വ്യവഹാരം ആ MR. with Dat. പ്രവൃത്തിക്ക് ആ.. MR. took up the work. part. ആരബ്ധം begun, വിദ്വജ്ജനങ്ങളാല്‍ ആ രബ്ധമായുള്ള ഗദ്യപദ്യങ്ങള്‍ Nal. ആരഭ്യം to be taken in hand ആരഭ്യമായൊരു ബാണഗൃഹം CG. ആരംഭണ alacrity V1. ആരംഭി diligent; clever workman V1.
ആരാധനം
ārādhanam S. (രാധ) 1. Gaining, performing. 2. (= ആരാധന) worship, esp. with flowers മാലയെ ആ. ചെയ്തുകൂപ്പി Nal. Previous page Next page
ആനന്ദം
āna/?/nam S. (√ നന്ദ) Joy, delight. There are 8 joys വിഷയാ—, ബ്രഹ്മാ—, വാ സനാ—, ആത്മാ—, മുഖ്യാ—, നിജാ—, അ ദ്വൈതാ—, ജ്ഞാനാന്ദം KeiN2. (phil.) ആനന്ദബഹുലം VCh. = ഉപസ്ഥം. ആനന്ദബാഷ്പം tears of joy. ആനന്ദനം friendly reception V1. denV. ആനന്ദിക്ക to rejoice. വെള്ളം (തൊട്ട്) ആ.. a Nāyer custom, sprinkling every morning 7 times the water of their tank into the face.
ആഞ്ചുക
āńǰuγa T. M. (C. Te. ആനു = ഊ ന്നു, T. ഏന്തു comp. ആച്ചുക) To bend for exertion, spring forward, lift for throwing, try by shaking. വേല്‍ എടുത്ത് ആഞ്ചി (al. ആച്ചി) വേഗേന ചാടി Bhr 7. മരത്തെ ആഞ്ചി വലി ക്ക—ആഞ്ചിനോക്കി searching look.
ആ
ā 5. l. = അ That, ആ രാജാവ് that king, ആയാള്‍ that person. — bef. Verbs ആ കിടന്നതിന്‍റെ പിറകേ TR. after lying thus. 2. interj. ah! ആ എന്നു പറഞ്ഞു MR. — അവനാ പായുന്നു (vu.) there he runs (= അതാ) 3. T. a M. interrogative ഇളമയും മൂപ്പും ഉണ്ടാ are their Highnesses here? II.
ആവൃതം
āv/?/δam S. (ആവരണം) Covered ഇരുള്‍കൊണ്ട ആ'നായി സൂര്യന്‍ KR.
ആണ്ടു
āṇḍụ T. M. (T. യാണ്ടു Te. ഏഡു) 1. Year; prh. from ആഴുക comp. ആഴ്ച; ആണ്ടുമനു ജാനാം = 365¼ days. Can S. ആണ്ടുവരേ, ആ ണ്ടൊന്നിനാല്‍ (doc.) yearly. ആണ്ടുതികഞ്ഞൊ രു പുത്രന്‍ 1 year old, Sipu 2. ആണ്ടറുതി festival at the close of a year. Der. ആട്ട I. — 2. longer periods, a Jupiter cycle of 12 or 60 years രണ്ടാം ആണ്ടെക്കതിര്‍ ന്പന്നആം ആണ്ടു (Jew. doc.)
അതങ്കം
āδaṇgam S. (ആ III തഞ്ച്) 1. Pain, grief; God is നിരാതങ്കന്‍ Bhr. അന്പെല്ക്കയാല്‍ ആ. പൂണ്ടുസിംഹം CG. 2. offence, hindrance കോഴികള്‍ ആ. പെയ്തു തുടങ്ങി CG. by crowing unexpectedly. ചാണക്യന്‍ ആ. ആയി Mud. proved a curse to the innocent. ആതഞ്ചനം S. What causes to coagulate, whey (po.)
Sponsor Books Adv
Ithanu Nammute Jeevitham
Tivanav Dilip Kaur
Download This Book
Mevadinde Pathanam
Dwijendra Lal Rai
Download This Book
Gramayana
Unknown
Download This Book
Bhasha Sahithya Charithran Part-1
Krishna Pisharody Attoor
Download This Book
Story Of Svarajya Part-2
Unknown
Download This Book
Random Fonts
FML-TT-Ashtamudi Italic Bangla Font
FML-TT-Ashtamudi Italic
Download
View Count : 21460
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 13511
FML-TT-Varsha Bold Italic Bangla Font
FML-TT-Varsha Bold Italic
Download
View Count : 22385
DeepaTB Bangla Font
DeepaTB
Download
View Count : 11087
ML_TT_Malavika Bold Italic Bangla Font
ML_TT_Malavika Bold Italic
Download
View Count : 10919

close