English Meaning of ആലി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആലി is as below...

ആലി : āli T. M. C. (ആല്‍ III) l. = ആലിപ്പഴം Rain's fruit, hail. ആലിപ്പഴത്തിന്ന് അരണ കള്‍ പോലവെ KR. like the thanks of lizards for hail, also ആലങ്കട്ട Vl. 2. oyster NoM. — 3. Ar. /?/li N. pr. (Mpl.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആണ
āṇa 5. (Tdbh. ആജ്ഞ) 1. Command. നമ്മുടെ ആണയും ആജ്ഞയും ലംഘിച്ചു, കുന്പ ഞ്ഞി ആണ തിക്കരിച്ചു TR. 2. oath, adjuration. വിശ്വാസം വരുവാന്‍ ആണ സത്യവും ചെയ്തു തരാം TR. പൊളിയാണ perjury. ആണയിടുക 1. to swear പളളിയെ പിടിച്ച്, അപ്പനെ പിടിച്ച് ആണയിടുക V1. also with Acc. ഗുരുവിനെ ആണയിട്ടാന്‍ swore by. CV. ആണയിടുവിക്ക to put on oath. 2. to adjure, also cite, arrest. കുന്പഞ്ഞിപേര്‍ക്ക് ആണയിട്ടു തടുത്തത് അവര്‍ കൂട്ടാക്കാതെ TR. അവന്‍റെ മേല്‍ തിരുവാണയിട്ടു (formula: വീരകേരളന്‍ പുറത്താണ, പൊന്തന്പുരാനാ ണ etc.) 3. by, f. i. കണ്ണാണ, ഗുരുവാണ, എന്നാണ നിന്നാണ നേരാങ്ങളേ TP. തന്നാ ണ ഞാന്‍ എന്നുടെ കണ്ണു രണ്ടാണ ന്യാദൃശ ന്മാര്‍ക്കറിയിക്കയില്ല CC. നിങ്ങളാണ, ശിവന്‍ തന്‍ പാദത്താണ CG. രാമപാദാബ്ജങ്ങളാണ AR 2. — often shortened നിന്നാണെനിക്കി ല്ല (po.) I swear by thee, I have it not. Previous page Next page
ആതിത്ഥ്യം
āδithyam S. (അതിഥി) Hospitality ആ. വഴിപോലെ ഇവര്‍ക്കു ചെയ്യണം KR. പ ക്വാദികളാല്‍ ആ. ചെയ്തു AR3. ആതിത്ഥ്യ വേലയും ആചരിച്ചു CG. — met. നല്കുവന്‍ നല്ലയുദ്ധാതിത്ഥ്യം KR3.
ആര്‍ക്കുക, ര്‍ത്തു
ārkuγa T. M. (T. also to fight comp. II ആര്‍) 1. To cry aloud, roar, shout. ആര്‍ത്തുപറക to vociferate, മൂന്നുനില ആര്‍ത്തു (in solemnities). ആര്‍ത്തുപുകഴ്ത്തിനാര്‍ AR. shout of triumph. 2. prh. to blaze up, rise ആര്‍ത്തെ രിയുന്ന അഗ്നി (po.) or roaring fire? VN. ആര്‍ക്കല്‍, ആര്‍പ്പു in ആ. വിളിക്ക, ആര്‍പ്പി ടുക; also ആര്‍പ്പരിക്ക to halloo. CV. ആര്‍പ്പിക്ക 1. make to shout. 2. പൊടി ആര്‍പ്പിച്ചു Bhr. stirred up, raised dust.
ആതപം
āδabam S. (√ തപ്) Sunshine പൊ ടിക്കൂട്ടം ആ. മൂടി പരന്നു നിരക്കവേ SiPu. Previous page Next page
ആഘ്രാണം
āghrāṇam S. Smell. den V. ആഘ്രാണിക്ക to smell. ആങ്കാരം T. M. = അഹങ്കാരം. ആങ്കോലം see അങ്കോലം. Previous page Next page
ആപ്പ
āppa Spoon, ladle V1. (T. അകപ്പ).
ആഖണ്ഡലന്‍
ākhaṇḍ/?/alaǹ S. (breaker) Indra CG.
ആശാന്‍
āšaǹ T. SoM. Schoolmaster (= ആ ചാര്യന്‍ q. v.) ആശാരി T. M. carpenter, (fern. ആശാരിച്ചി) said to be of Brahm. offspring, sculptor of idols, also of stone. ആശാരിയുടെ ചേല്‍ ആ ദിയും ഒടുവും കഷ്ടം prov. also മേലായാരി TP. ആശാളി So. Garden-cress, better അ ചാളി. I.
ആജ്യം
āǰyam S. (ആ + അഞ്ജ) Ghee (for sacrifice). ആജ്യാതി = പയസ്യം.— പാലാജ്യഭോജ്യാദികം CC. ആഞ്ചു Port. Anjo, angel ആ'കള് Genov.
ആധി
ādhi S. (ധ്യാ) 1. Care, anxiety, longing. നാട്ടാധിയായി homesick. ആധിയും വ്യാധിയും mental & bodily sufferings. 2. pawn VyM. ആധിതന്‍ suffering mentally.
Sponsor Books Adv
Goshayathram
K.V.M
Download This Book
Vidyaposhini Grandhavali Books-2
Chembozhe Pameswaran Nambeeshan
Download This Book
Unniyachee Charitham
Narayanapilla
Download This Book
Kochi Rajya Charithra Kadhakal
Unknown
Download This Book
Inventions That Changed The World
Unknown
Download This Book
Random Fonts
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 27667
FML-TT-Theyyam Bold Bangla Font
FML-TT-Theyyam Bold
Download
View Count : 68911
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 9688
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 9578
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 14278

close