English Meaning of ആളി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആളി is as below...

ആളി : T. M. C. (ആളുക) Holder വില്ലാളി, തേരാളി, പടയാളി, നീരാളി etc. I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആമ
āma T. M. C. (Tu. ഏമെ) Turtle of 3 kinds നാട്ടാമ (either കരയാമ, കാരാമ or വെ ള്ളാമ, the latter in fresh water.) കാട്ടാമ, ക ടലാമ. ആമത്തോടു tortoise shell (ആനപ്പല്ലും ആമയോടും med.) ആമമുട്ടപോലെ (prov.) very soft. ആമപറപ്പിക്ക to fly a kite. ആമപ്പലക KU. seat of Brahmans, made of ചമത wood, in shape of a turtle (ക്രൂര്‍മ്മപീഠം). ആമസ്സഞ്ചി bag for betelnut, etc.
ആയം
āyam S. (ആ + ഇ) Income. ആയവും വൃയവും receipts & expenses ആയ വെയങ്ങള്‍ നോക്ക vu. — ആയങ്ങള്‍വന്ന ദി പോലെ CG. revenues. ആയകെട്ടു T. Tu. C. M. Settlement of land, register of assessment W. II.
ആനായന്‍
ānāyaǹ (ആ II. ആന്‍ I.) Cowherd ആനായമാതര്‍,— പ്പിള്ളര്‍,— ച്ചേരി CG. ആനാവ് young cow, ആനാവുകൂറ്റന്‍ calf V1. 2. ആനായത്തീട്ടു KU. The document by which Brahmans appointed kings for a period of 12 years each. (derived from ആനായര്‍, Previous page Next page
ആയന്‍
āyaǹ T. M. (ആ 2.) Cowherd, Veishya f. ആയി or ആച്ചി. — ആയര്‍കുലത്തില്‍ പിറന്നു. CC. ആയന്മാക്കുനാഥന്‍ CG. — ആയര്‍കോന്‍ 1. chief of cowherds CC. 2. C/?/shna Bhr. ആയന്പാടി, എെന്പാടി, അന്പാടി 1. cowfold, villago of herdsmen. 2. N. pr. of Tāmūri's palace, ആയന്പാടി കോയിലകത്തു തന്പ്രാട്ടി KU. chief lady in his establishment (see ഏറാടി).
ആര്‍ദ്രം
ārd/?/ram S. 1. Wet, moist ചേലകള്‍ ആ ര്‍ദ്രങ്ങളായി CG. by bathing. ഭൂമി ആര്‍ദ്രയായി (by moonlight) refreshed. ആര്‍ദ്രഗ്രന്ഥങ്ങളെ കൊണ്ടു തളിക്ക Nal. 2. soft, mellow, feeling അന്യനില്‍ പ്രേമാര്‍ദ്രഭാവം ഭവിക്കുമോ Si Pu 3. are strangers pitied. കരുണാര്‍ദ്രബുദ്ധ്യാ AR. from compassion. ആര്‍ദ്രത compassion = ആര്‍ദ്രഭാവം, എന്നുടെ ദഃ ഖം കണ്ടാല്‍ ആര്‍ദ്രത ഭവിക്കെണം Nal. ക ല്ലിന്നും ആ. ഉണ്ടാം Bhr. even a stone would melt.
ആക്ഷി
ākši Continuance of an evil ഇത് എ നിക്ക് ആക്ഷിയായിരിക്കട്ടേ V1. let it remain as it is!
ആവലി
āvail S. Row, drove.
ആപൃം
āpyam S. (ആപ്പ്) Watery, പിത്തവും ശോണിതവും ശ്ളേഷ്മവും സ്വേദം വസ ആപൃ മായുള്ളതു VCh. — all drinkables, which digested produce മൂത്രം. രക്തം, പ്രാണന്‍ (med.)
ആസ്വദിക്ക
āsvad/?/ikka S. (സ്വദ്) To taste മുന്തിരിങ്ങ തന്‍ ഫലം ആ'ക്കുന്ന പോലെ Si Pu.; met. സ്ത്രീയെ Bhr. ത്വന്നാമസങ്കീര്‍ത്തനം ആ. Anj. വായ്മലര്‍, മുല, തുടക്കാന്പു etc. AR.
ആട്ട
A bitter gourd ആട്ടങ്ങ med. (= ആ q.v.) III.
Sponsor Books Adv
Charithra Shakalangal
Krishnan Nair
Download This Book
Bhasha Koudileeyam
Koudilyan
Download This Book
Thyagarajasudha
K.P.S. Menon
Download This Book
Saakshaarata Netiyavarkku
Unknown
Download This Book
Unniyachee Charitham
Narayanapilla
Download This Book
Random Fonts
ML_TT_Chandrika Italic Bangla Font
ML_TT_Chandrika Italic
Download
View Count : 12848
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 13414
Aruna Normal Bangla Font
Aruna Normal
Download
View Count : 13910
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 31324
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 7670

close