English Meaning of ആക്കം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആക്കം is as below...

ആക്കം : ākkam T. M. (√ ആകുക III) 1. What one puts (ആക്കുക 2.), layer രണ്ടാക്കം (= പ ട 3, local: resting steps in wells). മുന്നാക്കം forwards V1. 2. (T. prosperity) contentment, rest. ആക്കമേ വാണരുളുക rule happily. ആ ക്കം പൊട്ടിയവന്‍ discontented. അവരെ പ ക്കല്‍ പണ്ടത്തെ ആക്കപ്പടുത്തു കൊടുക്കയും ചെ യ്തു TR. made over her jewels to the chiefs, thus settling the case. 3. strength, persistency, continuance; also relief, as through medicine. ആക്കം കുറഞ്ഞു വീണു Bhr. lost his balance & fell. ആക്കം തകു ചിറ കെട്ടി RC. strong dam. ആക്കം കൂടാതെ നീ ചോറു തന്നാല്‍ Sil. negligently. ആക്കം കലര്‍ന്നു ശസ്ത്രം എടുത്തു Mud. determinately. ഉളളാക്കമില്ല no fixed purpose. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആപണം
ābaṇam S. (പണ്‍) Market, shop അങ്ങടി.
ആനകം
ānaγamm S. Drum. ആനകദുന്ദുഭി സൂനു CG. C/?/shna, son of Vasudēva.
ആര്‍ത്തം
ārtam (ആ + ഋ) part. Afflicted അ വള്‍ ആര്‍ത്തയായി CG. suffered (in childbirth). ആര്‍ത്തനായി Mud. despairing. ആര്‍ത്തനാദം shriek, groan, alarm, lament. ആര്‍ത്തപരായണനായ നാരായണന്‍ N. the help of the distressed. ആര്‍ത്തി S. 1. affliction വിയോഗാര്‍ത്തി Nal. ആ ര്‍ത്തികളയുന്ന തീര്‍ത്ഥം KR. a saving water. — vu. ആര്‍ത്തിയില്ല he is not poor. 2. chiefly thirst ആ. പിടിക്ക pant after water, etc. 3. (comp. ആര്‍ക്ക) crying out.
ആനനം
ānanam S. (√ അന്‍) Mouth. ആന നശൂരത martial mien.
ആവിഷ്ടം
āvišṭam S. (ആവേശിക്ക q. v.)
ആശി
Tdbh. = ആശിസ്സ S. (ശാസ) Prayer, blessing. മിക്കാശികളും കൂറിനര്‍ RC. ആശിയും ചൊല്ലി Bhr. വാഴ്ക എന്നാശി ചൊല്ലി AR. ദേ ശികന്‍ നല്കിനൊരാശിയും പൂണ്ടു CG. ഉത്തമ വചനങ്ങള്‍ ആചികൂറി RC. ആശിസ്സ് & ആശീസ്സ S. അവളോടാശിസ്സു പ രിഗ്രഹിച്ചു Bhr. ആശീര്‍വാദം blessing (& ആശീര്‍വചനം) ആചാ ര്യനോട് ആ. വാങ്ങി ദക്ഷിണചെയ്തു Bhr1. സത്തുകളുടെ ആ. കൈക്കൊണ്ടു KR. their thanks. അനേകം ആശീര്‍വാദം TR.(= സലാം) അവളില്‍ കൈവെച്ച് ആ. ചൊല്ലി VilvP. den V. ആശീര്‍വദിക്ക to bless. ഇത്തരം ആ'ച്ചു ചൊന്നപ്പോള്‍ Mud. മുനി ആ'ച്ചയച്ചു KR.
ആയം
āyam S. (ആ + ഇ) Income. ആയവും വൃയവും receipts & expenses ആയ വെയങ്ങള്‍ നോക്ക vu. — ആയങ്ങള്‍വന്ന ദി പോലെ CG. revenues. ആയകെട്ടു T. Tu. C. M. Settlement of land, register of assessment W. II.
ആലയം
ālayam S. (ലീ) Dwelling house, f.i. ദേവാലയം, ബ്രഹ്മാലയം etc. കരുണാലയം merciful, etc.
ആകൃതി
āγ/?/δi S. = ആകാരം Form, likeness.
ആലിംഗനം
āliṇġanamS.(ലിംഗ) Embrace. ആ. ചെയ്ക to embrace.
Sponsor Books Adv
Bhasha Chambukkal
Ulloor S. Parameshwarayyar
Download This Book
Sree Ramachandra Vilasam
Azhagathu E.Pathmanabhakuruppu
Download This Book
Tripura Dhahanam Prabhandham
Kochi Malayalabhasha Parishkarana Committee
Download This Book
Kadhakalika
Vidwan C.Shangunni Nair
Download This Book
Palazhi Madhanam Aattakkadha
Ramapanivadhan
Download This Book
Random Fonts
ML_TT_Surya Bold Bangla Font
ML_TT_Surya Bold
Download
View Count : 15559
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 61484
ML_TT_Mayoori Bold Italic Bangla Font
ML_TT_Mayoori Bold Italic
Download
View Count : 8621
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 45194
ML_TT_Malavika Bold Italic Bangla Font
ML_TT_Malavika Bold Italic
Download
View Count : 10920

close