English Meaning of ആജ്ഞ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആജ്ഞ is as below...

ആജ്ഞ : āǰńa S. (ജഞാ) Order, command (Tdbh. ആണ). — ന്നന്നആമതില്‍ കുന്പഞ്ഞി ആജ്ഞ വ ന്നു. TR. government. ആ'ക്കുള്പ്പെട്ടു being under orders, obeying. ആജ്ഞാകരന്‍ servant രാജാജ്ഞാകരനായവാണു Mud. first minister. ശങ്കരാജ്ഞാകരനായി UR. താവകാജ്ഞാകാരികള് AR4. thy obedient servants. ആജ്ഞാപനം ആജ്ഞാപിക്ക to order, command; with Soc. അവനോടു,, also ആജ്ഞ യിച്ചീടെണം നല്ല വഴിക്ക് എന്നെ Anj. (den V.) lead me aright. part. ആജ്ഞാതം, ആജ്ഞാപിതം (neg. അനാ ജ്ഞാപ്തം AR.) ordered. ആജ്ഞാഭംഗം disobedience Mud. ആജ്ഞാവഹന്‍,—വശന്‍ (Bhr.) servant.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആധാരം
ādhāram S. (ധര്‍) 1. Support, prop, base ആ. പിടിക്ക V1. to take refuge. കഴിവാന്‍ ആ. ഇല്ല TR. the country is too insecure. ബോധിപ്പിപ്പാന്‍ ആധാരം ഇല്ല TR. we have not the means to pay. 2. the 6 or 12 chief regions of the human body, 'location' of the വായു (= നില) ആ. ആറിന്‍റേയൂടെ വിളങ്ങും ജീവന്‍ Anj. 3. M. document, bond, deed (also ആധാരിക, പ്രമാണം, കണക്കോല) എ ന്‍റെ തെളിവ് ആധാരരൂപേണ ആകുന്നു MR. I prove my case altogether by documents. കീഴാധാരം, അടിയാധാരം documents of former transfer of property.
ആതിര
āδira T. M. & തിരുവാതിര (S. ആ ര്‍ദ്രാ) The 6th Asterism, star in Gemini.
ആഹ്ലാദം
āhlād/?/am S. (ഹ്ലാദ) Gladness.
ആയസം
āyasams. S. (അയഃ) Of iron f. i. ആ. ആയര്രുപം Bhr. iron frame.
ആതി
āδi 1. Duck (S. ആതി Turdus). 2. Tdbh. = ആദി.
ആ
ā 5. l. = അ That, ആ രാജാവ് that king, ആയാള്‍ that person. — bef. Verbs ആ കിടന്നതിന്‍റെ പിറകേ TR. after lying thus. 2. interj. ah! ആ എന്നു പറഞ്ഞു MR. — അവനാ പായുന്നു (vu.) there he runs (= അതാ) 3. T. a M. interrogative ഇളമയും മൂപ്പും ഉണ്ടാ are their Highnesses here? II.
ആശ
āša S. 1. (√ അശ reach) Quarter (= ദി ക്കു)എട്ടാശപൊട്ടുംവണ്ണം അട്ടഹാസംചെയ്തു AR. പത്താശാന്തവും നിറണ്ടു BhrmP7. 2. ആശസ്സ് Ved. = ആശംസ). a.) hope വറ്റൊന്നും കട്ടൊ ന്നും ആശ വിടാ prov. അതിന്ന് ആശവിടും TR. shall not hope for it. ഇന്ന നമ്മുടെ ആശ തീ ര്‍ന്നു TR. I have lost all hope. കൊടുത്ത കൈക്ക് ആശയും കൊണ്ട കൈക്കു ഭീതിയും prov. സ്വ പ്നത്തില്‍പോലും ആശ കുറഞ്ഞൊരു കാന്തദര്‍ശ നം SiPu. a hope hardly nourished in dreams. നാളയും ഉണ്ടാം എന്നുള്ളൊരാശ കോലേണ്ട CG. don't nourish the hope. പൂര്‍വ്വോപകാരിക്ക് ആ ശ പറഞ്ഞു ചതിപ്പവന്‍ അധമാധമന്‍ KR. who deceives by raising false hopes. ആ. കൊടു ക്കരുതു prov. b.) desire, longing പൊന്നാശ മണ്ണാശ, പെണ്ണാശ etc. വിത്തത്തില്‍ ആശ പറ്റുക GnP. നിന്നാശ കണ്ടില്ലൊരുവര്‍ക്കും അ യ്യോ Anj. Alas none longs after thee. ആശ നി ശ്ചയം നാശം വരുത്തും — with Loc. അതില്‍ ആശ വെച്ചു (also അതിന്ന്, അവളോടു — മുത ല്ക്കാശ പെരുത്തു Anj.) ആശപ്പെടുക to covet, fall in love. Previous page Next page
ആപണം
ābaṇam S. (പണ്‍) Market, shop അങ്ങടി.
ആറുക, റി
ār̀uγa T.M. C. Te. (Tu. ആജൂ) √ അറുക v. n. 1. To go off, be extinguished. Previous page Next page
ആശരന്‍
āšaraǹ S. (voracious) Rāxasa ആ' നായി പന്തീരാണ്ടു വസിക്ക Si Pu.
Sponsor Books Adv
Jyothi Sasthram
Sukumaran
Download This Book
Bala Roga Chikithsa Manjari
Panachirethu Krishnapilla
Download This Book
Nithya Panjanga Ganitham
Gopala Warrier Pandanattil
Download This Book
Nalacharitham Aattakkadha
Unnayi Warrier
Download This Book
Charudhathan
Rajarajavarma A.R
Download This Book
Random Fonts
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 21805
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 133399
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70175
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 31479
FML-TT-Indulekha Bold Bangla Font
FML-TT-Indulekha Bold
Download
View Count : 32851

close