English Meaning of ആര്‍ക്കുക, ര്‍ത്തു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആര്‍ക്കുക, ര്‍ത്തു is as below...

ആര്‍ക്കുക, ര്‍ത്തു : ārkuγa T. M. (T. also to fight comp. II ആര്‍) 1. To cry aloud, roar, shout. ആര്‍ത്തുപറക to vociferate, മൂന്നുനില ആര്‍ത്തു (in solemnities). ആര്‍ത്തുപുകഴ്ത്തിനാര്‍ AR. shout of triumph. 2. prh. to blaze up, rise ആര്‍ത്തെ രിയുന്ന അഗ്നി (po.) or roaring fire? VN. ആര്‍ക്കല്‍, ആര്‍പ്പു in ആ. വിളിക്ക, ആര്‍പ്പി ടുക; also ആര്‍പ്പരിക്ക to halloo. CV. ആര്‍പ്പിക്ക 1. make to shout. 2. പൊടി ആര്‍പ്പിച്ചു Bhr. stirred up, raised dust.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആ
ā 5. l. = അ That, ആ രാജാവ് that king, ആയാള്‍ that person. — bef. Verbs ആ കിടന്നതിന്‍റെ പിറകേ TR. after lying thus. 2. interj. ah! ആ എന്നു പറഞ്ഞു MR. — അവനാ പായുന്നു (vu.) there he runs (= അതാ) 3. T. a M. interrogative ഇളമയും മൂപ്പും ഉണ്ടാ are their Highnesses here? II.
ആസ്തി
āsti 5. (from ആസ്തി ?) Property, substance, riches ആസ്തികള്‍ ക്ഷയിപ്പിക്ക, വ ര്‍ദ്ധിപ്പിക്ക (doe.); പടെക്ക് ആസ്തിവക TR. the financial means for war (opp. ആള്‍, തോക്കു). ആസ്തിക്കാരന്‍ wealthy. ആസ്തികന്‍ S. (opp. നാസ്തികന്‍) 1. believer in the reality of God & world. 2. M. = ആ സ്തിക്കാരന്‍, hence ആസ്തിക്യം 1. faith ആ'മോടു ചൊല്ക, ആ' മുള്ള ജനം ബഹുമാനിക്കും Bhr. 2. M. ആസ്തിക്യം. ഇല്ലായ്ക കാരണാല്‍ Si Pu 3. from poverty.
ആഭ
ābha S. (ഭാ) Light, brightness. ആഭ ക ലര്‍ന്ന രത്നങ്ങള്‍ Mud. മന്ദഹാസാഭ Nal.
ആഴി
ā/?/i T. M. C. (ആഴുക) 1. The deep, ocean ആഴിയും ഊഴിയും sea & land, നാലാഴി ചുറ്റി നൊര്‍ ഊഴി KR. ആഴികള്‍ the 4 oceans, ആ ഴിയെ കടഞ്ഞു CG. (പാലാഴി etc.); ആഴിവ ര്‍ണ്ണന്‍, ആഴിനേര്‍വര്‍ണ്ണന്‍ C/?/shna, black as the sea. ആഴിമാനിനി, ആഴിമാതു Laxmi. ആഴി മാതാളുന്ന പൈതല്‍ CG. ആഴിപെണ്ണാളുന്ന കാ ര്‍വ്വര്‍ണ്ണന്‍ Laxmi's husband (or = ശ്രീമാന്‍). 2. reservoir നീരാഴികള്‍; പൊടിച്ചാഴിയില്‍ ഇട്ടു Bhr. in a tank. ആഴിയാറു N. pr. Coḍungulūr KU. 3. roundness (from 1. ആഴിയെക്കൊണ്ട് അര ഞ്ഞാണിട്ടിരിക്കുന്ന ഊഴി PT.) ആഴി വില്ലു RC. round bow, So. പോരാഴി = ചക്രം disk, കണയാഴി ring. — ആഴി So. funeral pile. 4. ആഴിരാജാവ് KU. the 'seeking', title of Arakkal, as ruler of the Lakkadīves (= ആ ദിരാജാവ് & Ali Rāja). 5. ആഴിക്കുഴിക്കാണം (prh. = അഴിവു) a kind of mortgage W.
ആക
āγa Inf. & VN. of ആകുക (q. v.) Altogether, sum total, ആകകൂടി & കൂടിയാക = തു ക. f. i. ആകക്കറുത്ത മേനി Anj. black all over. ആകപ്പാട് = ആകതുക sum total, f. i. എഴു ത്തില്‍ ആ കണക്ക് ആകപ്പാട് വെച്ചു TR. the whole account. ആകപ്പാടു തെങ്ങു നോ ക്കി TR. the whole of the trees. ആകപ്പാട്ടു പണം TR. the whole sum. ആകപ്പാടേ altogether. ആകമാനമായിട്ടു generally V2.
ആസ്സ്
ās P. (ആച് V1.) Mill, ആസ്സക്കല്‍ (ആ ചക്കല്ല് V1.) pair of millstones.
ആട്ട
āṭṭa T. obl. case of ആണ്ടു; ആട്ടക്ക ന്നി A cow that calves every year. ആട്ടപ്പിറന്ന നാള് yearly birthday. ആട്ടവിശേഷം annual feast SoM. B. II.
ആദ്യം
ād/?/yam S. see ആദി.
ആഞ്ഞലി
āńńali & ആഞ്ഞിലി SoM. = ആയിനി. ആഞ്ഞലിക്കാതല്‍ prov. = പിലാവിന്‍ കാതല്‍.
ആലോലം
ālōlam S. (ലോല) Shaky ആ'മാ യിപോക = മരിപ്പാറാക No. I.
Sponsor Books Adv
Mattoru Nalacharitham Aattakkadha
Nair
Download This Book
Budhagadha
Ammalu Amma Tharavathu
Download This Book
Balya Vivaha Prakarana
Kakodu Tirumala, Srinivasacharya
Download This Book
Kalyana Sougandhikam Sheethangan Thullal
Kunjan Nambiyar
Download This Book
Bharthruhari
Redyar
Download This Book
Random Fonts
ML_TT_Periyar Bold Italic Bangla Font
ML_TT_Periyar Bold Italic
Download
View Count : 6957
ACHI Normal Bangla Font
ACHI Normal
Download
View Count : 8151
FML-TT-Ashtamudi ExBold Italic Bangla Font
FML-TT-Ashtamudi ExBold Italic
Download
View Count : 29363
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 22729
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 8503

close