English Meaning of ആവശ്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആവശ്യം is as below...

ആവശ്യം : āvašyam S. (അവശ) 1. Necessity. ഉറുപ്പികെക്ക് ആ. ഉണ്ടായി vu. എന്നെ സ്മരിക്ക നീ ആവശ്യകങ്ങളില്‍ SiPu3. in straits (word of a God), ആ. പോക്കുക V1. to deliver. ംരം കാര്യത്തില്‍ വിസ്തരിപ്പാന്‍. ആ. കണ്ട എല്ലാ വരും Arb. all who were deemed necessary for the enquiry. 2. needful, requisite അവ ന്‍റെ ആവശ്യം പ്രകാരം പറയെണം MR. speak as he dictates. — It often serves for 'must', either with the Nom. of the thing required (കല്പന വരിക വളരെ ആവശ്യം TR. also with the old Inf. ആയതു താങ്കള്‍ അറിയ നമുക്കു വളരെ ആ.. understand: ആയിരിക്കു ന്നു); or with the Dat. or 2nd Adv. (ചന്തുവിന്നു കൈക്കാര്‍ക്ക് ആ. ഉണ്ടായി TR. Ch. wanted coolies പിടിപ്പാന്‍ ആ. ഇല്ല MR. പോവാന്‍ നമുക്ക് ആ. വന്നു TR.) or with the addition of വേണം (in different forms: അയക്കേണ്ട ആ വശ്യം ഇല്ല TR. കൊടുക്കെണം എന്നുള്ളതു നമു ക്ക് ആ. ഇല്ല I don't want to give away. പറ യേണ്ടത് ആ'മാകുന്നു MR.) ആവശ്യക്കാരന്‍ mod. = മുട്ടുള്ളവന്‍. ആവശ്യപ്പെടുക mod. to want, wish for = വേ ണം. ആവശ്യമായി (= വേണ്ടി for) കാലികള്‍ക്കും വെ ള്ളം കുടിപ്പാനും ആ. കുഴിപ്പിച്ച കുളം MR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആവലാതി
āvalāδi T. M. (So. — ദി & -ധി) 1. Vexation ആ'പ്പെടുക V1. to be distressed. 2. grumbling, complaint ആവിലാതിക്കു ചെ ന്നാല്‍ PT. ആവിലാതി അഞ്ഞായങ്ങള്‍ കേ ള്‍പ്പിപ്പാന്‍, യജമാനന്മാര്‍ക്കു ആ. എഴുതി അയക്ക, ആ. സങ്കടങ്ങള്‍ കേട്ടു തീര്‍ക്ക TR. ആവലാതിക്കാരന്‍ So. plaintiff, No. a vexer.
ആഹതം
āhaδam S. (ഹന്‍) Beaten V1. den V. ഭേരി ആഹനിക്ക to strike drum Bhr. മു ഷ്ടി ഉരുട്ടിപ്പിടിച്ചു — അവന്‍ മേനിയില്‍ ആഹ നിച്ചാന്‍ CG.
ആപീനം
ābīnam S. (പ്യാ) Udder, ചൊരു ന്നല്‍ po.
ആഗ്രയണം
āġrayaṇam S. (അഗ്രം) First-fruit offering; = പുത്തരി.
ആശാന്‍
āšaǹ T. SoM. Schoolmaster (= ആ ചാര്യന്‍ q. v.) ആശാരി T. M. carpenter, (fern. ആശാരിച്ചി) said to be of Brahm. offspring, sculptor of idols, also of stone. ആശാരിയുടെ ചേല്‍ ആ ദിയും ഒടുവും കഷ്ടം prov. also മേലായാരി TP. ആശാളി So. Garden-cress, better അ ചാളി. I.
ആംഗികം
ānġiγam S. (അംഗം) ആംഗ്യം, ആങ്ങ്യം, Movement of the body, gesture, attitude—beck; ogling, coquetting. ആ. കാട്ടുക to beckon.
ആയ്ക, ഞ്ഞു
āyγa T. M. C. 1. To select, cull (hence ആരായ്ക) gather, array വിറക് ആഞ്ഞു വെക്ക heap up, കയിറു, നൂല്‍ ആ.. coil up. കറു ക ആഞ്ഞുവെക്ക put grass halms of equal length for a rite. 2. = അഞ്ചുക, to bend as for an exertion V1. പരിഘം ആഞ്ഞു AR 6. swung. തേര്‍ ആഞ്ഞു പിടിച്ചു ഗദ കൊണ്ടടിച്ചു Bhr. pulled up. പാടവം ഉടയവര്‍ തമ്മില്‍ നേ രെ ആയ്ന്തുടനറെഞ്ഞു RC. ഘടത്തില്‍ ഒന്നാഞ്ഞ ടിച്ചാന്‍ PT. lifting up the arm. കപിമന്നന്‍ ആയ്ന്തു പായ്ന്തു RC. fled eagerly. a. v. ആയ്ക്ക to swing (2) വില്ലായിച്ചു തിരുമുടി യില്‍ ഓങ്ങി അടിക്കും VeY.
ആസുരം
āšuram S. (അസുര) Diabolical, savage (as marrying by purchase). ആസുരി 1. surgery. 2. the 9th ദ്വാരം of the human body = ഉപസ്ഥം VCh.
ആവശ്യം
āvašyam S. (അവശ) 1. Necessity. ഉറുപ്പികെക്ക് ആ. ഉണ്ടായി vu. എന്നെ സ്മരിക്ക നീ ആവശ്യകങ്ങളില്‍ SiPu3. in straits (word of a God), ആ. പോക്കുക V1. to deliver. ംരം കാര്യത്തില്‍ വിസ്തരിപ്പാന്‍. ആ. കണ്ട എല്ലാ വരും Arb. all who were deemed necessary for the enquiry. 2. needful, requisite അവ ന്‍റെ ആവശ്യം പ്രകാരം പറയെണം MR. speak as he dictates. — It often serves for 'must', either with the Nom. of the thing required (കല്പന വരിക വളരെ ആവശ്യം TR. also with the old Inf. ആയതു താങ്കള്‍ അറിയ നമുക്കു വളരെ ആ.. understand: ആയിരിക്കു ന്നു); or with the Dat. or 2nd Adv. (ചന്തുവിന്നു കൈക്കാര്‍ക്ക് ആ. ഉണ്ടായി TR. Ch. wanted coolies പിടിപ്പാന്‍ ആ. ഇല്ല MR. പോവാന്‍ നമുക്ക് ആ. വന്നു TR.) or with the addition of വേണം (in different forms: അയക്കേണ്ട ആ വശ്യം ഇല്ല TR. കൊടുക്കെണം എന്നുള്ളതു നമു ക്ക് ആ. ഇല്ല I don't want to give away. പറ യേണ്ടത് ആ'മാകുന്നു MR.) ആവശ്യക്കാരന്‍ mod. = മുട്ടുള്ളവന്‍. ആവശ്യപ്പെടുക mod. to want, wish for = വേ ണം. ആവശ്യമായി (= വേണ്ടി for) കാലികള്‍ക്കും വെ ള്ളം കുടിപ്പാനും ആ. കുഴിപ്പിച്ച കുളം MR.
ആഖണ്ഡലന്‍
ākhaṇḍ/?/alaǹ S. (breaker) Indra CG.
Sponsor Books Adv
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Aarya Vaidya Charithram
Krishna Warrier
Download This Book
Chenguttuvapperumal
Thanupilla Shucheendram
Download This Book
Padya Padavali
Kerala Varma Valiyakoil Thamburan
Download This Book
Tripura Dhahanam (Parayan Thullal)
Pathmanabha Pilla
Download This Book
Random Fonts
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 19333
FML-TT-Thiruvathira Italic Bangla Font
FML-TT-Thiruvathira Italic
Download
View Count : 16169
FML-Sruthy Bangla Font
FML-Sruthy
Download
View Count : 34026
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 14135
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 637466

close