English Meaning of ആഹതം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആഹതം is as below...

ആഹതം : āhaδam S. (ഹന്‍) Beaten V1. den V. ഭേരി ആഹനിക്ക to strike drum Bhr. മു ഷ്ടി ഉരുട്ടിപ്പിടിച്ചുഅവന്‍ മേനിയില്‍ ആഹ നിച്ചാന്‍ CG.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആസക്തന്‍
āšaktaǹ S. (സഞ്ജ) Cleaving to, attached, devoted. ആസക്തി attachment, zeal, രംഭയില്‍ ആ. കൊണ്ടു രമിച്ചു പോയി KR. ആസംഗം 1. = ആസക്തി. 2. uninterrupted.
ആനുകൂല്യം
ānuγūlyam S.(അനുകൂലം) Favour ദൈവാനുകൂല്യം നമുക്കില്ല, രാജാവ് ജഗത്തി ങ്കല്‍ ഏകാനുകൂല്യം നടത്തുന്നു Nal. Rules impartially.
ആശി
Tdbh. = ആശിസ്സ S. (ശാസ) Prayer, blessing. മിക്കാശികളും കൂറിനര്‍ RC. ആശിയും ചൊല്ലി Bhr. വാഴ്ക എന്നാശി ചൊല്ലി AR. ദേ ശികന്‍ നല്കിനൊരാശിയും പൂണ്ടു CG. ഉത്തമ വചനങ്ങള്‍ ആചികൂറി RC. ആശിസ്സ് & ആശീസ്സ S. അവളോടാശിസ്സു പ രിഗ്രഹിച്ചു Bhr. ആശീര്‍വാദം blessing (& ആശീര്‍വചനം) ആചാ ര്യനോട് ആ. വാങ്ങി ദക്ഷിണചെയ്തു Bhr1. സത്തുകളുടെ ആ. കൈക്കൊണ്ടു KR. their thanks. അനേകം ആശീര്‍വാദം TR.(= സലാം) അവളില്‍ കൈവെച്ച് ആ. ചൊല്ലി VilvP. den V. ആശീര്‍വദിക്ക to bless. ഇത്തരം ആ'ച്ചു ചൊന്നപ്പോള്‍ Mud. മുനി ആ'ച്ചയച്ചു KR.
ആപീനം
ābīnam S. (പ്യാ) Udder, ചൊരു ന്നല്‍ po.
ആലോലം
ālōlam S. (ലോല) Shaky ആ'മാ യിപോക = മരിപ്പാറാക No. I.
ആസന്നം
āsannam S. (സദ്) Near, ആസ ന്നകാ impending death. ആസാദ്യം obtainable V1. പാതാളം ആസാദ്യ CC. going to Hades.
ആസ്തി
āsti 5. (from ആസ്തി ?) Property, substance, riches ആസ്തികള്‍ ക്ഷയിപ്പിക്ക, വ ര്‍ദ്ധിപ്പിക്ക (doe.); പടെക്ക് ആസ്തിവക TR. the financial means for war (opp. ആള്‍, തോക്കു). ആസ്തിക്കാരന്‍ wealthy. ആസ്തികന്‍ S. (opp. നാസ്തികന്‍) 1. believer in the reality of God & world. 2. M. = ആ സ്തിക്കാരന്‍, hence ആസ്തിക്യം 1. faith ആ'മോടു ചൊല്ക, ആ' മുള്ള ജനം ബഹുമാനിക്കും Bhr. 2. M. ആസ്തിക്യം. ഇല്ലായ്ക കാരണാല്‍ Si Pu 3. from poverty.
ആധാനം
ādhānam S. (ധാ) Placing, deposit ആ. ദരിച്ചിരിക്ക V1.
ആര്‍ഷം
āršam S. (ഋഷി) What originates with Rishis — what is revealed, plain (opp. മാനു ഷം invented, artificial).
ആവിസ്സ്
āvis, ആവി: S (= ആവിദ്) Manifestly ആവിരാനന്ദം, ആവിര്‍മ്മുദാ Bhg. ആവിര്‍ഭവിക്ക to come to the light, appear അതു ചെയ്വാന്‍ ആ. നിന്‍ചിത്തത്തില്‍ Mud. (= തോന്നുക). part. ആവിര്‍ഭൂതം; ആവിഷ്കൃതം from ആവിഷ്ക രിക്ക to manifest, declare publicly. അവ രുടെ മുന്നില്‍ ആവിരാസീല്‍ CC. = പ്രത്യ ക്ഷമായി.
Sponsor Books Adv
Gandavadhaham (Kadhakali)
Shankaravarma Thamburan Kadathanattu
Download This Book
Vadakkan Pattukal
Appunni Nambyar
Download This Book
Samastha Kerala Sahithya Parishathu Vaka Thrimasika
Sanathana Dharmam Achukoodam
Download This Book
Irayimman Thambiyude Attakkadhakal
Irayimman Thambi
Download This Book
Mangalodhayam Book-4
Ramavarma Appam Thamburan
Download This Book
Random Fonts
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 6187
FML-TT-Sruthy Normal Bangla Font
FML-TT-Sruthy Normal
Download
View Count : 11665
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 197772
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 11765
FML-TT-Keerthi Bold Bangla Font
FML-TT-Keerthi Bold
Download
View Count : 28426

close