English Meaning of ആ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആ is as below...

: ā T. a M. (C. Te. ആവു) Cow, in ആ നായര്‍ cowherd, also ആയര്‍ q. v. III.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആന
āna C. Tu. M. (T. യാന, Te. എനു ഗു, C. ആനു = ഏന്തു to support) Elephant ആ നക്കഴുത്തില്‍ കരേറി, — ക്കഴുത്തേറി AR. ആന ഇരുത്തുക, നമസ്കരിപ്പിക്ക (in temples), നാ ട്ടാന tame elephant (opp. കാട്ടാന) തോക്കു വലി പ്പാന്‍ ന്പ ആന TR. Often in prov. ആനെക്കു മണി കെട്ടേണ്ട etc. ആനകുന്തി, — ഗുണ്ടി C. M. Ānagundi, residence of C/?/shna Rāyer KU. ആനക്കളി children's play (എന്മുതുകേറി നി ന്നാന കളിപ്പതിന്നു CG.) ആനക്കായ്ക്കൂവ medic. plant, so also ആനക്കുറുന്തുവട്ടി a Hedysarum etc. ആനക്കാരന്‍ elephant-keeper ആനയുടെ പു റത്ത് ആ. ഇരിക്കുന്പോള്‍ prov. ആനക്കാര്‍ TR. ആനക്കാല്‍ an instrument in making roads. ആനക്കുഷ്ഠം elephantiasis. ആനക്കുഴി pit to catch elephants. ആനക്കൊട്ടില്‍ elephant's house. ആനക്കൊന്പു tusk, ivory. ആനക്കോപ്പു elephant's trappings. ആനക്കോല്‍ a measure of 4 kōl = 1 ദണ്ഡു. ആനച്ചന്തം വെച്ചു നടക്ക stately walk. ആനച്ചൊറിയന്‍ diseased with a scab (ആന ത്തോല്‍, ഗജ.ചര്‍മ്മം). ആനത്തലയോളം വെണ്ണ തരാം (song) as much as an elephant's head. ആനനടത്തവും കുതിരപ്പാച്ചലും ശരി prov. ആനപ്പട, — പ്പടകൂടം elephant's pen, also ആ നപ്പന്തി, — ശാല. ആനപ്പാവ് training an elephant — ആനപ്പാ വാന്‍ = ആനക്കാരന്‍. ആനപ്പിണ്ടി elephant's dung. ആനമല N. pr. of the jungle behind Pālakāḍu. ആനമുഖം വെക്ക TP. one of the 18 ആയുധാ ഭ്യാസം. ആനമേല്‍ മണ്ണുനീര്‍ the privilege of employing an elephant to convey earth, water (Syr. doc.) ആനയടിവേര്‍, So. ആനച്ചുവടി (S. ഹസ്തിപാ ദം) Elephantopus scaber (med.) ആനയടിവെച്ചതു the 5th stage of growth in a cocoanut palm, the stump 4 inches over-ground of the size of an elephant's foot ആ നയടി വിരിഞ്ഞു, ആനടിത്തൈകള്‍ MR. ആനയിരുത്തി, — വീഴ്ക, — മുള്‍ (Rh.) different plants. ആനറായപ്പക്ഷി (= റാഞ്ചന്‍) fabulous bird, an elephant-lifter. ആനവണങ്ങി or — വണക്കി Casearia ovata Rh. II.
ആസന്നം
āsannam S. (സദ്) Near, ആസ ന്നകാ impending death. ആസാദ്യം obtainable V1. പാതാളം ആസാദ്യ CC. going to Hades.
ആവു
āvu 1.2nd fut. of ആകുക q. v. 2. interj. Ah!
ആക്രമം
ākramam S. Assault, invasion ആ. സഗരന്മാര്‍ ചെയ്യുന്നു KR. den V. ആക്രമിക്ക to attack, encroach, usurp ഇനി ഒരിക്കല്‍ ഭൂമിയെ നീ ആക്രമിക്കായ്ക KU. രാഹുകേതുക്കള് വന്നാക്രമിച്ചീടും Nal 4. സ്ത്രീയെ, ബ്രഹ്മസ്വത്തെ etc, to seize on, force, ഒക്കയും ദൈവം തന്നേ ആക്രമിക്കു ന്നീലോകം KR. fate subdues the world. ആക്രാന്തം seized. ബഹുവ്യസനാക്രാന്തനായി Arb. (= വശന്‍).
ആരൂഢം
ārūḍham S. (part. രുഹ) 1. Ascended. അശ്വാരൂഢന്‍ mounted. ആരൂഢന്‍മാര്‍, ആരൂഢസമാധികള്‍ Kei N. perfect philosophers. ആരൂഢമോടാല്‍ Nal. (= ജാതം). 2. Mal. a ruined house or family = മുന്പേ ഉളള തറ വാടു.
ആടുക, ടി
āḍuγa T. M. C. Te. Tu. 1. To wave, swing, rock. ആടിത്തുടങ്ങിനാന്‍ ഇങ്ങുമങ്ങും CG. (Chrshṇa with the ഉറി) — of ringing sound പൊട്ടിച്ചാടുന്ന വൃക്ഷദ്ധ്വനി CC. 2. to shake, totter, sink as hand from a blow ഒന്നു പെററാല്‍ പെണ്ണാടി, മട്ടല്‍ ഒടിഞ്ഞാല്‍ തെങ്ങാടി prov. വേപഥുശരീരനായി ആടുകാല്‍! തുടര്‍ന്നു Bhg 1. 3. to dance ആനന്ദിച്ചാടിപ്പാടി വാണു Bhr 1. hence തിറയാടുക (= കെട്ടിയാട്ടം) etc. act a play ആടാചാക്യാര്‍, prov. 4. different playful or regular movements, f. i. നീരാടുക bathe (often merely ആടുക MC.) തീര്‍ത്ഥമാടുക visit Previous page Next page
ആരട്ടം
āraṭṭam S. N. pr. of a part of the Panjāb. famous for horses.
ആര്‍
= അരു (bef. Vowels) ആരുയിര്‍ Bhr. The precious life, ആരഴല്‍ തീരുമാറു Bhg 6. love-sickness; prh. ആരോശ (ഒച്ച) V1. contralto (?) IV. ആര്‍ = ആറു f. i. ഉച്ചത്തിലാമ്മാര്‍ നിലവിളിച്ചു Mud. ആര്‍ചൂടും ഈശന്‍ Siva crowned with Ganga.
ആഘാതം
āghāδam S. (√ ഹന്‍) A blow, hurt.
ആണി
āṇi T. M. C. Te. (also S. from ആണ്‍) Peg, nail. ആ. മേടുക to strike it, തറെക്ക to drive in. തമരാണി, തിരിപ്പാണി, പിരിയാണി screw. വണ്ടിയാണി axlepin, കുടയാണി nail with a head (opp. പാവാണി); also = എഴുത്താ ണി style. 2. what is like a nail or pin. പൊന്നാണി a sample to mark the മാററു Can S. ആണി ചാല്‍ irrigation channel V1. ആണി also bed for 4 plantain trees) — കുരുവിന്‍റെ ആ ണി (= കള്ളന്‍) the last bit of matter in a boil, considered as its seed. — ആണി മേ ലൊക്ക comedones. — ആണിക്കണ്ണന്‍ a fish V2. — എല്ലിന്‍ ആണി head of bone. 3. the peg on which all depends, prime mover, ഇവന്‍ ഒര്‍ ആണി എന്നറിക നൂററവര്‍ക്കു Bhr 8. (said of Karṇa) ആണിപ്പൊന്ന് എല്ലാമേ നാണിച്ചു പോം തന്‍ കാന്തി കണ്ടാല്‍ CG. finest gold. ആണിക്കരം the choicest of any thing V1. ആണിവേര്‍ taproot.
Sponsor Books Adv
Vararuchikrutham Vakyam Adhava Kaladheepam
Gopala Warrier
Download This Book
Mangalodhayam Book-8
Ramavarma Appam Thamburan
Download This Book
Arakshaneeya
Unknown
Download This Book
Harishchandran
Vasudevam Moosad
Download This Book
Thiruvithamkoor Charithram
Krishnappisharody Attoor
Download This Book
Random Fonts
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 18502
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 15786
ACHI Normal Bangla Font
ACHI Normal
Download
View Count : 5042
ML_TT_Mayoori Bold Italic Bangla Font
ML_TT_Mayoori Bold Italic
Download
View Count : 3928
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 6940

close
Please like, if you love this website