English Meaning of ആത്തം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആത്തം is as below...

ആത്തം : āttam S. (ആ + ദത്തം) Taken, obtained; chiefly in adv. ആത്തമോദം Mud. cheerfully ആത്തവേഗം മണ്ടിനാര്‍ CG. with all haste; ആത്തഗര്‍വ്വം deprived of pride. ? ആത്തരം (= ആതുരം? ? T. ആത്തിരം Te. ആത്രമു) Necessity of engaging in a work V1. ആത്താനം V1. = ആസ്ഥാനം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആരവം
āravam ആരാവം S. (രു) Cry, noise യുദ്ധാരവം etc. ആരാവാരം T. M. Tu. clamorous multitude, (C. ആരാവാരം retinue, train, prh. from ആരുക) feastly pomp ആരാവാരങ്ങളും സിം ഹനാദങ്ങളും Nal. വീരര്‍ പോരിടെ ആ. മികെച്ചു RC. warcry. ആരവാര്‍ see ആരുക.
ആപ്പ
āppa Spoon, ladle V1. (T. അകപ്പ).
ആവിസ്സ്
āvis, ആവി: S (= ആവിദ്) Manifestly ആവിരാനന്ദം, ആവിര്‍മ്മുദാ Bhg. ആവിര്‍ഭവിക്ക to come to the light, appear അതു ചെയ്വാന്‍ ആ. നിന്‍ചിത്തത്തില്‍ Mud. (= തോന്നുക). part. ആവിര്‍ഭൂതം; ആവിഷ്കൃതം from ആവിഷ്ക രിക്ക to manifest, declare publicly. അവ രുടെ മുന്നില്‍ ആവിരാസീല്‍ CC. = പ്രത്യ ക്ഷമായി.
ആഹ്ലാദം
āhlād/?/am S. (ഹ്ലാദ) Gladness.
ആലശീല
ālašīla M. (√ ആലുക T. to move) Disquietude, trouble, cares. ആ. അവന്നില്ല how happy he is. ആ'കള്‍ ഈ രാജ്യത്തു ഭാവി ക്കരുതു, രാജ്യത്തേക്ക് ഒര്‍ ആ'കള്‍ കൂടാതെ കണ്ടു Previous page Next page
ആലയം
ālayam S. (ലീ) Dwelling house, f.i. ദേവാലയം, ബ്രഹ്മാലയം etc. കരുണാലയം merciful, etc.
ആവൃത്തി
āv/?/tti S. (ആവര്‍ത്തം) A turn, time ഹാരകത്തെ എത്ര ആവൃത്തി കളയാം Gan. as many times as. പതിമൂന്നിന്‍റെ ആ. ഇരുപ ത്താറു Gan. the double of.
ആളി
T. M. C. (ആളുക) Holder വില്ലാളി, തേരാളി, പടയാളി, നീരാളി etc. I.
ആണ്‍
āṇ 5. (ആണി, അര്‍ണ്ണന്‍ ?) Male. — old pl. ആങ്ങള്‍ (q. v.) brother. — mod. pl. ആ ണുങ്ങല്‍ f. i. ആണുങ്ങള്‍ ആകില്‍ പുറപ്പെടുക AR6. (calling out the foe) നീ ആണും പെ ണ്ണും അല്ലാതെ പോകും a nondescript (abuse). Comp. ആണാടു ram. ആണില്ലം house of bridegroom (of castes below Nāyers). ആണില്ലക്കാര്‍ bridegroom's relations. ആണ്‍ങ്കിടാവ് boy, manly fellow. ആണ്‍ങ്കുട്ടി, ആങ്കുട്ടി, ആണ്‍പൈതല്‍ (song) male child. ആണ്‍കുതിര horse, stallion. ആണ്‍പാടു 1. man's work. 2. male member V1. ആണ്‍പിറന്നവന്‍ = ആണ്‍‍ man. ആണ്‍മത്തി etc. ആണ്മരം male tree (so ആണ്‍തെങ്ങ്, ആണ്‍പ ന, ആണ്‍പപ്പായം etc.) ആണ്മുറി the lower half of a cocoanut shell. abstr. N. 1. ആണത്വം,, manliness. അവര്‍ വ ലിയ ആണത്തം ആക്കി TR. they took it much amiss. ആണത്തക്കാരന്‍ a hero (vu.) 2. ആണ്മ bravery. ആണ്മതിരണ്ടൊരു നാ ന്മുഖന്‍ CG. I.
ആഢകം
āḍhaγam S. A measure = 4 ഇട ങ്ങാഴി, a Marakāl CS. ആഢകി S. Cajanus indious (= തുവര).
Sponsor Books Adv
Kinu Goalar Gali
Unknown
Download This Book
Tagor Kadhakal Vol-1
Raveendra Natha Tagor
Download This Book
Raghuvamsha Charithram Vol-1
Kalidhasan
Download This Book
Rathnavali (Bhashanadika)
Govinda pisharody
Download This Book
Purana Chandrika
Kunjulakshmi Kettilamma
Download This Book
Random Fonts
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 16105
ML_TT_Nanditha Italic Bangla Font
ML_TT_Nanditha Italic
Download
View Count : 15703
ML_TT_Nandini Bold Italic Bangla Font
ML_TT_Nandini Bold Italic
Download
View Count : 28520
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 13684
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 45326

close