English Meaning of ആദാനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആദാനം is as below...

ആദാനം : ād/?/ānam S. (√ ദാ) Taking to oneself. ആ. ചെയ്ത to receive. രാമനാല്‍ ജലധിയോട ആ. ചെയ്യപ്പെട്ട ഭൂമി Brhm P. received from the sea. ആദായം S. gain. ആദായപ്പെടുക to be advanced. അതുകൊണ്ട് ഒര്‍ ആദായവും നഷ്ട വും ഇല്ല MR. ആദയ നികിതി income tax. ആദി S. 1. beginning, first — നമ്മുടെ കാരണോന്മാര്‍ നാള്‍ ആദിയായിട്ടു കൊള്ളക്കൊടു ക്കകള്‍ TR. the transactions of this dynasty since the days of my ancestors. ആദിയായിട്ടു മാറ്റി TR. changed again. ആദിഒടുവില്‍ from beginning to end. 2. in comp. et cetera f. i. ഇത്യാദി, മലമൂത്രാദികള്‍ (= മുതലായ, തുട ങ്ങിയുള്ള). hence: ആദികാരണം original cause. ആദി കാവ്യം first poem in schools (Rāmāyaṇam). ആദിദേവന്‍ original God. ആദിഭൂതന്‍ the first ശില്പാദികള്‍ക്കാദി ഭൂതന്‍ അപ്പുരം തീര്‍ത്താന്‍ KR5. ആദിരാജാവ് 1. first king. 2. the Māpiḷḷa ruler of Caṇṇanūr കണ്ണൂരില്‍ രാജാ ബീബീ TR. ആദിയേ again (= ആദിയായിട്ടു) ആ. രണ്ടാമ തു കോല്ക്കാരനെ അയച്ചു, ആ. പൈമാശി നോക്കിച്ചു TR. ആദിവാചകം introduction (of a book) V1. ആദിശേഷന്‍ the serpent Ananta. ആദ്യന്തം l. beginning & end. Vishnu ആദ്യന്ത വസ്തുവായ്വിളങ്ങി KR. God is ആദ്യന്തരഹി തന്‍, the Vēdas are called ആദ്യന്തശൂന്യ ങ്ങള്‍ CG. 2. from first to last കാരണം ചൊല്ലിനാന്‍ ആ.. KR. മണക്കുന്പോള്‍ അം ഗം കുളുര്‍ക്കും ആ.. KR. from head to foot. ആദ്യം first. — adv. at first, at once; as at first, again (= ആദിയേ) ആദ്യമേ ക്ലിപിച്ചു MR. ആദ്യവസാനം = ആദ്യന്തം f. i. വിസ്മാരത്തില്‍ ആദൃഷ്ടി ആ. നടന്നിട്ടില്ല MR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആജം
āǰam S.(അജം) What comes from goats, milk, etc. ആജകം flock of goats (po.) ആജാനുബാഹു S. (ആ III) Arms reaching the knee, a രാജലക്ഷണം.
ആഴുക, ണു
ā/?/uγa T. M. C. (Te. ലൊഗു) (√ അ ഴു) v. n. Sink = താഴുക;; vu. ആണ്ടു sank to the bottom. ഭാരമോടാണു & ഭാരം കൊണ്ടു താണു Bhr 1. ആണ്ണുപോയെങ്ങേനും വീണൊരു നാ ഭി CG. (mark of pregnancy) ആനന്ദവാരി യില്‍ ആണ്ണുകിടന്നു CG. ദു:ഖസമുദ്രത്തില്‍ വീ ണാണു Vil. Previous page Next page
ആയുസ്സ്
āyussụ S. (ആയു, √ ആന്‍, G. /?/iōn) 1. Life, long life നിങ്ങളെ ആയുസ്സോടു കൂടെ പോണം TR. I shall let you escape with your lives. ആയുസ്സില്ലാത്തവരല്ലോ മരി ച്ചു, ആയുസ്സററവള്‍ ജീവിപ്പില്ല Bhr. ആ. ര ണേകളയുന്ന ഭടന്മാര്‍ KR. ആ. എടുക്ക, നീക്കി ക്കളക TR. to execute one. ആയുസ്സിന്നുബലം ഉണ്ടാം, ആയിത്തിന്നു നന്നു a med. 2. lifetime. Previous page Next page
ആപീനം
ābīnam S. (പ്യാ) Udder, ചൊരു ന്നല്‍ po.
ആനയനം
ānayanam S. (നീ) Bringing. ആസനം ആ. ചെയ്തു Sk. brought, took. denV. ആനയിക്ക l. = വരുത്തുക (part. ആ നീതം f. i. വസ്ത്രം ആനയിച്ചീടുക Nal2. to solve, find. ത്രൈരാശികാനീതം Gan. found by the rule of three. ആനായം S. Net വാപിയില്‍ ആ. എല്ലാം നിരത്തിനാര്‍ PT.
ആധിപത്യം
ādhibatyam S. (അധിപതി) Sovereignty, supreme authority ദേവാധിപ ത്യം കൊടുക്കുന്നു Nal. (to heroes).
ആരണന്‍
āraṇan (T. ആരണം Vēdam, prob. from S. അരണന്‍ stranger) Brahman, perhaps the name, by which they called themselves when entering the peninsula, ആരണര്‍ കുണ്ഡ ത്തില്‍ അഗ്നികള്‍ CG. ആരണര്‍ കോനായ നാ രദന്‍, ആരണാധീശനാം വാന്മീകി E.M. also hon. plur. ആരണാവര്‍ക്കും അനുഗ്രഹം നല്കി CC.
ആചമനം
āǰamanam S. (√ ചമ) Rinsing the mouth after meals ആ. ചെയ്യായ്ക Bhr. ആചമനാദൃനുഷ്ഠാനങ്ങള്‍ Bhr. den V. ആചമിക്ക KR. ബ്രാഹ്മണര്‍ കാല്‍ കഴുകി ആചമിച്ചു ശുദ്ധി വരുത്തേണ്ടി വരും KU.
ആയം
M. 1. Either the prec. in വന്നായം, ഭവിച്ചായം, f. i. ഇനിപ്പരം എങ്ങനെ വന്നായം എന്നറിഞ്ഞില്ല PT. how things will go with me (or from ആയി, ആയ്മ √ ആളുക). — also in നാരായം, കാലായം q. v. 2. lightness ആ. വരുത്തുക alleviate, ആ. കൊടുക്ക make nimble V1. 2. (B. slackness, comp. അഴ).
ആഭരണം
ābharaṇam S. (ഭര്‍) Decoration, ornaments. മെയ്യാഭരണം, നവ നല്ലാഭരണങ്ങള്‍ RC. originally they were forbidden in Kēraḷa; the most common are now: തോള്വള bracelet, കടകം wrist-ring, നൊറിപ്പട്ടം frontlet, ശിഖാ മണി hairpin, കാതില or കുണ്ഡലം or കുണുക്ക ear-ring, മൂക്കുത്തി nose-ring, മാല necklace, ഊ ര്‍മ്മിക finger-ring, തള ankle-ring.
Sponsor Books Adv
Ramakumaran
Gopalapilla
Download This Book
Swadharmanushtanam - Namboothiri Yogashema Sabha
Kottakkal Upasabha
Download This Book
Rasakreeda
Narayanan Namboothiri Cherukunnathu
Download This Book
Raguveera Vijayam
Rajarajavarmaraja Vadakkumkoor
Download This Book
Atmaprakasham
Gangopaadhyaay Sunil
Download This Book
Random Fonts
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 19496
FML-TT-Revathi Bold Italic Bangla Font
FML-TT-Revathi Bold Italic
Download
View Count : 20577
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 17304
ML_Sre5 Bangla Font
ML_Sre5
Download
View Count : 12121
FML-TT-Mayoori Bold Italic Bangla Font
FML-TT-Mayoori Bold Italic
Download
View Count : 10142

close