English Meaning of ആവല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആവല്‍ is as below...

ആവല്‍ : āval 1. (T. desire) hence ആവലാതി ? 2. a large bat So. (T. ആവാലം) ആവല്ക്ക ആ വല്‍ വിരുന്നു വന്നാല്‍ prov. — flying fox = പാ ററാന്‍ (loc.) 3. a medio, tree (purgat.) ഞാ വല്‍ ആ. മയിലാഞ്ചി KR4. prh. = ആവില്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആപഗ
ābaġa S. (ആപഃ ocean or അപഗ) River.
ആതുരം
āδuram S. (തുര്‍വ) 1. Diseased. 2. agitated = പരവശം — സന്താപങ്ങളാല്‍ ആതുരപ്പെട്ടു കി ടര്‍ന്നുഴന്നു ഖേദിക്ക Si Pu4. കണ്ടാ തുരയായി CC. ?
ആമാട
āmāḍa (also ആമോട) — Venetian or Moorish Zechin = വില്ക്കാശു V1. ഇല്ലാത്തവര്‍ക്ക് ആമാടയും പൊന്നും prov.
ആണ്‍
āṇ 5. (ആണി, അര്‍ണ്ണന്‍ ?) Male. — old pl. ആങ്ങള്‍ (q. v.) brother. — mod. pl. ആ ണുങ്ങല്‍ f. i. ആണുങ്ങള്‍ ആകില്‍ പുറപ്പെടുക AR6. (calling out the foe) നീ ആണും പെ ണ്ണും അല്ലാതെ പോകും a nondescript (abuse). Comp. ആണാടു ram. ആണില്ലം house of bridegroom (of castes below Nāyers). ആണില്ലക്കാര്‍ bridegroom's relations. ആണ്‍ങ്കിടാവ് boy, manly fellow. ആണ്‍ങ്കുട്ടി, ആങ്കുട്ടി, ആണ്‍പൈതല്‍ (song) male child. ആണ്‍കുതിര horse, stallion. ആണ്‍പാടു 1. man's work. 2. male member V1. ആണ്‍പിറന്നവന്‍ = ആണ്‍‍ man. ആണ്‍മത്തി etc. ആണ്മരം male tree (so ആണ്‍തെങ്ങ്, ആണ്‍പ ന, ആണ്‍പപ്പായം etc.) ആണ്മുറി the lower half of a cocoanut shell. abstr. N. 1. ആണത്വം,, manliness. അവര്‍ വ ലിയ ആണത്തം ആക്കി TR. they took it much amiss. ആണത്തക്കാരന്‍ a hero (vu.) 2. ആണ്മ bravery. ആണ്മതിരണ്ടൊരു നാ ന്മുഖന്‍ CG. I.
ആഘ്രാണം
āghrāṇam S. Smell. den V. ആഘ്രാണിക്ക to smell. ആങ്കാരം T. M. = അഹങ്കാരം. ആങ്കോലം see അങ്കോലം. Previous page Next page
ആയം
M. 1. Either the prec. in വന്നായം, ഭവിച്ചായം, f. i. ഇനിപ്പരം എങ്ങനെ വന്നായം എന്നറിഞ്ഞില്ല PT. how things will go with me (or from ആയി, ആയ്മ √ ആളുക). — also in നാരായം, കാലായം q. v. 2. lightness ആ. വരുത്തുക alleviate, ആ. കൊടുക്ക make nimble V1. 2. (B. slackness, comp. അഴ).
ആവരണം
āvaraṇam S. (വര്‍) 1. Screening (= തിരോധാനം V1). 2. obstructing ആവ രണം വിക്ഷേപം ഈ രണ്ടു ശക്തികളും HNK. താമസഗുണം വ ശക്തിയായ് വിരിഞ്ഞീടും KeiN. (namely ആവരണം & വിക്ഷേപം negative & positive activity).
ആതരം
āδaram S. (തര) Fare, freight = തോണിക്കൂലി.
ആമ
āma T. M. C. (Tu. ഏമെ) Turtle of 3 kinds നാട്ടാമ (either കരയാമ, കാരാമ or വെ ള്ളാമ, the latter in fresh water.) കാട്ടാമ, ക ടലാമ. ആമത്തോടു tortoise shell (ആനപ്പല്ലും ആമയോടും med.) ആമമുട്ടപോലെ (prov.) very soft. ആമപറപ്പിക്ക to fly a kite. ആമപ്പലക KU. seat of Brahmans, made of ചമത wood, in shape of a turtle (ക്രൂര്‍മ്മപീഠം). ആമസ്സഞ്ചി bag for betelnut, etc.
ആയോധനം
āyōdhanam S. (യുധ) Battle. ആ'ത്തിന്നു കോപ്പിട്ടു Bhr. prepared to fight.
Sponsor Books Adv
Harishchandran
Vasudevam Moosad
Download This Book
Vadakkan Pattukal
Kunjikkannan Nadhapuram
Download This Book
Dharmaraj
Ramanpilla
Download This Book
Mangalodhayam Book-1
Ramavarma Appam Thamburan
Download This Book
Chanakyasoothram Kilippattu
Ragavaprsharody Kallekulangara
Download This Book
Random Fonts
Thoolika Bangla Font
Thoolika
Download
View Count : 48745
ML_TT_Periyar Bold Italic Bangla Font
ML_TT_Periyar Bold Italic
Download
View Count : 6957
FML-TT-Revathi Italic Bangla Font
FML-TT-Revathi Italic
Download
View Count : 15743
FML-TT-Thiruvathira Bold Bangla Font
FML-TT-Thiruvathira Bold
Download
View Count : 24334
FML-TT-Sugatha Bold Bangla Font
FML-TT-Sugatha Bold
Download
View Count : 31845

close