English Meaning of ആധാരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആധാരം is as below...

ആധാരം : ādhāram S. (ധര്‍) 1. Support, prop, base ആ. പിടിക്ക V1. to take refuge. കഴിവാന്‍ ആ. ഇല്ല TR. the country is too insecure. ബോധിപ്പിപ്പാന്‍ ആധാരം ഇല്ല TR. we have not the means to pay. 2. the 6 or 12 chief regions of the human body, 'location' of the വായു (= നില) ആ. ആറിന്‍റേയൂടെ വിളങ്ങും ജീവന്‍ Anj. 3. M. document, bond, deed (also ആധാരിക, പ്രമാണം, കണക്കോല) എ ന്‍റെ തെളിവ് ആധാരരൂപേണ ആകുന്നു MR. I prove my case altogether by documents. കീഴാധാരം, അടിയാധാരം documents of former transfer of property.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആന്യം
ānyam T. M. (Tdbh. ആഹ്നികം) A day's work, day's hire or wages ഇനിയത്തേ ആനിയം തരിക (vu.) ആന്യ ഊട്ടു daily meals given to Brahmans at the Mal. temples.
ആരുക, ന്നു
āruγa (T. Te. to abound, have richly, prh. from √ അരു) C. Te. T. Tu. chiefly the Inf. ആര Richly, satisfactorily. കൈയ്യാ രവണങ്ങി, കയ്യാരതൊഴുതു RC. (with both hands) രംററിന്നെന്നും വയറാര പിണം നല്കി RC. to vultures in battle — a belly-full for their offspring. ആരവാര്‍മുല full breast, hence ആരവാര്‍മുലയാള്‍ Bhr. ആരവാര്‍മുല നല്ലാള്‍ RC. adj. part. past. മധുവാര്‍ന്ത പൂവിടെ RC. (= പൂ ണ്ട, ഉള്ള.) നീടാര്‍ന്ന ആള്‍ CG. tall man. ഗുണ മാര്‍ന്നവര്‍ the good. മേരുനേരാര്‍ന്തവന്‍ RC. as high as Mēru. മോദം ആര്‍ന്നെഴും ഫലം the joy-giving fruit. ചേണാര്‍ന്ന സന്പത്തു overflowing wealth, ആന്നു (sic.) ചൊന്നാന്‍ CG. decidedly. adj. part. fut അകിലാരും കൊങ്ക, അഴകാരും നിന്‍വാചകം RC. fin. v. അപായം ആര്‍ന്നു CC. they died (= പ്രാ പിച്ചു). v. root in Comp. (= ആരും) താരാര്‍മാതു Bhr. the Lotus-born lady Lacshmi വടിവാര്‍. വി ല്ല് RC. well shaped bow.
ആദ്യം
ād/?/yam S. see ആദി.
ആല
āla T. M. C. Tu. (Tdbh. of ആലയം or ശാല) Shed as for sugar-mill, workshop, cow-house. ആലെക്കല്‍നിന്നു പാല്‍കുടിച്ചാല്‍ prov. ഏഴാലക്കന്നും TP. the cows of 7 stables, ധേനു ക്കള്‍ ആലെക്കലാമാറു ചെന്നു CG. in the evening. — oil-mill കോല്‍ ഉറച്ചു ആലയും ചക്കും ഒക്കാനുള്ളു prov. — workshop of blacksmith കൊല്ലന്‍ പണി എടുക്കുന്ന ആലയില്‍ കടന്നു TR. ആലെക്കരേറുക V1. go to shop or office. നരിയാല pit or shed to catch tigers.
ആശ്വയുജം, ആശ്വിനം
āšvayuǰam S. The month കന്നി (അശ്വിനി).
ആമാട
āmāḍa (also ആമോട) — Venetian or Moorish Zechin = വില്ക്കാശു V1. ഇല്ലാത്തവര്‍ക്ക് ആമാടയും പൊന്നും prov.
ആരംഭം
ārambbam S. (രഭ) Undertaking, beginning. den V. ആരംഭിക്ക = തുടങ്ങുക, with Acc. പട ആ രംഭിച്ചു കര്‍മ്മങ്ങള്‍ആരംഭിക്ക TR. വ്യവഹാരം ആ MR. with Dat. പ്രവൃത്തിക്ക് ആ.. MR. took up the work. part. ആരബ്ധം begun, വിദ്വജ്ജനങ്ങളാല്‍ ആ രബ്ധമായുള്ള ഗദ്യപദ്യങ്ങള്‍ Nal. ആരഭ്യം to be taken in hand ആരഭ്യമായൊരു ബാണഗൃഹം CG. ആരംഭണ alacrity V1. ആരംഭി diligent; clever workman V1.
ആലോകം
ālōγam S. View, interviow. ആലോകനം looking at. ആലോക്യ AR. having seen. അവനാല്‍ ആലോ ക്യന്‍ CG. to be looked upon by him. ആലോചന Investigation, reflection(T. consultation). denV. ആലോചിക്ക to consider. ഈ അവസ്ഥ കള്‍ നോക്കി ആലോചിച്ചതില്‍ MR. on considering these circumstances.
ആഹവം
āhavam S.(ഹു = ഹ്വാ) Calling out, battle, fight. Bhr. ആഹുതി S. (ഹു) sacrifice മാംസാഹുതികളും ചെയ്യുന്നു Nal. ആ. ആക്ക to offer up. ഇ ന്നൊരാഹുതി ചെയ്യിന്നേന്‍ എന്‍ ഉടലംകൊ ണ്ടേ RC. part. ആഹുതം sacrificed. ആഹ്രതം called.
ആരോഹം
ārōham S. (രുഹ) Rising, ascent. പുരവരം ആ. ചെയ്താന്‍ KR. went up into (see ആരൂഢം.) ആരോഹണം ascending (f. i. സ്വര്‍ഗ്ഗാ — the death of kings KU.); rise in singing MC. den V. ആരോഹിക്ക to ascend രഥം ആ. BR. I.
Sponsor Books Adv
Venmani Kruthigal
Venmani Nethran Parameswaran Namboothiripadu
Download This Book
Sreebudha Charitham Kilippattu
Kumaran Aashan
Download This Book
Kanaka Mangalam
Krishnapilla
Download This Book
Pattukal Vol-1
Mangalodhayam
Download This Book
Pattukal Vol-2
Mangalodhayam
Download This Book
Random Fonts
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 217666
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 10566
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 14455
FML-TT-Thiruvathira Italic Bangla Font
FML-TT-Thiruvathira Italic
Download
View Count : 16174
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 21699

close