English Meaning of ആശി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആശി is as below...

ആശി : Tdbh. = ആശിസ്സ S. (ശാസ) Prayer, blessing. മിക്കാശികളും കൂറിനര്‍ RC. ആശിയും ചൊല്ലി Bhr. വാഴ്ക എന്നാശി ചൊല്ലി AR. ദേ ശികന്‍ നല്കിനൊരാശിയും പൂണ്ടു CG. ഉത്തമ വചനങ്ങള്‍ ആചികൂറി RC. ആശിസ്സ് & ആശീസ്സ S. അവളോടാശിസ്സു പ രിഗ്രഹിച്ചു Bhr. ആശീര്‍വാദം blessing (& ആശീര്‍വചനം) ആചാ ര്യനോട് ആ. വാങ്ങി ദക്ഷിണചെയ്തു Bhr1. സത്തുകളുടെ ആ. കൈക്കൊണ്ടു KR. their thanks. അനേകം ആശീര്‍വാദം TR.(= സലാം) അവളില്‍ കൈവെച്ച് ആ. ചൊല്ലി VilvP. den V. ആശീര്‍വദിക്ക to bless. ഇത്തരം ആ'ച്ചു ചൊന്നപ്പോള്‍ Mud. മുനി ആ'ച്ചയച്ചു KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആകൃതി
āγ/?/δi S. = ആകാരം Form, likeness.
ആര്‍
= അരു (bef. Vowels) ആരുയിര്‍ Bhr. The precious life, ആരഴല്‍ തീരുമാറു Bhg 6. love-sickness; prh. ആരോശ (ഒച്ച) V1. contralto (?) IV. ആര്‍ = ആറു f. i. ഉച്ചത്തിലാമ്മാര്‍ നിലവിളിച്ചു Mud. ആര്‍ചൂടും ഈശന്‍ Siva crowned with Ganga.
ആണം
āṇam T. M. 1. Broth, soup. കോഴി യാണം; a dish of Maplas ആ. വെക്ക. — 2. (C. ആണി buret) ആ. കീറുക a field to burst by the heat of the sun = ചെടി എടുത്തുപോക.
ആരംഭം
ārambbam S. (രഭ) Undertaking, beginning. den V. ആരംഭിക്ക = തുടങ്ങുക, with Acc. പട ആ രംഭിച്ചു കര്‍മ്മങ്ങള്‍ആരംഭിക്ക TR. വ്യവഹാരം ആ MR. with Dat. പ്രവൃത്തിക്ക് ആ.. MR. took up the work. part. ആരബ്ധം begun, വിദ്വജ്ജനങ്ങളാല്‍ ആ രബ്ധമായുള്ള ഗദ്യപദ്യങ്ങള്‍ Nal. ആരഭ്യം to be taken in hand ആരഭ്യമായൊരു ബാണഗൃഹം CG. ആരംഭണ alacrity V1. ആരംഭി diligent; clever workman V1.
ആഡംബരം
ā/?/amḃaram S. (drum from ആടുക) 1. Pride, pomp, show. ദിഗംബരാഡം ബരവേഷം Bhr. യൌവനാഡംബരം കൊണ്ടു ദൈവത്തെ ധിക്കരിച്ചു PT. 2. celebration, ഉണ്ടായവരും സ്വയംവരാഡംബരം, സ്വയംവരാ ഡംബരസ്ഥാനത്തു Nal. — parade; retinue V1.
ആച്ചി
āčči T. M. (ആയന്‍) Cowherd-woman. ആച്ചിമാര്‍ CG. CC. ആച്ചിയാര്‍ = വൈശ്യത്തി V1.
ആഖു
ākhu S. (digger, √ ഖന്‍) Mouse, rat PT.
ആര്‍യം
āryam S.(അര്യ Ved. faithful, or √ അര്‍ ploughman) 1. Belonging to the Āryas, the conquerors of India, (opp. ദസ്യു, ശൂദ്രന്‍). ആര്യന്മാ രുടെ മതം കൈക്കൊണ്ടു Mud. the mountain prince embraced Hinduism ആര്യനോടു പരു ഷം ഉണ്ടോ പറയുന്നു Mud. a Brahman; but also Veishya, ആര്യന്‍ = ചെട്ടി loc. 2. Sanscrit ആര്യവാക്കു pure Sanscrit. ആര്യ എഴുത്തു the modern Mal. alphabet, as used for S. writing ആര്യത്തില്‍ എങ്കിലും കര്‍ണ്ണാടകത്തില്‍ എങ്കിലും ഒരു കണക്കു TR. 3. suiting an Ārya, noble, respectable രഘുക്കള്‍ സംബന്ധംകൊണ്ട് എ ന്‍റെ വംശം ഏററം ആര്യമാം KR. will be highly ennobled. പോററിയ ആരിയ തത്ത TP. a noble parrot. ആര്യമതി Mud. magnanimous. hence: ആര്യ Pārvati ആര്യയെ സേവിച്ചാര്‍ CG. ആര്യക്കരനാടു KU.? വടക്ക് ആര്യനാടു KU. the Tulu country. ആര്യപട്ടര്‍ & ആര്യംപട്ടര്‍ a kind of foreign Brahmans. ആര്യപ്പടിക്കല്‍ palace entrance — N. pr. the residence at Caṇṇanūr = അറക്കല്‍ KU. ആര്യമാന്‍ the Gayal ox, mistaken for a deer. ആര്യംവാള്‍ 1. a foreign medicine. 2. a royal attribute, ആ'ളും പട്ടുപുടവയും KU. ആര്യവേള Cleome viscosa. a med. Previous page Next page
ആടോപം
āḍōbam S. 1. Being inflated, flatulency GP 69. 2. ostentation, pride നരപതിക ളുടെ കുലബലവിഭവം ഒക്കവേ ആടോപമോടെ പറഞ്ഞു കേള്പിക്കെടോ Nal 2. 3. pomp ഘുമു ഘുമുരവാടോപം Nal. adv. ഉദ്ധതാടോപം ഗമി ച്ചു PT. I.
ആവീരം
āvīram M. Beng. (T. ആവിര C.) Cassia auriculata. പൊന്നാവീരം Cassia occidentals, (So. പൊന്നാരവീരന്‍) പൊന്നാവീര കം ഇടിച്ചു a med.
Sponsor Books Adv
Prabhandha Samgraham
Rajaraja Varma
Download This Book
Mahakavi Kalidasan
Vasudevan Moosad
Download This Book
Science Of The Oceans And Human Life
Umarakuttii E. Ena. Pii
Download This Book
Janakee Parinayam
Ramabadhra Dheekshithar
Download This Book
Sree Vishnupadhadhi Keshandha Varnana Sthothram
Puliyannoor S.Ramayyar
Download This Book
Random Fonts
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52855
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 29769
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 23020
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 19498
ML_TT_Bhavana Normal Bangla Font
ML_TT_Bhavana Normal
Download
View Count : 26164

close