English Meaning of ആലേപനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആലേപനം is as below...

ആലേപനം : ālēbanam S. (ലിപ) Paint, perfume ആ'നാദികള്‍ കൊണ്ടലങ്കരിച്ചു UR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആ
ā 5. l. = അ That, ആ രാജാവ് that king, ആയാള്‍ that person. — bef. Verbs ആ കിടന്നതിന്‍റെ പിറകേ TR. after lying thus. 2. interj. ah! ആ എന്നു പറഞ്ഞു MR. — അവനാ പായുന്നു (vu.) there he runs (= അതാ) 3. T. a M. interrogative ഇളമയും മൂപ്പും ഉണ്ടാ are their Highnesses here? II.
ആശയം
āšayam S. (ശീ) Receptacle, chiefly mind ദേവനെ ആ'ത്തില്‍ ചേര്‍ത്തു Bhr. (= ധ്യാ നിച്ചു) ആശയേ ചിന്തിച്ചു PT.
ആവല്‍
āval 1. (T. desire) hence ആവലാതി ? 2. a large bat So. (T. ആവാലം) ആവല്ക്ക ആ വല്‍ വിരുന്നു വന്നാല്‍ prov. — flying fox = പാ ററാന്‍ (loc.) 3. a medio, tree (purgat.) ഞാ വല്‍ ആ. മയിലാഞ്ചി KR4. prh. = ആവില്‍.
ആന്ത
ānδa (T. owl) A poisonous or unlucky animal മറുമരുന്നില്ലാത്ത ആന്തയും prov. (B. = chameleon V1. = ആമ).
ആല്‍
āl T.M.(Tu. ലാ) = VN. ആകല്‍ ''Being there', by, through, തൂവലാല്‍ ഒന്നു Bhr. one of. നാടാലും പാതി, മുതലാലും പാതി TP. half of (see gram.) II.
ആണ
āṇa 5. (Tdbh. ആജ്ഞ) 1. Command. നമ്മുടെ ആണയും ആജ്ഞയും ലംഘിച്ചു, കുന്പ ഞ്ഞി ആണ തിക്കരിച്ചു TR. 2. oath, adjuration. വിശ്വാസം വരുവാന്‍ ആണ സത്യവും ചെയ്തു തരാം TR. പൊളിയാണ perjury. ആണയിടുക 1. to swear പളളിയെ പിടിച്ച്, അപ്പനെ പിടിച്ച് ആണയിടുക V1. also with Acc. ഗുരുവിനെ ആണയിട്ടാന്‍ swore by. CV. ആണയിടുവിക്ക to put on oath. 2. to adjure, also cite, arrest. കുന്പഞ്ഞിപേര്‍ക്ക് ആണയിട്ടു തടുത്തത് അവര്‍ കൂട്ടാക്കാതെ TR. അവന്‍റെ മേല്‍ തിരുവാണയിട്ടു (formula: വീരകേരളന്‍ പുറത്താണ, പൊന്തന്പുരാനാ ണ etc.) 3. by, f. i. കണ്ണാണ, ഗുരുവാണ, എന്നാണ നിന്നാണ നേരാങ്ങളേ TP. തന്നാ ണ ഞാന്‍ എന്നുടെ കണ്ണു രണ്ടാണ ന്യാദൃശ ന്മാര്‍ക്കറിയിക്കയില്ല CC. നിങ്ങളാണ, ശിവന്‍ തന്‍ പാദത്താണ CG. രാമപാദാബ്ജങ്ങളാണ AR 2. — often shortened നിന്നാണെനിക്കി ല്ല (po.) I swear by thee, I have it not. Previous page Next page
ആന്യം
ānyam T. M. (Tdbh. ആഹ്നികം) A day's work, day's hire or wages ഇനിയത്തേ ആനിയം തരിക (vu.) ആന്യ ഊട്ടു daily meals given to Brahmans at the Mal. temples.
ആമാട
āmāḍa (also ആമോട) — Venetian or Moorish Zechin = വില്ക്കാശു V1. ഇല്ലാത്തവര്‍ക്ക് ആമാടയും പൊന്നും prov.
ആര്‍
1. (T. sharpness) Chip, splinter, as of bamboos മുളയാര്‍. വിരലിന്ന് ആരുകള്‍ പാച്ചി Previous page Next page
ആരോമല്‍
ārōmal (ആര്‍ = അരു) 1. Darling ആരോമല്‍ പൈതല്‍ CG. 2. pleasantly, happily ആ. സുഖിച്ചരുളേണം PT. ആ. വന്ദനം ചെയ്തു etc. (po.)
Sponsor Books Adv
Nammude Drishyakala
Pisharody
Download This Book
Gadya Ratnavali part-2
Bhave, Vinayak Laxaman
Download This Book
Namboothiri Kudumba Regulation
Unknown
Download This Book
Anthology Of Indian Poetry
Unknown
Download This Book
Kairali
Krishnamenon Kappana
Download This Book
Random Fonts
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 21106
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 24138
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 10568
FML-Leela Bold Bangla Font
FML-Leela Bold
Download
View Count : 32537
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 199322

close