English Meaning of ആല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആല്‍ is as below...

ആല്‍ : (waving = അല) a M. 1. Water കുന്നി ന്നും ആലുക്കും അധിപതി KU. explanation of Tāmūri's title കുന്നലക്കോനാതിരി. 2.(= അ ല്ലല്‍ or അഴല്‍) trouble. ആലില്‍ വീണു, നി ണക്ക് ആലും അഴലും ഇല്ലല്ലോ No.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആനുലോമ്യം
ānulōmyam S. Natural order (opp. പ്രതിലോമ്യം unequal marriages, etc.)
ആയം
āyam S. (ആ + ഇ) Income. ആയവും വൃയവും receipts & expenses ആയ വെയങ്ങള്‍ നോക്ക vu. — ആയങ്ങള്‍വന്ന ദി പോലെ CG. revenues. ആയകെട്ടു T. Tu. C. M. Settlement of land, register of assessment W. II.
ആന്ത
ānδa (T. owl) A poisonous or unlucky animal മറുമരുന്നില്ലാത്ത ആന്തയും prov. (B. = chameleon V1. = ആമ).
ആമീന്‍
Ar. āmīn, Native police officer MR.
ആങ്ങള്‍
āṇṇaḷ & ആങ്ങള (hon. plur. of ആ ണ്‍) Brother, the term used by sisters (compare പെങ്ങള്‍) ആങ്ങള തന്നെ വിളിച്ചു CG. she called her br. എന്‍റാങ്ങളാരേ TP. O my brothers! (hon. plur.)
ആയോധനം
āyōdhanam S. (യുധ) Battle. ആ'ത്തിന്നു കോപ്പിട്ടു Bhr. prepared to fight.
ആഞ്ചുക
āńǰuγa T. M. (C. Te. ആനു = ഊ ന്നു, T. ഏന്തു comp. ആച്ചുക) To bend for exertion, spring forward, lift for throwing, try by shaking. വേല്‍ എടുത്ത് ആഞ്ചി (al. ആച്ചി) വേഗേന ചാടി Bhr 7. മരത്തെ ആഞ്ചി വലി ക്ക—ആഞ്ചിനോക്കി searching look.
ആന്യം
ānyam T. M. (Tdbh. ആഹ്നികം) A day's work, day's hire or wages ഇനിയത്തേ ആനിയം തരിക (vu.) ആന്യ ഊട്ടു daily meals given to Brahmans at the Mal. temples.
ആട്ടു
āṭṭụ VN. of ആടുക 1. Swinging ആട്ടു കട്ടില്‍ ആടുക. 2. = ആട്ടം dance, play ആട്ടാ ല. 3. hooting രണ്ടാട്ടു കേള്ക്കാം prov. അവനെ ആട്ടും പാട്ടും കൊടുത്തു പായിച്ചുകള ഞ്ഞു drove him off by a sharp word. 4. hunting ആട്ടുനായ് dog for chase. ആട്ടുകേട്ടപന്നി prov. act. V. ആട്ടുക (ആടുക) l. To press oil ആട്ടുന്ന വനെ നെയ്യാന്‍ ആക്കി prov. ആട്ടുക്കല്‍ a mill B. 2. to hunt ഒരു മൃഗത്തെ ആട്ടി VilvP. ആട്ടിക്കടിയന്‍ hunting name of jackal. 3. to hoot ആട്ടക്കൊടുക്ക drive off with abuse or ഹുങ്കാരം, എന്നെ ആട്ടി പുറത്താക്കി TR. 4. to drive away പശുക്കളെ ആട്ടിത്തെളിക്ക, പോത്തും മൂരിയും ആട്ടിക്കൊണ്ടു പോയി TR. took our cattle.
ആമിഷം
āmišam S. (ആമം) Flesh PT. ആമിഷാശി flesheater.
Sponsor Books Adv
Chilappathikaram
Kochi Malayalabhasha Parishkarana Committee
Download This Book
Njan Hindu Ayathendhinu
Athulanandha Swamikal
Download This Book
Bhasha Manjusha
Achuthamenon Veblasseri
Download This Book
Madhana Kamarajan Kadha
Govindha Pilla
Download This Book
Veliyum Thanalum
Unknown
Download This Book
Random Fonts
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 14453
FML-TT-Kanika Bold Italic Bangla Font
FML-TT-Kanika Bold Italic
Download
View Count : 47958
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 30540
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 11180
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 10560

close