English Meaning of ആടല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആടല്‍ is as below...

ആടല്‍ : āḍal VN. (ആടുക) T. M. C. 1. Shaking, trembling ആ. അരയാലിലകള് പോലെ Bhg 7. ആടല്‍പെടും trembles Bhg. 2. agitation, grief ആ.പൂണ്ടു, കലര്‍ന്നു (po.) കേണോടിനാര്‍ ആടലോടെ CC. ആടലോടു മുഖം കോടുന്നു ചിലര്‍ക്കു VCh. അവര്‍ക്ക് ആടല്‍ ഉണ്ടായതു പോക്കി Mud. 3. SoM. dancing ആടലും പാടലും V2.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആണ്ട
ānḍa So. ആണ്ടാല്‍ (prh. ആണ്‍ + തൈ) Young bamboo shoot കായലാണ്ട. ആ. പൊട്ടുക = മുള വരിക of any strong shoots. II.
ആണി
āṇi T. M. C. Te. (also S. from ആണ്‍) Peg, nail. ആ. മേടുക to strike it, തറെക്ക to drive in. തമരാണി, തിരിപ്പാണി, പിരിയാണി screw. വണ്ടിയാണി axlepin, കുടയാണി nail with a head (opp. പാവാണി); also = എഴുത്താ ണി style. 2. what is like a nail or pin. പൊന്നാണി a sample to mark the മാററു Can S. ആണി ചാല്‍ irrigation channel V1. ആണി also bed for 4 plantain trees) — കുരുവിന്‍റെ ആ ണി (= കള്ളന്‍) the last bit of matter in a boil, considered as its seed. — ആണി മേ ലൊക്ക comedones. — ആണിക്കണ്ണന്‍ a fish V2. — എല്ലിന്‍ ആണി head of bone. 3. the peg on which all depends, prime mover, ഇവന്‍ ഒര്‍ ആണി എന്നറിക നൂററവര്‍ക്കു Bhr 8. (said of Karṇa) ആണിപ്പൊന്ന് എല്ലാമേ നാണിച്ചു പോം തന്‍ കാന്തി കണ്ടാല്‍ CG. finest gold. ആണിക്കരം the choicest of any thing V1. ആണിവേര്‍ taproot.
ആഢകം
āḍhaγam S. A measure = 4 ഇട ങ്ങാഴി, a Marakāl CS. ആഢകി S. Cajanus indious (= തുവര).
ആരവം
āravam ആരാവം S. (രു) Cry, noise യുദ്ധാരവം etc. ആരാവാരം T. M. Tu. clamorous multitude, (C. ആരാവാരം retinue, train, prh. from ആരുക) feastly pomp ആരാവാരങ്ങളും സിം ഹനാദങ്ങളും Nal. വീരര്‍ പോരിടെ ആ. മികെച്ചു RC. warcry. ആരവാര്‍ see ആരുക.
ആനുറ, ആനൂര്‍
ānδur̀a N. pr. Fief under Calicut, from which are derived the ആന്തുറ നായന്മാര്‍ potters also ആന്ത്യുന്‍ KU. കലം ഉ ണ്ടാക്കുന്ന ആന്തിയന്മാര്‍ TR. ആനൂക Fire to burn & rise(= ആലുക) V1.
ആളി
āḷi S. l. = ആവലി Row ആളികെട്ടി നടക്ക to march in procession. 2. S. (ആള്‍ ? female friend തൊഴി pl. ആളിമാര്‍, — ജന ങ്ങള്‍. II.
ആചിതം
āǰiδam S. (√ ചി) Heaped up — a cartload (po.)
ആഘോഷം
āghōšam S. (√ ഘുഷ) Noise of a crowd, din of feast ആഘോഷമോടെ പുര പ്രവേശോഝവം Nal 2. festival entrance. ആ. എന്നേ പറവാനുളളു Onap. den V. ആഘോഷിക്ക to feast, parade V1.
ആര്‍
= അരു (bef. Vowels) ആരുയിര്‍ Bhr. The precious life, ആരഴല്‍ തീരുമാറു Bhg 6. love-sickness; prh. ആരോശ (ഒച്ച) V1. contralto (?) IV. ആര്‍ = ആറു f. i. ഉച്ചത്തിലാമ്മാര്‍ നിലവിളിച്ചു Mud. ആര്‍ചൂടും ഈശന്‍ Siva crowned with Ganga.
ആരുണ്യം
āruṇyam S. = അരുണത, Of glowing anger മുഖം ആ. പൂണ്ടു ചമഞ്ഞു CG.
Sponsor Books Adv
Nalu Kadhakal
Kunjikrishna Menon
Download This Book
Budhagadha
Ammalu Amma Tharavathu
Download This Book
Valli Ammal Nadakam
Velayudhan Pilla
Download This Book
Venmani Kruthigal Part-4
Parameswaran Namboothiri Venmani
Download This Book
Bhavani (Vishudha Sringara Gandakavyam)
Krishnavaryar
Download This Book
Random Fonts
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 36997
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 975171
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 15542
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 13954
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 5998

close