English Meaning of ആവണം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആവണം is as below...

ആവണം : āvaṇam T. (Tdbh. ആപണം) Market, street. (?) ആവണക്കല്ല് (V1. — ണി —) a trough near a well (താളിപിഴിവാന്‍). ആവണപ്പലക KU- Brahman's stool. കൂര്‍മ്മാ സനം (see ആമ). ആവണക്കു see ആമണക്കു in CG. ആവിണ ക്കെണ്ണ നീ ആവോളം സേവിക്ക castor oil.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആല
āla T. M. C. Tu. (Tdbh. of ആലയം or ശാല) Shed as for sugar-mill, workshop, cow-house. ആലെക്കല്‍നിന്നു പാല്‍കുടിച്ചാല്‍ prov. ഏഴാലക്കന്നും TP. the cows of 7 stables, ധേനു ക്കള്‍ ആലെക്കലാമാറു ചെന്നു CG. in the evening. — oil-mill കോല്‍ ഉറച്ചു ആലയും ചക്കും ഒക്കാനുള്ളു prov. — workshop of blacksmith കൊല്ലന്‍ പണി എടുക്കുന്ന ആലയില്‍ കടന്നു TR. ആലെക്കരേറുക V1. go to shop or office. നരിയാല pit or shed to catch tigers.
ആരം
āram 1. S. (Erz Ge.) Brass, also ആ രകൂടം — ആര S. an awl. — ആരന്‍ S. Mars, G. /?/rës. 2. Tdbh. ഹാരം string of pearls; മാ റത്തു ചേരുന്നൊരാരം CG. വാളയാരമോതിരം Pay.
ആടല്‍
āḍal VN. (ആടുക) T. M. C. 1. Shaking, trembling ആ. അരയാലിലകള് പോലെ Bhg 7. ആടല്‍പെടും trembles Bhg. 2. agitation, grief ആ.പൂണ്ടു, കലര്‍ന്നു (po.) കേണോടിനാര്‍ ആടലോടെ CC. ആടലോടു മുഖം കോടുന്നു ചിലര്‍ക്കു VCh. അവര്‍ക്ക് ആടല്‍ ഉണ്ടായതു പോക്കി Mud. 3. SoM. dancing ആടലും പാടലും V2.
ആദിത്യന്‍
ād/?/ityan S. (അദിതി) 1. Son of Aditi (7 or 12). 2. Sun. ആ. ഉദിച്ചുയരുന്നതുപോ ലെ AR1. ആദിച്ചതേവന്‍ RC. The circumference of the sun is computed at 95,100,000 Yōǰana, Bhg. ആദിത്യഹൃദയം a mantram AR 6. ആദിത്യങ്കണ്ണില്‍ നീര്‍ഒഴുക്കി TP. (a ceremony in drawing water).
ആരടം
āraḍam NoM. = തറവാടു (prh. ആരി ടം from അരു; or = ആരൂഢം.)
ആളി
T. M. C. (ആളുക) Holder വില്ലാളി, തേരാളി, പടയാളി, നീരാളി etc. I.
ആലവട്ടം
ālavaṭṭam T. M. C. Te. (S. ആലാ വര്‍ത്തം from T. ആലുക to move = അല) 1. A fan in shape of umbrella, made of peacock's feathers വട്ടം ഒത്തീടുന്ന ആ'വും തഴയും KR. ചുററും ചുഴന്നീടും ആ'ങ്ങളും (Royal insignia & good omen). 2. a punkā.
ആകര്‍ഷണം
āγaršaṇam S. (കര്‍ഷ) Attraction, the art of summoning by enchantment. den V. ആകര്‍ഷിക്ക to attract, f. i. a God from afar by mantrams.
ആവസിക്ക
āvasikka S. (വസ) To rest on as a God on a person (ഭുതാവാസം); dwell in, sojourn for a time വന്നാല്‍ ആ'പ്പതിന്നായി AR. ആവാസശാല കെട്ടി ഉണ്ടാക്കി Bhr 6. tents of army. ഭൂപതിയുടെ ചുഴലവും ആവാസശാല കെട്ടി മരുവി Mud 7. bivouacked. സര്‍വ്വലോകാവാസന്‍ (po.) the Deity (pantheistically viewed) as spread throughout the universe.
ആകുഞ്ചിതം
āγuṇǰiδam S. Bent, curled (as കുരുള് CC.)
Sponsor Books Adv
Rathnavali (Bhashanadika)
Govinda pisharody
Download This Book
Falasara Samuchayam
Achyuthamenon
Download This Book
Prashna Prajnana Deepika
Parameswaran Pilla Vadayattu Kotta
Download This Book
Subadrarjjanam
Thottakkattu Ikkavamma
Download This Book
Jyothisha Marga Deepika
Karunakara Menon Vadakkekara
Download This Book
Random Fonts
FML-TT-Sruthy Normal Bangla Font
FML-TT-Sruthy Normal
Download
View Count : 21337
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 20022
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 26325
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10366
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 27076

close