English Meaning of ആവൃത്തി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആവൃത്തി is as below...

ആവൃത്തി : āv/?/tti S. (ആവര്‍ത്തം) A turn, time ഹാരകത്തെ എത്ര ആവൃത്തി കളയാം Gan. as many times as. പതിമൂന്നിന്‍റെ ആ. ഇരുപ ത്താറു Gan. the double of.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആപൃം
āpyam S. (ആപ്പ്) Watery, പിത്തവും ശോണിതവും ശ്ളേഷ്മവും സ്വേദം വസ ആപൃ മായുള്ളതു VCh. — all drinkables, which digested produce മൂത്രം. രക്തം, പ്രാണന്‍ (med.)
ആകുലം
āγulam S.(full) Confusion, perplexity, trouble. ചിന്താകുലം മുഴുത്തൂ RC. ആകുല പ്പെട്ടിതു പുത്രന്‍ Bhr. was frightened. ദേഹ ത്തിന്ന് ആകുലീഭാവം വരുന്നു Nal. ആകുലമില്ല AR. no doubt. ആകൂതം see ആകുതം.
ആച്ചി
āčči T. M. (ആയന്‍) Cowherd-woman. ആച്ചിമാര്‍ CG. CC. ആച്ചിയാര്‍ = വൈശ്യത്തി V1.
ആരുണ്യം
āruṇyam S. = അരുണത, Of glowing anger മുഖം ആ. പൂണ്ടു ചമഞ്ഞു CG.
ആകര്‍ഷണം
āγaršaṇam S. (കര്‍ഷ) Attraction, the art of summoning by enchantment. den V. ആകര്‍ഷിക്ക to attract, f. i. a God from afar by mantrams.
ആപഗ
ābaġa S. (ആപഃ ocean or അപഗ) River.
ആയിരം
āyiram T. M. (C. സാവിരം S. സഹ സ്രം) 1000. ആയിരം തേങ്ങകൊണ്ടു ഗണപതി ഹോമം — ആയിരത്തൊന്നു നല്‍നമസ്കാരം S. G. ആയിരത്തെട്ടു കലശങ്ങള്‍ AR. for coronation. പാനൂര്‍ പള്ളികാദിയാരും ആയിരവും കണ്ടു കാരൃം TR. letter to the chief men about P. ആയിരക്കണ്ണി a dangerous ulcer. ആയിരങ്കണ്ണന്‍ thousand eyed. ആയിരക്കാല്‍ മണ്ഡപം hall of 1000 pillars, as at Kumbhakōṇam. ആയിരന്നാവനും ആവതല്ലോതുവാന്‍ CG. thousand tongued. ആയിരപ്പന്തം candlestick with 1000 lights V1. ആയിരന്പുത്തി prov. thousand witted. ആയിരോന്‍ Lord over 1000 Nāyer, അള്ളടത്ത് ആ. KU. also ആയിരോനഞ്ഞൂറു നായര്‍ l500.
ആഹവം
āhavam S.(ഹു = ഹ്വാ) Calling out, battle, fight. Bhr. ആഹുതി S. (ഹു) sacrifice മാംസാഹുതികളും ചെയ്യുന്നു Nal. ആ. ആക്ക to offer up. ഇ ന്നൊരാഹുതി ചെയ്യിന്നേന്‍ എന്‍ ഉടലംകൊ ണ്ടേ RC. part. ആഹുതം sacrificed. ആഹ്രതം called.
ആക്രമം
ākramam S. Assault, invasion ആ. സഗരന്മാര്‍ ചെയ്യുന്നു KR. den V. ആക്രമിക്ക to attack, encroach, usurp ഇനി ഒരിക്കല്‍ ഭൂമിയെ നീ ആക്രമിക്കായ്ക KU. രാഹുകേതുക്കള് വന്നാക്രമിച്ചീടും Nal 4. സ്ത്രീയെ, ബ്രഹ്മസ്വത്തെ etc, to seize on, force, ഒക്കയും ദൈവം തന്നേ ആക്രമിക്കു ന്നീലോകം KR. fate subdues the world. ആക്രാന്തം seized. ബഹുവ്യസനാക്രാന്തനായി Arb. (= വശന്‍).
ആന്ത
ānδa (T. owl) A poisonous or unlucky animal മറുമരുന്നില്ലാത്ത ആന്തയും prov. (B. = chameleon V1. = ആമ).
Sponsor Books Adv
Aarya Vaidya Charithram
Krishna Warrier
Download This Book
Kamala - Kruppbai
Krishnan Nair
Download This Book
Parvathee Swayamvaram Pana
Kunjan Nambiyar
Download This Book
Sahithya Darpanam Part-1
Parameswara Menon
Download This Book
Randu Prasna Vidhikal
Vasudevan Moosad
Download This Book
Random Fonts
MalayalamAbe Bangla Font
MalayalamAbe
Download
View Count : 20712
ML_TT_Ashtamudi ExBold Italic Bangla Font
ML_TT_Ashtamudi ExBold Italic
Download
View Count : 12041
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 30058
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 21104
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 42072

close