ākkam T. M. (√ ആകുക III) 1. What one puts (ആക്കുക 2.), layer രണ്ടാക്കം (= പ ട 3, local: resting steps in wells). മുന്നാക്കം forwards V1. 2. (T. prosperity) contentment, rest. ആക്കമേ വാണരുളുക rule happily. ആ ക്കം പൊട്ടിയവന്‍ discontented. അവരെ പ ക്കല്‍ പണ്ടത്തെ ആക്കപ്പടുത്തു കൊടുക്കയും ചെ യ്തു TR. made over her jewels to the chiefs, thus settling the case. 3. strength, persistency, continuance; also relief, as through medicine. ആക്കം കുറഞ്ഞു വീണു Bhr. lost his balance & fell. ആക്കം തകു ചിറ കെട്ടി RC. strong dam. ആക്കം കൂടാതെ നീ ചോറു തന്നാല്‍ Sil. negligently. ആക്കം കലര്‍ന്നു ശസ്ത്രം എടുത്തു Mud. determinately. ഉളളാക്കമില്ല no fixed purpose. Previous page Next page