English Meaning of ആവര്‍ത്തം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആവര്‍ത്തം is as below...

ആവര്‍ത്തം : āvartam S. (വൃത്ത) 1. Whirlpool. ജായകളായുള്ള ആ'ത്തില്‍ പോയി ചെന്നുടന്‍ ആണും കേണും VCh. falling in love. — hair-curled ആവര്‍ത്തചക്രങ്ങള്‍ ഉണ്ടിവറെറക്ക Nal 4. (horses) — the navel is compared to ആ. CG. 2. gathering of men (ആര്യാവര്‍ത്തം). ആവര്‍ത്തി returning ഒരാവര്‍ത്തിചെന്നു Nal. once more. (ആവൃത്തി better.) ആവര്‍ത്തനം revolving, repeating, observing regularly. denV. എണ്ണ ആവര്‍ത്തിച്ചു കാച്ചെണം med. again. ആ'ച്ചു പറക to repeat. അന്നു തന്നെ ആവ ര്‍ത്തിക്ക നൃപന്‍ VyM. to revise the decree.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആതി
āδi 1. Duck (S. ആതി Turdus). 2. Tdbh. = ആദി.
ആഭാസം
ābhāsam S. (√ ഭാസ splendour, deceptive appearance). M. Low, vulgar സം സ്കൃതമൊഴിയുടെ ആഭാസം Arb. corruption (= തത്ഭവം) ആ. ആയപുര MR. mean building. സാക്ഷിക്കാര്‍ ആഭാസന്മാര്‍ MR. കുലഹീനനാ യുള്ളോരാഭാസന്‍ എതിര്‍ക്കാമോ Bhr. ആഭാസ കുലത്തിങ്കല്‍ ജനിച്ചു KR. — In phil. the individual soul is ആഭാസജീവന്‍.
ആവല്‍
āval 1. (T. desire) hence ആവലാതി ? 2. a large bat So. (T. ആവാലം) ആവല്ക്ക ആ വല്‍ വിരുന്നു വന്നാല്‍ prov. — flying fox = പാ ററാന്‍ (loc.) 3. a medio, tree (purgat.) ഞാ വല്‍ ആ. മയിലാഞ്ചി KR4. prh. = ആവില്‍.
ആളി
āḷi S. l. = ആവലി Row ആളികെട്ടി നടക്ക to march in procession. 2. S. (ആള്‍ ? female friend തൊഴി pl. ആളിമാര്‍, — ജന ങ്ങള്‍. II.
ആഞ്ചുക
āńǰuγa T. M. (C. Te. ആനു = ഊ ന്നു, T. ഏന്തു comp. ആച്ചുക) To bend for exertion, spring forward, lift for throwing, try by shaking. വേല്‍ എടുത്ത് ആഞ്ചി (al. ആച്ചി) വേഗേന ചാടി Bhr 7. മരത്തെ ആഞ്ചി വലി ക്ക—ആഞ്ചിനോക്കി searching look.
ആര്‍
ār T.M. (= യാര്‍) Who? pl. & indef. sing. ഈ എഴുത്ത് ആരെതു (& ആരേതു) TR. whose = ആരുടെ — അവരില്‍ ആരാരുടെ അ ടിക്ക് ആണ് മുറിഞ്ഞതു MR. (repeated with distributive signification). ആരും ഇല്ല there is none, I have no friend. ആരും ഓരും (= അ വരും) ഇല്ലാത്തവന്‍ V1. left alone in the world. ആരാന്‍ (fr. ആന്‍, ആയിന്‍‍ see ആകുന്നു) ആ രാനും whosoever, any one, the next best, ആര്‍ക്കാനും വേണ്ടാ none wants it; also declined ആരാന്‍റെ, ആരാനോടു KR. ആരാന്‍ ആരാന്‍ തന്നേ prov. the who is it remains a who is it. Old forms ആരേനും (fr. എനിനും) & ആരേലും (ഏലിലും) ആരേലും വന്നു കണ്ടാകിലോ CG. — ഗൃഹം ആരുടെ വാന്‍ CC. whose can it be? II.
ആചമനം
āǰamanam S. (√ ചമ) Rinsing the mouth after meals ആ. ചെയ്യായ്ക Bhr. ആചമനാദൃനുഷ്ഠാനങ്ങള്‍ Bhr. den V. ആചമിക്ക KR. ബ്രാഹ്മണര്‍ കാല്‍ കഴുകി ആചമിച്ചു ശുദ്ധി വരുത്തേണ്ടി വരും KU.
ആയോധനം
āyōdhanam S. (യുധ) Battle. ആ'ത്തിന്നു കോപ്പിട്ടു Bhr. prepared to fight.
ആഭ
ābha S. (ഭാ) Light, brightness. ആഭ ക ലര്‍ന്ന രത്നങ്ങള്‍ Mud. മന്ദഹാസാഭ Nal.
ആന്തം
ānδam So M. Spike to preserve fruit-trees from thieves.
Sponsor Books Adv
Palazhi Madhanam Aattakkadha
Ramapanivadhan
Download This Book
Paavangalude Aabe
Namboothiri
Download This Book
Malayalathile Mahathikal
Narayana Menon Vellaykkal
Download This Book
Panjabhotham Bhasha
Sankaran Namboothirippad Kanippayyoor
Download This Book
Purathana Vasthu Gaveshanam
Vasudeva Poduval
Download This Book
Random Fonts
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 6445
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 12833
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 8488
FML-TT-Vaisali Bold Bangla Font
FML-TT-Vaisali Bold
Download
View Count : 13129
ML_TT_Chithira Bold Bangla Font
ML_TT_Chithira Bold
Download
View Count : 9854

close
Please like, if you love this website