English Meaning of Ā

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of Ā is as below...

Ā :

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആനൂപം
ānūbam S. (അനൂപം) Marshy climate. I.
ആക്കം
ākkam T. M. (√ ആകുക III) 1. What one puts (ആക്കുക 2.), layer രണ്ടാക്കം (= പ ട 3, local: resting steps in wells). മുന്നാക്കം forwards V1. 2. (T. prosperity) contentment, rest. ആക്കമേ വാണരുളുക rule happily. ആ ക്കം പൊട്ടിയവന്‍ discontented. അവരെ പ ക്കല്‍ പണ്ടത്തെ ആക്കപ്പടുത്തു കൊടുക്കയും ചെ യ്തു TR. made over her jewels to the chiefs, thus settling the case. 3. strength, persistency, continuance; also relief, as through medicine. ആക്കം കുറഞ്ഞു വീണു Bhr. lost his balance & fell. ആക്കം തകു ചിറ കെട്ടി RC. strong dam. ആക്കം കൂടാതെ നീ ചോറു തന്നാല്‍ Sil. negligently. ആക്കം കലര്‍ന്നു ശസ്ത്രം എടുത്തു Mud. determinately. ഉളളാക്കമില്ല no fixed purpose. Previous page Next page
ആള്‍മാരി
āḷmāri Port. = അള്‍മാറി Almeira.
ആത്മാവ്
āltmāvụ S. (√ അന്‍, G. /?/tmos, Athem in German) 1. Breath, life; soul, spirit. പരമാത്മാവ് the universal, ജീവാത്മാ വ് the individual spirit. ആത്മനികണ്ടു കണ്ടാ ത്മാനം ആത്മനാ AR 6. discover in the soul through the soul the one Soul of the world. ആത്മാവാത്മാവിനെ അറിയും prov. 2. heart, breast ആത്മാവുകൊണ്ടു വരിച്ചു ഞാന്‍ Nal. ആത്മാവില്‍കരം വെച്ചു, ആത്മാവിനെ തൊട്ടു സത്യം ചെയ്തു KU. 3. self, chiefly in comp. hence: ആത്മകം (3) consisting in (= മയം) അനൃതജഡദു:ഖാത്മകമാം ദേഹം KeiN 2. ആദിത്യരഥത്തിന്നു ചക്രമാകുന്നതു ഓരോ സംവത്സരാത്മകമായിരിപ്പതു. Bhg. ആത്മജന്‍ (3) son, ആത്മജ daughter. ആത്മജ്ഞാനം, — ബോധം (1) metaphysical intuition. ആത്മപ്രശംസ (3) boasting ആ. മരണാല് ‍പരം Bhr 1. worse than death. ആത്മരക്ഷ (3) presetting oneself, ആ. ചെയ്തു കൊണ്ടമര്‍ ചെയ്വിന്‍ KR 5. ആത്മവിത്ത്, ആത്മജ്ഞന്‍ (1) knowing the universal soul. ആത്മഹത്യ (3) suicide, vu. അ'ഹത്തി. ആത്മാര്‍ത്ഥം (3) for one's own sake. ? ആത്മികയായീടുന്ന പത്നി VCh. my own wife. ആത്മീയം own (po.) ആത്മ്യം personal ആത്മ്യശുദ്ധ്യാ Si Pu 3. ആത്മോപദേശം metaphysics, explanation of ആത്മാ, അനാത്മാ & പരാത്മാ, the 3 constituents of existence (phil.)
ആര്‍ക്കുക, ര്‍ത്തു
ārkuγa T. M. (T. also to fight comp. II ആര്‍) 1. To cry aloud, roar, shout. ആര്‍ത്തുപറക to vociferate, മൂന്നുനില ആര്‍ത്തു (in solemnities). ആര്‍ത്തുപുകഴ്ത്തിനാര്‍ AR. shout of triumph. 2. prh. to blaze up, rise ആര്‍ത്തെ രിയുന്ന അഗ്നി (po.) or roaring fire? VN. ആര്‍ക്കല്‍, ആര്‍പ്പു in ആ. വിളിക്ക, ആര്‍പ്പി ടുക; also ആര്‍പ്പരിക്ക to halloo. CV. ആര്‍പ്പിക്ക 1. make to shout. 2. പൊടി ആര്‍പ്പിച്ചു Bhr. stirred up, raised dust.
ആതി
āδi 1. Duck (S. ആതി Turdus). 2. Tdbh. = ആദി.
ആഴക്കു
ā/?/akkụ (T. C. ആഴാക്കു) A handful = പോങ്ങ (prh. from അര ഉഴക്കു) the 1/8 of a നാ ഴി = 5 ചകടു CS.
ആളാനം
āḷānam S. Post to which elephants are tied കെട്ടുകുറ്റി; ആളാനബന്ധകരി HNK. I.
ആര്‍ങ്ങോടു
ārṇṇōḍu (ആര്‍ T. Bauhinia tree, ആര്‍ങകോടു its branch, symbol of the ചോഴ Rāja) N. pr. The Vaḷḷuvar dynasty, which had to celebrate the Mahāmakham feast at Tirunāvāi, until dispossessed by the Tāmūri. ആ ര്‍ങ്ങോട്ടുസ്വരൂപം KU. ആര്‍ങ്ങോട്ടുപറെക്കു MR. by the A. measure.
ആരന്പം
ārambam No. = ഓമന 0000. (ആര്‍ III.) ആരന്പമായി വളര്‍ക്കുക, പോററുക fondly. ആരന്പക്കളി or ആരന്പം കളിക്ക children to coax parents. ആച്ചിമാര്‍ പോററിയൊര്‍ ആരന്പപ്പൈതല്‍ നീ (song) = ആരോമല്‍. ആരന്പക്കുട്ടി etc. darling
Sponsor Books Adv
Yayathi Charitham
Narayan Nambi Thelappurathu
Download This Book
Kadhakalika
Vidwan C.Shangunni Nair
Download This Book
Kerala
Chaitany Krshn
Download This Book
Rathnavali (Bhashanadika)
Govinda pisharody
Download This Book
Vijnapanam - Kochi Janmi Sabha
Dheshamangalam Press
Download This Book
Random Fonts
FML-Leela Bangla Font
FML-Leela
Download
View Count : 19166
ML_TT_Kanika Normal Bangla Font
ML_TT_Kanika Normal
Download
View Count : 9526
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 20402
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 4584
ML_TT_Thunchan Normal Bangla Font
ML_TT_Thunchan Normal
Download
View Count : 200408

close