Malayalam to English Dictionary: ഇടുന്ന

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഒററ
ot/?/t/?/a T. M. (ഒന്നു, ഒന്‍റു) 1. One, single. ഒ'പ്പണം a single fanam. രണ്ട് ഒററയെ ക ണ്ടാല്‍ (huntg.) two boars. 2. Tu. M. a certain cake ഒറെറക്ക് ഉലക്ക കാക്കാന്‍ പോയേന്‍ prov. 3. odd. ഒററയിരട്ടയും കളിക്ക with dice. ഒററപ്പെട്ടുളളദിനം പുരുഷപ്രജയാകും VCh. (= ഓജരാശി opp. യുഗ്മരാശി). 4. fencing posture പതിനെട്ടും ഒററയും പയററിയവന്‍ prov. ഒറെറ ക്കും കരു മനെക്കും നടന്നോടും KU. see കരുമന‍. ഒററക്കണ്ണന്‍ one-eyed. ഒററക്കാലില്‍ നില്ക്ക a tapas. ഒററക്കായ്ച്ചതു a cocoa-palm in its 8th—10th year. ഒററക്കൈയില്‍ ഇടുന്പോള്‍ മറേറക്കൈ കണ്ടി ട്ടു കേഴും CG. ഒററക്കൊന്പന്‍ (ആന) MR. single tusked; also of boar, cattle. ഒററപ്പടവന്‍ one-hooded snake. ഒററപ്പോക്കന്‍ last scion of a family. ഒററമരത്തില്‍ കുരങ്ങു prov. ഒററമുണ്ടും ഉടുത്തു KR. for battle. ഒററമുലച്ചി (song) said of a Paradēvata.
ചപ്പു
čappụ (Tdbh.; ശഷ്പം) 1. Leaf, esp. plantain leaf. ചപ്പുടുക്ക in hunting f. i. ചപ്പെടു ത്തുടുത്തു കെട്ടിയണെച്ചു കുന്നടുക്കേ ചെല്ക. — something of little value; എങ്ങനെയും വല്ല ചപ്പും ചവറും കയററി ഓടെണം TR. get some cargo anyhow. 2. a branch with leaves serving for an interdict (= തോല്‍ വെക്ക) വീ ടടെച്ചു ചപ്പും ഇട്ടു & ചപ്പെടുക്ക TR. (= Govt. seal). ചപ്പന്‍, ശപ്പക്കൈയന്‍& ചപ്പാണ്ടി m. a worthless person. = പുല്ലന്‍; fem. ചപ്പി, also N. pr. fem. ചപ്പം aM. = ചപ്പു 2. in official style വകമേല്‍ ചപ്പം ഇടുവിക്ക; കുടികളില്‍ കുന്പഞ്ഞി കല്പ നെക്കു ച. ഇടുന്നു; കടവുകളില്‍ ഉള്ള തോ ണികള്‍ പിടിച്ചു കെട്ടി കുന്പഞ്ഞി പേര്‍ക്കു ച. ഇട്ടു N. ന്‍റെ പക്കല്‍ കൊടുത്തു and then പണ്ടാരച്ചപ്പം നീക്കി തോണി കൊണ്ടു പോ യി TR. പീടിക അടെച്ചൊക്കച്ച. വെച്ചു, ച. നീക്കി, പറിച്ചു TP. ചപ്പില 1. any small leaf. ച. അനങ്ങി എങ്കില്‍ TP. if he hear the slightest rustling. 2. N. pr. fem. ചപ്പെരി in ചപ്പെരിവാലന്‍ (huntg.) name of the Ichneumon.
വിത്തു
vittụ T. M. C. Tu. (വിത) 1. Seed; esp. grain kept for seed (dried 10 days, the rice for use നെല്ലു only 2 days). കോഴിക്കു നെല്ലും വി.൦ ഒക്കും, വി. കുത്തി ഉണ്ണാം prov. seed sown. കണ്ടത്തില്‍ ഇടുന്ന വിത്തു മുടക്കുക, കൊത്തി മറെക്ക, വി.൦ വിളയും വിരോധിക്ക TR. to prevent cultivation. കന്നു പൂട്ടി വി. മാറി MR.; to sow കണ്ടം വിത്തൂട്ടുന്നു TP. (കൂട്ടുന്നു), വി. എ റിയുക (ചേററുവിത); പൊടിയുക 710, ഇരുപൂ വില്‍ ആക 695 to spoil; ചാല്‍വിത്തു 359. — fig. അധര്‍മ്മവി. മുളയാതേ Bhr. 2. semen; race പിതാ മകനായ വിത്തു വിതെച്ചാന്‍ Anj. —cause മൂലപ്രകൃതിക്കു വിത്തായ കൃഷ്ണന്‍ Bhr. 3. S. (vid) knowing വേദവിത്തുകള്‍ etc. വിത്തര So. rent or tax amounting to half the quantity of seed sown (similar വിത്തു കാല്‍). വിത്തിടുക to sow. വി'ടും ചാല്‍ ഉഴവാക്കി MR. prepared the field for sowing. വിത്തുകെട്ടല്‍ moistening seed for sowing. വിത്തുപാടു quantity of ground sown. വിത്തുപാട്ടം rent equal to the amount of the seed sown. വിത്തുപാതി agreement by which the proprietor allows the cultivator half the seed and receives half the produce. വിത്തുമാററം harrowing after sowing. വിത്തുവല്ലി expenses of cultivation, seed & labour ഏറിയ വി. ചെലവിട്ടു MR. (വിത്തും വല്ലിയും കഴിച്ചു TR. to be deducted in assessing). (വി): വിത്യാസം Tdbh. of വ്യ — vu.; വാക്കുകള്‍ അന്യോന്യവി'ങ്ങളായി MR. contradictory. വിതസ്തം S. (part. of ത്രസ്) terrified. — വി'ന്‍ m., വിതസ്തയാം f. VetC. — വി'പ്പെണ്ടു മണ്ടി, വി'ചിത്തന്മാര്‍ Bhr. വിദഗ്ദന്‍ S. (part pass. of ദഹ്) experienced, clever, shrewd ചോറു വെപ്പാന്‍ വിദഗ്ദ ത്വം Nal. വിദഗ്ദവൈദ്യര്‍ ഉണ്ടു KR. വിദഗ്ദി S. being cooked, digested പി ത്തവി. യില്‍ Nid 29. വിദര്‍ഭ N. pr. a country; വി. ജ Damayanti. Nal. വിദളം S. dividing; work of split bamboos. വിദാനം, see വിധാനം. വിദാരണം S. rent, split. — ബാണവിദാരിത ന്മാര്‍ AR. (wounded). — (part; ദര്‍). വിദിക S. = മൂല f. i. ദിക്കുവിദിക്കുകള്‍ എല്ലാം KR.
വേശിക്ക
vēšikka S. (വിശ്). To enter ഗര്‍ഭപാ ത്രത്തെ വേ'ക്കുന്നു AdwS. വേശി (Tdbh. of വേശ്യ) a harlot വേ. മൂത്താല്‍ കുരങ്ങു prov. — വേശിയാട്ടം KU. the dance of courtezans, theatrical representation. വേ' ട്ടം ഇടുന്നവര്‍ comedians. വേശ്മം S. (G. oikëma, L. vicus), a house വേ ശ്മനി Loc. വേശ്മരക്ഷാര്‍ത്ഥം ത്യജിക്കേണം ഏവനെ PT. വേശ്യ (accessible) a prostitute. — ാഗൃഹം, — ാ ലയം a brothel KR.; — ാരതന്‍ Brhmd. — ാ പരന്‍ V1. lewd, a lecher; — ാസംഗം fornication.
Random Fonts
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 3789
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 70424
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 11469
ML_TT_Nila Bold Bangla Font
ML_TT_Nila Bold
Download
View Count : 37580
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 8865
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 8753
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 9318
FML-TT-Jyothy Italic Bangla Font
FML-TT-Jyothy Italic
Download
View Count : 6064
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 10202
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 25071

close
Please like, if you love this website