Malayalam to English Dictionary: ഉടുക്കുക;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഇടക്ക
iḍakka Tdbh. (ഢക്ക) A doubledrum ഇടക്കമദ്ദളം ഉടുക്കുശംഖവും KR. II.
ഉടു
(old √ to have on, hence ഉട, ഉടല്‍). ഉടുതുണി clothes ഉ'ക്കും കുടിക്കുന്ന വെള്ളത്തി ന്നും മുടക്കം ഇല്ല has to live. ഉടുപുടവ woman's garment. ഉടുത്ത ഉടുപുട TP. a.v. ഉടുക്ക, ത്തു T. M. C To dress (also as v. n. അഛ്ശനെ പോലെ ഉടുക്കുന്നേന്‍ CG.) put on, chiefly the lower garment തററുടുക്ക in the closer, വിട്ടുടുക്ക in the looser way. ഏകമാം വ സ്ത്രംകൊണ്ടു ൨ പേര്‍കളും ഉടുത്തു Nal 4. ഉടാത്ത വന്‍ naked. ഒരു പെണ്ണിനു ഉടുപ്പാന്‍ കൊടുത്ത നായര്‍, ഉടുപ്പാന്‍ കൊടുക്കുന്നവന്‍ temporary husband. (ഉണ്മാന്‍ കൊടുക്കുന്നവന്‍ the uncle). ഉടുപ്പാന്‍ തരട്ടേ ഞാന്‍ TP. may I marry you? VN. ഉടുപ്പു dressing; clothes. CV. ഉടുപ്പിക്ക (old ഉടുത്തുക V1.) 1. to dress another. 2. to marry കെട്ടി ഉടുപ്പിച്ചു കൊ ണ്ടു വരിക No.
ഉടുക്ക
uḍukka T.M. (& ഉടുക്കു C. Tu.) A tabor, resembling an hourglass = തുടി. മദ്ദളം ഉടുക്കു കള്‍ നല്‍തകില്‍ മുരചുകള്‍ ഇവ കൃത്തി എന്നിയേ ഉണ്ടോ VCh.
കഴുകുക, കി
ka/?/uγuγa T. M. (Te. കഡുഗു) 1. To wash, cleanse as കൈ, മുഖം; rarely of clothes ഉടുക്കുന്ന വസനം കഴുകയാല്‍ Nal. 2. to wash off ചോര കഴുകി കളഞ്ഞു TR. AR. CV. വിപ്രരെ കാല്‍ കഴുകിച്ചു ഭുജിപ്പിച്ചു Si Pu. കഴുങ്ങു = കവുങ്ങു, കമുങ്ങു; കഴുങ്ങന്‍ A boa of the thickness of an Areca tree, yielding an inferior fat. Previous page Next page
ദിനം
dinam S. (part. = ദിതം, as പകല്‍ fr. പക divide, or √ ദിവ?) 1. Day = നാള്‍ and = പകല്‍. 2. daily (vu.). — പലദിനം repeatedly. — ദിനം ദിനം daily (ദി. പ്രതി, അനുദിനം). ദിനകരന്‍ the day-maker, ദിനമണി the jewel of the day, ദിനപതി, ദിനേഷന്‍ = the sun. ദിനചര്യ, (see ചര്യ), daily duty; also ദേശം തോറും ദിനചര്യമായി (sic); നടക്കുന്ന അംശം കോലക്കാര്‍ MR. 2. a diary in offices. ദിനദീപംപോലേ prov. as useless as a day- lamp. ദിനാന്തം evening, അന്നു ദിനാന്തേ SiPu. ദിനേ ദിനേ Loc. daily. ദിനിസ്സ് = ജിനിസ്സ്, f. i. ഈ ദിനിസ്സ് നായ ന്മാര്‍ ആണുങ്ങള്‍ ഉടുക്കുന്നു TR. This sort of cloth.
മുന്‍
muǹ 5.(VN. of മു. 1.), vu. മിന്‍. 1. Priority in space and time, Loc. മുന്നില്‍ (see below). 2. adj. first, former, മുങ്കാലം. 3. before ൧൪ഠഠഠ രാക്ഷസരെ മുങ്കൊന്നാന്‍ ഒരുത്തനായി KR. മു ന്നും പിന്നും vu. മുന്‍കരം 1. the fore-arm മുങ്കരബലം RC. 2. former taxes. മുന്‍കാല്‍ the fore-leg; shin. മുന്‍കാഴ്ച pre-conception, & മുല്‍കാ —. മുങ്കുട്ടി No. the first-born child = കടിഞ്ഞൂല്‍. മുങ്കുറി a type (Christ) = മുന്നടയാളം. മുന്‍കൂറു money paid in advance. മുന്‍കൈ fore-arm, മു. കുത്തിച്ചതെച്ചു Bhg. hand. മുന്‍കൈസ്ഥാനം KU. a privilege. മുന്‍കോപം quick & short anger. മുങ്കോപി given to anger. മുന്‍ചൊല്‍ a former saying. — മുഞ്ചൊന്ന വേ ദാന്തപ്പൊരുള്‍ Tatw. aforesaid. മുന്തല a forepiece മു. തുളെച്ചു (of rafters). ഇ തിന്നു മു. നേരിയോട്ടു സ്വരൂപം KU. pre-eminent. — No. also = മുതു — opp. ഇളന്തല. മുന്തളി 1. = മുന്നില്‍തളി sprinkling f. i. before Tāmūri & the Cochi-Rāja when they go to a temple. 2. = ഇടത്തളി the first sprinkling of a house after a death (7th or 9th day, also ഒന്നാം തളി). മുന്തി So. T. the edge, skirt of a cloth = മടിക്കു ത്തു as മുന്തി അഴിച്ചപഹരിക്കുന്നവര്‍ VyM. a cutpurse, മു. യറുക്കുന്നവന്‍ B. — മുന്തിഭേദ പ്പെടുത്തി ഉടുക്കുന്നു the foreskirt. മുന്തിരി T. M. 1. a vine മുന്തിരിങ്ങാലത or — വള്ളി KR. also grape മു. ങ്ങാപ്പഴം GP 74., — ായ്പഴം SiPu. (S. ദ്രാക്ഷ). 2. മുന്തിരിക 1/320 അരക്കാണിയുടെ കാല്‍ vu. No.; കീഴ്മു. = 21 ഇമ്മി = ¼ കീഴ്ക്കാണി. — മേല്‍മു. = ¼ കാ ണി = 1/320 CS. മുന്തുക aM. to overtake മുന്തിവരുമ പിഴ തീര്‍ത്ത രുള്‍ Pay. മുന്തി നടക്ക, പടെക്കന്നിട്ടു മു ന്തിപ്പുറപ്പെട്ടു Mpl. went forward, ദശമുന്തി protruded. മാറിന്നും മുളത്തിലും മു'൦ TP. reaches farther than. — മുന്തിയതു previous. മുന്തിയന്‍ a Paradēvata. മുന്നം = മുന് as മു. ഞാന്‍ പറഞ്ഞതു, മു. ചൊന്ന മരുന്നു a. med. അരികള്‍ പുരം വളയുമതില്‍ മുന്നം Mud. before (temp.). മുന്നമേ before. ഉദിക്കുന്നതിന്മു'മേ പോയി Mud. ഉദിക്കുന്ന മു. Bhg. അവന്‍ വാഴും മു. യുള്ള രാജാക്കള്‍ KU. മു. യുള്ള നിറം പോകയില്ല Bhg. the original colour. മു പ്പോലേ PatR.; so മുന്നത്തേ vu. മുന്നമ്മുന്നക്കാര്‍ No. vu. those who go for the 1st time to a festiva1. മുന്നട going before — സുഖമേ മുന്നടന്നു പൌ രന്മാര്‍ KR. മു'ന്നതു former transactions. — മുനിജനത്തിനെ മുന്നടത്തിയും കൊണ്ടു KR. giving precedence. അന്യായക്കാരനെ മു'ത്തി ഈ വ്യവഹാരം നടത്തിക്കുന്നു MR. put forward, used as stalking-horse. മുന്നടയാളം So. a type (Christ) = മുങ്കുറി. മുന്നണി the van of an army മുന്പട. മുന്നരങ്ങു a prelude, prologue, overture. മുന്നര്‍ the forepart of animals, opp. വയ്യര്‍. മുന്നറിവു foreknowledge. മുന്നല്‍ (& തിരുമു —) presence കണ്‍ മു'ലാമാറു കാണായി CG. just before his eyes. മു. ന ടന്നു കൊണ്ടാര്‍, വായും പിളര്‍ന്നങ്ങു മു. ചെ ല്ലും CG. forwards. മുന്നാരം Ar., A turret, see മിന്നാരം, മ —. (മു2): മുന്നാള്‍ 1. three days; the 3rd asterism from that of the nativity, astrol. 2. (മുന്‍) the principal, president. 3. മുന്നാളില്‍ in former days.
Random Fonts
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 16560
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 16132
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 20992
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 26410
ECBThinkal Bangla Font
ECBThinkal
Download
View Count : 6790
Keralax Malayalam Bangla Font
Keralax Malayalam
Download
View Count : 12005
ML_TT_Chithira Normal Bangla Font
ML_TT_Chithira Normal
Download
View Count : 11895
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 11057
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 98820
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 21670

close
Please like, if you love this website