English Meaning of ഉടുക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉടുക്ക is as below...

ഉടുക്ക : uḍukka T.M. (& ഉടുക്കു C. Tu.) A tabor, resembling an hourglass = തുടി. മദ്ദളം ഉടുക്കു കള്‍ നല്‍തകില്‍ മുരചുകള്‍ ഇവ കൃത്തി എന്നിയേ ഉണ്ടോ VCh.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉമ
uma S. Pārvati; her representative in šakti worship. — ഉമാപതി Siva. II.
ഉപദ്രവം
ubadravam S. (ദ്രു) 1. Calamity, oppression, കുടിയാന്മാര്‍ക്ക് ഉ. ചെയ്ക TR. കള്ളന്മാ രുടെ ഉ.. TR. nuisance of robbers. ഉ. മാററുക to remedy it. 2. (vu. ഉപദ്രം, ഓദ്രം V1.) = ദേവ തോപദ്രവം possession by evil spirits. ഉപത്തിറ ദോഷം a med. ഉപദ്രവക്കാരന്‍, ഉപദ്രവി molester, oppressor. den V. ഉപദ്രവിക്ക, vu. — ദ്രിക്ക to molest, annoy, perseeute — (part. ഉപദ്രുതം).
ഉറുപ്പിക
ur̀uppiγa H. rūpī പൊന്നുറുപ്പികയെല്ലാം PT.
ഉന്മുഖം
unmukham S. Looking up, expecting.
ഉല്ക
ulγa S. Meteor, firebrand. [for the other ഉല്ക — ഉല്ഗ — ഉല്പ see ഉല —]
ഉച്ചു
uččụ (C. purging, Te. ഉരുചു) 1. In ഉച്ചു പിടിക്ക also ഉന്തു പിടിക്ക to become mouldy or slippery as after rain B. 2. Palg. = ഉര്‍പ്പ ശി, ഊര്‍പ്പച്ച. 3. No. = ബുദ്ധിവരള്‍ച — ഉ. പി ടിച്ചവന്‍, ഉച്ച൯ a orack-brained man.
ഉപവി, ഓപി
ubavi V1.2. Love ഉപവിക്ക to love V1. (see ഉവക്ക).
ഊക്കു
ūkkụ T. M. (T. Tu. C. height, fr. √ ഉ) = ഉങ്കു 1. Strength, exertion ഊക്കറിയാതെ തു ളളിയാല്‍ prov. ഊക്കോടുമണ്ടുന്നു, ഊക്കേറും രാ ക്ഷസന്‍ AR. ഊക്കുളള മന്നന്‍ Bhr. യാദവന്മാ രില്‍ തന്നൂക്കിനെ കാട്ടി CG. used his force against the Y. ഊക്കു പൊഴിഞ്ഞൊരു വിസ്മയം CG. ഒരൂക്കിന്നു, മൂന്നൂക്കിന്നു മൂഴക്കു ചന്ദനം ഉ രസി TP. 2. iron point of a top V1. ഊക്കം id. വെടിയുടെ ഊക്കുകൊണ്ടു കോട്ട ഉ ടഞ്ഞു Ti. ഊക്കന്‍ strong ബന്ധുക്കളേക്കാള്‍ ഊ.. CG. Kāma. ഊക്കര്‍ പഴിയാതവാറു RC. so as not to be blamed by the brave.
ഉരസ്സു
urassụ S. (ഉരം II. fr. ഉരു) Breast ഉര സി സ്വൈരവാസി CC. standing on the conquered foe. ഉരസ്ത്രാണം breastplate.
ഉരു
uru S. (വര്‍, Gr.'eyrys) Wide, large; Comp. ഉരുതരം, Superl. ഉരുതമതപോബലം AR. ഉരു വായ മൊഴി കൊണ്ടു പുകണ്ണു CG. ഉരുകരുണ യോടേ Mud. (= വലിയ). II.
Sponsor Books Adv
Nammude Drishyakala
Pisharody
Download This Book
Gdyamalika Vol-2
Ramavarma Appam Thamburan
Download This Book
Nadakathrayam
Panikkar
Download This Book
Charudhathan
Rajarajavarma A.R
Download This Book
Balya Vivaha Prakarana
Kakodu Tirumala, Srinivasacharya
Download This Book
Random Fonts
FML-TT-Sabari Bold Italic Bangla Font
FML-TT-Sabari Bold Italic
Download
View Count : 23551
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 12765
FML-TT-Ashtamudi ExBold Italic Bangla Font
FML-TT-Ashtamudi ExBold Italic
Download
View Count : 29361
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 13461
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 12157

close