Malayalam to English Dictionary: ഉരുണ്ട;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഉണ്ട
uṇḍa 5. (= ഉരുണ്ട? C. Te. Tu. also ഗുണ്ടു) Ball, globe, clot, bullet, ഉ. ഉരുട്ടേണം TP. make balls. മുല്ലതന്‍ തേനുണ്ട CG. globule of nectar. ഉണ്ടയും മരുന്നും കെട്ടിച്ചു KU.(for war). ഉണ്ടക്കൊള്‍ gunshot-wound. ഉണ്ടനൂല്‍ good thread. ഉണ്ടപ്പാച്ചല്‍ distance of gunshot. ഉണ്ട മുറിക്ക, ഇടിക്ക to make bullets TP. ഉണ്ടവല small fishing net. നന്പൂരിക്ക് എന്തി നു ഉ. prov. ഉണ്ടവില്ലു pellet bow. ഉണ്ട വെക്കുക to coagulate. ഉണ്ടറുതി see under ഉണ്ണുക.
ഉരുള്‍
urul T. M. C. Tu. (ഉരു?) 1. Circular ഉ രുള്‍ തുട RC. ഉരുണ്മുഖം KR. ഉരുള്‍തടി log. 2. a wheel തേരുരുളി൯ ഘോഷം, ഉരുളൊലി കളും ജനങ്ങള്‍ കേള്‍ക്കാം KR. 3. rolling wave. ഉരുള൯ കല്ലുകൊണ്ട് അഴുകുത്തി MR. bowlders, pebble. ഉരുളുക, ണ്ടു n.v. to roll (as തോണി), toss, revolve. പണിക്ക൪ വീണാലും രണ്ടുരുളും prov. കിടന്നുരുണ്ടാര്‍ CC. playing boys. ഉരു ണ്ടു പോയി rolled in the dust. ഉരുണ്ടു പിര ണ്ടു പോയി കളക V2. to fly for life, tumble off anyhow. ആനന്ദമഗ്നനായി വീണുരു ണ്ടാ൯ AR. adj. part. ഉരുണ്ട round, ഒരുണ്ടനാളീകേരം TrP. Inf. ഉരുള 1. so as to revolve. ഉരുളപ്പലിശ interest from interest; also ഉരുള്‍പലിശ VyM. 2. a ball, morsel ചോററുരുള Mud. സന്യാ സികള്‍ക്കു ൩ ഉ. ചോറു PT. VN. ഉരുള്‍ച rolling, roundness ഉ'യായ്ക്കാണുന്നു looks insecure (as promises). ഉരുളി caldron to boil 4-5 measures of rice, pan കിണ്ടികള്‍ ഉരുളികള്‍ Nal. ഉരുളിയില്‍ ഇട്ടു വറുത്തു a med. എണ്ണയുരുളി അടുപ്പത്താ ക്കി TP. (for ordeal) — വാലുരുളി ladle for sacrifice. a. v. ഉരുട്ടുക q. v. I.
കഴപ്പു
ka/?/appụ 1. VN. of ക ഴെക്ക, Spasm കഴപ്പേറുന്ന ദിക്കില്‍ Nid. 2. = സന്ധു limb, joint കണക്കാല്‍ മേല്‍ തുടങ്ങീട്ടു മേല്പട്ടുള്ള കഴപ്പുകള്‍ ഉരുണ്ടുരുണ്ടു കേറീടും Nid. in cholera = മീന്‍ പാച്ചല്‍; കഴപ്പു സന്ധുകള്‍ തളരും Nid.
പിരളുക
piraḷuγa (T. Tu. പു —, C. Te. പൊ —). 1. To wallow, welter, roll as തോണി, to turn ഉരുണ്ടു പി. Bhr. പീഠം പിരണ്ടു നിലത്തു വീ ണു CG. വണ്ടു മുരുണ്ടു പിരണ്ടു SiPu. വയറുപി to writhe. വാക്കു പി. to talk to no purpose V1. 2. to be smeared. മണ്‍പി. to dirty oneself. മ ലമൂത്രാദികളും പിരണ്ടു കിടന്നു VilvP. (an infant). തുണി etc. മണ്ണു പിരണ്ടുപോയി; ആ ക ണ്ടങ്ങള്‍ക്കു കൂട്ടു നല്ലവണ്ണം പിരണ്ടിരിക്കേണം No. = പിരക്കേണം. പിരളച്ചോര slighter wound of a tiger, etc. (see ചോര) huntg. അണ്ണാക്കി ലന്നം പിരളാതേ ആയി VilvP. (=തീണ്ടുക), കാലടി നോക്കുക രണ്ടു പിരണ്ടതില്‍ ഒന്നു രപ റുതു VetC. effaced. 3. to overflow, be full ശോകം പിരണ്ടു Bhg. (=പൂണ്ടു), പിരളും ഇ രുള്‍ നാരിമാര്‍ തലമുടി കണ്ടാല്‍ DN. VN. I. പിരട്ടു 1. lewdness. പിരട്ടടിക്ക V1. (Nasr. adultery പിരട്ടടിയാതേ 6th command.) പി രട്ടുവാക്കു. 2. wresting, deceit കള്ളപ്പിരട്ടം ഉരുട്ടും ചതിയുമായി Sah. പിരട്ടന്‍ B. fraudulent, (in മത —, യമ—, ലോകപ്പിരട്ടന്‍). പിരട്ടുക v. a.(T. പു—) 1. to roll about; wrest, distort words; deceive. 2. to rub as ointment, തരിപ്പണം നൈപിരട്ടി തണ്ണീററില്‍ കലക്കി GP. മുറിക്കി മരുന്നു പി. 3. to soil, dirty പഴം കൊണ്ടു മുഖത്ത് ഒക്ക പി. II. പിരളി No. confusion, consternation കുടി യാന്മാര്‍ക്കു വളരേ പി. ആയിരിക്കുന്നു TR. (through a revolt). III. പിരള്‍്ച V1. turning about, wallowing.
പ്രമാണം
pramāṇam S. (മാ). 1. Measure ആ യുസ്സിന്‍റെ പ്ര. ഇല്ലാത്തതു GnP. life is uncertain. മഞ്ചാടിപ്ര. ഗുളിക med.; ആ മര്‍മ്മം മണിപ്ര'മായി ഉരുണ്ടിരിപ്പിതു MM.; നാലാള്‍ പ്ര. വെള്ളം കാണാം. 2. norm, authority ബലം പ്ര'മായി ചെയ്തു TR. achieved it by sheer force. സകല കാര്യത്തിന്നും തന്പുരാനെ പ്ര'മാക്കി made the Rāja responsible for all the administration. എടുക്കേണ്ടത് എടുപ്പാന്‍ N. നെ പ്ര'മാക്കി TR. entrusted him with the revenue. രാജ്യത്തു പ്രമാണായിരിക്കുന്ന ആള കള്‍ & നാട്ടില്‍പ്രമാണപ്പെട്ടആള്‍ TR. persons of authority. അനന്ത്രവസ്ഥാനത്തനിന്ന് ഒക്കയും പ്ര'മായിട്ടുള്ള നമ്മെ നിരസിച്ചു എത്രയും ചെറു തായിട്ട് ഒരു കിടാവിനെ പ്ര'മാക്കി വെച്ചു TR. made him joint king instead of me, the lawful heir. ഇതിന്നൊക്കയും പ്ര'മായിട്ടു chief instigator. അതു പ്ര'മല്ല you are not bound by it. ശാസ്ത്രപ്രമാണേന വിധിക്ക KU. according to law. ൦രംശ്വരന്‍ പ്ര. എന്നോര്‍ക്കാത്ത ജനം ഇ ല്ല Nal. (=പ്രധാനം); ദൈവം പ്ര. നമുക്ക് എ ന്നു ചൊല്ലി ജീവിക്ക നല്ലു ChVr. to live religiously. ദൈവം പ്ര'മല്ലെന്നു ചിന്തിച്ചിതോ SiPu. lost sight of religion. 3. proof ലിഖി തസാക്ഷ്യാദിപ്ര'ങ്ങള്‍ (മാനുഷപ്ര., ദിവ്യപ്ര. oath, ordeal) VyM. — esp. a bond കള്ളപ്ര'ങ്ങള്‍ എഴുതിച്ചു, പറന്പിന്‍റെ പണ്ടുപണ്ടേയുള്ള ജന്മ പ്ര. TR. title-deed. കടംവായ്പപ്ര.; ചരക്കു പ്ര. contract. നൂറുറുപ്യക്ക് ഒരു പ്ര. എഴുതി TR. a cheque for etc. പ്രമാണി a chief, headman; influential person മുഖ്യസ്ഥന്മാരും പ്ര. കളും (= പ്രാ പ്തിയുള്ളവര്‍), കാര്യസ്ഥന്മാരില്‍ പ്ര. കള്‍ TR., MR. denV. പ്രമാണിക്ക to consider as rule, take for proved or granted, believe രേഖ പ്ര. ത്തക്കതല്ല MR. അതു പ്ര'ച്ചു തന്നേ TR. relying on, attending to. പ്രമാണീകരിക്ക to regard as authority ദൈവം പ്ര'ക്കുമവര്‍കളെ കേവലം മൂ ഢര്‍ എന്നറി Mud.
Random Fonts
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 21229
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 3798
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 6434
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 12123
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 106927
FML-TT-Nalini Italic Bangla Font
FML-TT-Nalini Italic
Download
View Count : 7711
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 6943
Aruna Normal Bangla Font
Aruna Normal
Download
View Count : 8777
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 3795
FML-TT-Aswathi Italic Bangla Font
FML-TT-Aswathi Italic
Download
View Count : 5256

close
Please like, if you love this website