Malayalam to English Dictionary: കരണ്ടി;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അടപ്പം, അടപ്പന്‍
aḍappam, aḍappaǹ 5. (C. ഹഡപം 1. Betel purse, chunam pouch = കരണ്ടകം, നൂറിടുന്ന പാത്രം; hence അടപ്പക്കാ Previous page Next page
കരണ്ടകം
karaṇḍaγam T. M. Chunam box of betel chewers വെള്ളിക്ക. തച്ചുടച്ചു Nal. കരണ്ട = കായാവു Carissa carandas, an acid jungle fruit V1. കരണ്ടി T. SoM. Te. a spoon. കരണ്ടിത്തലയന്‍ V1. 2. = കഷണ്ടി. കരണ്ടുക, കരണ്ടി എടുക്ക No. to scrape the inside of metal-vessels (with a grating noise). — കരണ്ഡം S. basket.
കരളുക, ണ്ടു
karaḷuγa (II. കരക്ക) 1. To gnaw pick, nibble, bore മൂഷിക൯ കരണ്ടു മുടിക്കുന്നു Bhr. കരണ്ടാകവേ തുളെക്കുന്നു PT. കരണ്ടുവെച്ചു bit half through. 2. So. to mumble. VN. കരള്‍ച gnawing, mumbling.
കറണ്ടു
kar̀aṇḍụ = കരണ്ടു (കരള്‍ക) PT.
പൊന്‍
poǹ 5. 1. Gold (= പൊല്‍ shining), used met. for what is excellent. പൊന്നും മഴ യും ഉണ്ടാക്കിയിരിക്കുന്നു തന്പുരാന്‍, പൊന്ന് ഒ ന്നു പണി പലതു prov. (said of God). 2. gold-coin വില്ലിട്ട പൊന്‍ TR. = 5 Rup., esp. gold-fanam എട്ടെട്ടു പൊന്നു കെട്ടി TP. — opp. to silver: പണം കൊടുത്തു കാള വാങ്ങുന്പോള്‍ പൊന്നു കൊടുത്തു ചെക്കനെ വാങ്ങേണം prov. In Cpds. before ക ച ത പ also പൊല്‍ q. v. പൊന്‍കട്ട an ingot of gold. പൊന്‍കട്ടി 1. id. 2. a boil in the face Vl. പൊന്‍കന്പി, — കസവു see simpl. പൊന്‍കാരം (& പൊങ്ക —) borax = പൊന്‍ചു വപ്പിക്കുന്ന ക്ഷാരം. പൊന്‍കാവി fine ochre, also പൂങ്കാവി. പൊന്‍കിണ്ടി, — കിണ്ണം, — കുടം, — കരണ്ടി see simpl. പൊന്‍കോലം, see പൊങ്കോ — Nageia. പൊന്തകര & പൊന്നാന്ത — see simpl. പൊന്തകിടു a gold-plate, gold-leaf പൊതി വാന്‍ പൊ. പൊന്തന്പുരാന്‍ the Trav. Rāja. പൊന്തൂക്കം (1 = 9 പണത്തൂക്കം) No. ൦രം വാക്കു etc. ഒരു പൊ'ത്തിന്നു 9 പണത്തൂക്കം കുറെ ച്ചം a big lie. പൊ'ത്തിന്നും മുന്തൂക്കം. പൊന്നകം 'holding gold' Calophyllum inophyllum, from the yellow gum (= പുന്ന). പൊന്നങ്ങാണി, see പൊന്നാങ്കണ്ണി.
വയറു
vayar̀ụ (T. വയിറു, C. ബസിരു fr. വയ T. C. Tu. to long for). 1. The belly, stomach അടിവ., കുടവ., വയററുനുന്പലം, — വേദന TR. വ. കടിക്ക, കരണ്ടുക = മാന്തുക (a pain), വ. കാ ച്ചല്‍ hunger. വയററിന്നു പോക; വ. ഇളക്കം, വ. ഇളക്കുക to purge. പരിഭ്രമത്തോടേ വ' ററില്‍ കൈവെച്ചു Bhr. (a coward in battle). 2. inside, receptacle of fruit-seeds (esp. gourds). ചുരങ്ങയുടെ വ. വെന്തു (by putting hot ashes into it); so മരത്തിന്‍റെ വ. or കുട്ടി; also പറന്പിന്‍റെ വ. = പള്ള 1, 634. വയറ 1. meadow-grass, liked by cows. 2. a kind of താളി (വയറത്താളി). വ. ഉഴിക a
Random Fonts
ML_TT_Yashasri Bold Italic Bangla Font
ML_TT_Yashasri Bold Italic
Download
View Count : 7865
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 14327
ML Panchami Bangla Font
ML Panchami
Download
View Count : 8238
ML_Rani Bangla Font
ML_Rani
Download
View Count : 17433
ML_TT_Nalini Normal Bangla Font
ML_TT_Nalini Normal
Download
View Count : 7704
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 4983
ML_TT_Jyothy Bold Bangla Font
ML_TT_Jyothy Bold
Download
View Count : 15804
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 19449
ML_TT_Ashtamudi ExBold Normal Bangla Font
ML_TT_Ashtamudi ExBold Normal
Download
View Count : 8221
ML_Kairali Bangla Font
ML_Kairali
Download
View Count : 14011

close
Please like, if you love this website